Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയുമായുള്ള ബന്ധം തകർത്തതിൽ ട്രംപിന് പ്രധാന പങ്ക് : ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിൽ യു എസ് പ്രസിഡൻ്റിനെ ശകാരിച്ച് അമേരിക്കൻ സെനറ്റർ

വർഷങ്ങളായി ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും കെട്ടിപ്പടുക്കാൻ ശ്രമിച്ച ബന്ധം ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നത് നിർഭാഗ്യകരമാണെന്ന് കരുതുന്നതായും ജീൻ ഷഹീൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 08:23 am IST
in World

ന്യൂയോർക്ക് : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ട്രംപ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് യുഎസ് സെനറ്റർ ജിയന്നെ ഷഹീൻ. ന്യൂദൽഹിയും പ്രധാനമന്ത്രി മോദിയും തമ്മിൽ വർഷങ്ങളായി കെട്ടിപ്പടുത്ത ബന്ധം ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നത് നിർഭാഗ്യകരമാണെന്ന് ഷഹീൻ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി 50 ശതമാനമാക്കിയ സമയത്താണ് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ജീൻ ഷഹീന്റെ ഈ പരാമർശം.

നമ്മുടെ വിദേശനയം എപ്പോഴും അമേരിക്കയുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞാൻ കരുതുന്നു, പക്ഷേ പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾ അത് ചെയ്തിട്ടില്ല. പകരം, അമേരിക്കയെ ബഹുമാനിക്കപ്പെടുന്നതും സ്വാധീനമുള്ളതുമാക്കി മാറ്റിയ ആറ് പതിറ്റാണ്ടുകളുടെ ശ്രമങ്ങളെ അദ്ദേഹത്തിന്റെ നയങ്ങൾ നശിപ്പിച്ചു എന്ന് വാഷിംഗ്ടണിലെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടത്തിയ പ്രസംഗത്തിൽ ന്യൂ ഹാംഷെയറിൽ നിന്നുള്ള സെനറ്റർ ഷഹീൻ പറഞ്ഞു.

ഇതിന് പുറമെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് 50 ശതമാനം തീരുവ ചുമത്തിയതുപോലെ ചൈനയ്‌ക്ക് മേൽ യുഎസ് തീരുവ ചുമത്തണോ എന്ന് ചോദിച്ചപ്പോൾ അതെ ഞാനും അങ്ങനെ വിശ്വസിക്കുന്നു എന്ന് അവർ പറഞ്ഞു. വർഷങ്ങളായി ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും കെട്ടിപ്പടുക്കാൻ ശ്രമിച്ച ബന്ധം ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നത് നിർഭാഗ്യകരമാണെന്ന് കരുതുന്നതായും ജീൻ ഷഹീൻ പറഞ്ഞു.

ഈ സമയത്ത് ട്രംപിന്റെ വിദേശനയത്തിലെ വൈരുദ്ധ്യങ്ങളും ഷഹീൻ എടുത്തുകാണിച്ചു. അമേരിക്കയ്‌ക്ക് ബ്രസീലുമായി വ്യാപാര മിച്ചമുണ്ടെങ്കിലും ഞങ്ങൾ തീരുവ ചുമത്തുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഞങ്ങൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണ്, എന്നാൽ ചൈനയുടെ കാര്യത്തിൽ, ഞങ്ങൾ കണ്ണടയ്‌ക്കുന്നുവെന്നും അവർ പറഞ്ഞു.

ചൈനയിലെ ടിയാൻജിനിൽ അടുത്തിടെ സമാപിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുത്ത മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുടെ ഫോട്ടോയും ഷഹീൻ പരാമർശിച്ചു. കഴിഞ്ഞയാഴ്ച ഷാങ്ഹായ് ഉച്ചകോടിയിൽ നിന്നുള്ള ഫോട്ടോകൾ നോക്കിയാൽ മതിയായിരുന്നു അതിൽ മോദിയും ഷിയും പുടിനും കൈകോർത്ത് നിൽക്കുന്നതായി കാണപ്പെട്ടിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

Tags: usaDonald TrumpIndia US Trade tariff warUS senator
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

World

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ച് ട്രംപ്; സൈനിക നീക്കത്തിന് പദ്ധതിയെന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.