Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനം; വിപുലമായ സേവന പ്രവര്‍ത്തനങ്ങളുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 10:06 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും വിപുലമായ സേവന പ്രവര്‍ത്തനങ്ങളുമായി ബിജെപി. ജന്മദിനമായ 17 മുതല്‍ മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജയന്തിദിനമായ ഒക്ടോബര്‍ രണ്ട് വരെ വികസിതവും സ്വാശ്രയവുമായ ഭാരതമെന്ന ആഹ്വാനത്തോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സജീവപങ്കാളിത്തം ഉറപ്പാക്കി കൊണ്ടാകും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സേവനം, ശുചിത്വം, സ്വാശ്രയത്വം, രാഷ്‌ട്രനിര്‍മാണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിപാടികള്‍. രാജ്യമെമ്പാടും വലിയ തോതിലുള്ള രക്തദാന ക്യാമ്പുകള്‍, ആരോഗ്യ പരിശോധന ക്യാമ്പുകള്‍, വിപുലമായ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ കാമ്പ യിന്‍, പ്രദര്‍ശനങ്ങള്‍, സംവാദങ്ങള്‍, സമ്മേളനങ്ങള്‍, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, ദിവ്യാംഗര്‍ക്ക് സഹായ ഉപകരണ വിതരണം, 75 കേന്ദ്രങ്ങളില്‍ യുവമോര്‍ച്ച നമോ യുവ റണ്‍ കൂട്ടയോട്ടം, കായികമേളകള്‍, ചിത്രരചനാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
മോദിയുടെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. പ്രമുഖവ്യക്തികള്‍ പങ്കെടുക്കുന്ന സംവാദങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലായി 771 സംവാദ പരിപാടികളാണ് സംഘടിപ്പിക്കുക. 21 മുതല്‍ ഡിസംബര്‍ വരെ കായിക മേളകള്‍ സംഘടിപ്പിക്കും. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജയന്തിയോടനുബന്ധിച്ച് രാജ്യമെമ്പാടും സ്വാശ്രയ ഭാരതം- വികസിത ഭാരതം കാമ്പയിന്‍ ആരംഭിക്കും. സ്വദേശി ഉല്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, ജില്ലകളില്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രദര്‍ശനങ്ങള്‍, മേളകള്‍ എന്നിവ സംഘടിപ്പിക്കും. ഈ കാമ്പയിന്‍ ഡിസംബര്‍ 25 വരെ തുടരും.

അമ്മയുടെ പേരില്‍ ഒരു മരം പദ്ധതി ഈ മാസം 25 മുതല്‍ വ്യാപകമായി പുനരാരംഭിക്കും. രാജ്യത്തുടനീളം വൃക്ഷത്തൈകള്‍ നടുന്നതും നഗരവനങ്ങളും പാര്‍ക്കുകളും സൃഷ്ടിക്കുന്നതും ഇതില്‍ ഉള്‍പ്പെടും. സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു രാജ്യവ്യാപക പ്രസ്ഥാനമായി മാറ്റാനാണ് പദ്ധതി.

നരേന്ദ്രമോദി രാഷ്‌ട്രീയത്തില്‍ സേവനത്തെ ശക്തമായ അടിത്തറയായി സ്ഥാപിച്ചതായി ഭൂപേന്ദ്രയാദവ് പറഞ്ഞു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ പ്രചോദിപ്പിച്ചു, പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ താഴെത്തട്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി, ഭരണത്തില്‍ സുതാര്യത വര്‍ധിപ്പിച്ചു, രാജ്യത്തുടനീളം ശുചിത്വസന്ദേശം പ്രചരിപ്പിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍, ശുചിത്വം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ രാജ്യം ആഗോള മാതൃക സൃഷ്ടിച്ചു. ഇന്ന് ഒഡിഎഫ് പ്ലസിലേക്ക് അതിവേഗം പുരോഗമിക്കുന്നു, അതേസമയം ശുദ്ധജലവും ശുചിത്വ സൗകര്യങ്ങളും ഗ്രാമപ്രദേശങ്ങളിലേക്ക് പോലും എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Union Minister Bhupendra YadavPM Modi's 75th birthdayBJP National General SecretarySunil BansalbjpNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.