Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ആര്‍എസ്എസിനെ പ്രശംസിച്ചതില്‍ അസ്വസ്ഥത മുഴുവന്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്

മോദി ഈയിടെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ പ്രശംസിച്ചതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇത് ആര്‍എസ്എസിന്റെയും മോഹന്‍ ഭാഗവതിന്റെയും പ്രിയം നേടാനുള്ള മോദിയുടെ ശ്രമമാണെന്നായിരുന്നു ജയറാം രമേശിന്റെ പ്രസ്താവന. എന്തിനാണ് ജയറാം രമേശ് ഇതില്‍ ഇത്രമാത്രം അസ്വസ്ഥപ്പെടുന്നത് എന്നാണ് ബിജെപിയിലെ ചില നേതാക്കള്‍ പ്രതികരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 06:51 pm IST
in India

ന്യൂദല്‍ഹി: മോദി ഈയിടെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ പ്രശംസിച്ചതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇത് ആര്‍എസ്എസിന്റെയും മോഹന്‍ ഭാഗവതിന്റെയും പ്രിയം നേടാനുള്ള മോദിയുടെ ശ്രമമാണെന്നായിരുന്നു ജയറാം രമേശിന്റെ പ്രസ്താവന. എന്തിനാണ് ജയറാം രമേശ് ഇതില്‍ ഇത്രമാത്രം അസ്വസ്ഥപ്പെടുന്നത് എന്നാണ് ബിജെപിയിലെ ചില നേതാക്കള്‍ പ്രതികരിക്കുന്നത്.

2009 മുതല്‍ ആര്‍എസ്എസിന്റെ സര്‍സംഘചാലക് ആയ മോഹന്‍ ഭാഗവതിന്റെ കാലഘട്ടം ആര്‍എസ്എസിന്റെ 100 വര്‍ഷത്തെ ചരിത്രമെടുത്താല്‍ വലിയ പരിവര്‍ത്തനങ്ങളുടെ നാളുകളായി എണ്ണപ്പെടുമെന്ന് മോദി ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതാണ് ജയറാം രമേശിനെ ചൊടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതാവും സോണിയയുടെ വിശ്വസ്തനുമായ ജയറാം രമേശിന് ആര്‍എസ്എസിന്റെ കാര്യത്തിലും മോദി-മോഹന്‍ഭാഗവത് വിഷയത്തിലും എന്തിനാണ് ഇത്ര താല്പര്യമെന്നും ചില ബിജെപി നേതാക്കള്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് അനുകൂല, ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ ഹിന്ദുത്വസംഘടനകളില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന പ്രചാരണം നിരന്തരം അഴിച്ചുവിട്ടിരുന്നു. കര്‍ണ്ണാടകയില്‍ ധര്‍മ്മസ്ഥല വിവാദമുണ്ടായപ്പോള്‍ ഈ വിഷയത്തില്‍ ആര്‍എസ് എസും ബിജെപിയും രണ്ടു തട്ടിലാണെന്ന് ദ ന്യൂസ് മിനിറ്റ്, ദ ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വകില്ലര്‍ മാധ്യമങ്ങളും വിദേശഫണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന യൂട്യൂബര്‍മാരും പ്രചരിപ്പിച്ചിരുന്നത് ഇതിന് ഒരു ഉദാഹരണമാണ്. ഹിന്ദുത്വയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുക മോദി സര്‍ക്കാരിനെ മറിച്ചിടാന്‍ തുനിയുന്ന അമേരിക്കയിലെ സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റിന്റെ പ്രധാന ടൂള്‍കിറ്റുകളില്‍ ഒന്നാണ്. ഇതിന് അവര്‍ ഇന്ത്യയില്‍ പ്രമുഖമാധ്യമ ദല്ലാളന്മാര്‍ക്ക് ഫണ്ട് ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ 75ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചായിരുന്നു മോദിയുടെ ലേഖനം. മോഹന്‍ ഭാഗവതിന്റെ പ്രീതി നേടാനുള്ള മോദിയുടെ നിരാശജനകമായ നീക്കമെന്നാണ് ജയറാം രമേശ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തിനാണ് ഇക്കാര്യങ്ങള്‍ ജയറാം രമേശ് ഇത്ര ആശങ്കാകുലനാകുന്നത്, പകരം ആ രാഹുല്‍ ഗാന്ധിയെ നന്നാക്കിക്കൂടേ എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

 

Tags: modiJairam RameshRSS SarsanghachalakSarsanghchalak Dr. Mohan BhagwatMohan Bhagawat 75 birthday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
News

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.