Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ നേപ്പാളിലെ അക്രമം ഹൃദയഭേദകമാണ്, സമാധാനം നിലനിർത്താൻ എല്ലാ സഹോദരീ സഹോദരന്മാരോടും താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ‘ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനറൽ-ഇസഡ് പ്രസ്ഥാനം കാരണം രണ്ട് ദിവസമായി കത്തിയെരിയുന്ന നേപ്പാളിൽ ഇപ്പോൾ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാത്രി 10 മണിക്ക് ശേഷം കാഠ്മണ്ഡുവിലെ തെരുവുകളിൽ സൈനിക നീക്കം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 09:07 am IST
in India

കാഠ്മണ്ഡു : പ്രതിഷേധങ്ങളിലും കലാപങ്ങളിലും വീർപ്പ് മുട്ടുന്ന നേപ്പാളി ജനതയോട് സമാധാനം പുനസ്ഥാപിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലാണ് അദ്ദേഹം ഇന്നലെ നേപ്പാളി ജനതയോട് സംവദിച്ചത്.

” ഹിമാചൽ പ്രദേശ്, പഞ്ചാബ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം, നേപ്പാളിലെ സംഭവവികാസങ്ങൾ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. നേപ്പാളിലെ അക്രമം ഹൃദയഭേദകമാണ്. നിരവധി യുവാക്കൾക്ക് അതിൽ ജീവൻ നഷ്ടപ്പെട്ടു എന്നറിയുന്നത് വളരെ വേദനാജനകമാണ്. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ നമുക്ക് വളരെ പ്രധാനമാണ്. സമാധാനം നിലനിർത്താൻ നേപ്പാളിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാരോടും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.” – പ്രധാനമന്ത്രി എക്സിൽ പറഞ്ഞു.

അതേ സമയം നേപ്പാളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം നടന്നിരുന്നു. പ്രധാനമന്ത്രി മോദിക്ക് പുറമേ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ ഇന്ത്യയ്‌ക്ക് ഏറ്റവും പ്രധാനമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നേപ്പാളിലെ അക്രമങ്ങൾ ഹൃദയഭേദകമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ജനറൽ-ഇസഡ് പ്രസ്ഥാനം കാരണം രണ്ട് ദിവസമായി കത്തിയെരിയുന്ന നേപ്പാളിൽ ഇപ്പോൾ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാത്രി 10 മണിക്ക് ശേഷം കാഠ്മണ്ഡുവിലെ തെരുവുകളിൽ സൈനിക നീക്കം ആരംഭിച്ചു. നേപ്പാൾ സൈന്യത്തിന്റെ നിരവധി കവചിത വാഹനങ്ങൾ രാത്രി മുഴുവൻ കാഠ്മണ്ഡുവിലെ തെരുവുകളിൽ പട്രോളിംഗ് നടത്തി. ഇതിനോടകം സൈന്യം നിരവധി അക്രമികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: NepalKathmanduSocial media ban#NepalGenZprotestsnepal strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Vicharam

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

നേപ്പാളില്‍ കമ്മ്യൂണിസത്തിന് ചരമഗീതം (ഇടത്ത്)പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബാലെന്‍ ഷാ എന്ന 35 കാരന്‍ (വലത്ത്)
World

നേപ്പാളില്‍ കമ്മ്യൂണിസം മരിച്ചു; കാരണം അഴിമതിക്കാരായ പാര്‍ട്ടിനേതാക്കളുടെ ധൂര്‍ത്തപുത്രരും പേരക്കുട്ടിക്കളും

World

നേപ്പാളില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

World

നേപ്പാളിൽ മതമൗലികവാദികൾ അഴിഞ്ഞാടുന്നു ; ഹിന്ദുക്കൾക്കെതിരെ അധിക്ഷേപം ; ബിഹാർ അതിർത്തിയോട് ചേർന്നുള്ള ബിർഗുഞ്ചിൽ കർഫ്യൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.