Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവരാത്രി നാളുകളില്‍ ഗുജറാത്തിലെ പെണ്‍കുട്ടികളുടെ 733 സംഘങ്ങള്‍ക്ക് സ്വയംരക്ഷയ്‌ക്ക് പരിശീലനം നല്‍കി വനിതാ പൊലീസ് സംഘം

നവരാത്രി നാളുകളില്‍ ഗുജറാത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷയ്‌ക്ക് പരിശീലനം നല്‍കി വനിതാ പൊലീസ് സംഘം. നവാത്രിയിലെ ഗര്‍ഭകളില്‍ ഗുജറാത്തിലെ പെണ്‍കുട്ടികളുടെ 733 സംഘങ്ങള്‍ക്കാണ് വനിതാപൊലീസുകാര്‍ പരിശീലനം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 08:55 pm IST
in India

അഹമ്മദാബാദ്: നവരാത്രി നാളുകളില്‍ ഗുജറാത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷയ്‌ക്ക് പരിശീലനം നല്‍കി വനിതാ പൊലീസ് സംഘം. നവാത്രിയിലെ ഗര്‍ഭകളില്‍ ഗുജറാത്തിലെ പെണ്‍കുട്ടികളുടെ 733 സംഘങ്ങള്‍ക്കാണ് വനിതാപൊലീസുകാര്‍ പരിശീലനം നല്‍കിയത്. (ഗുജറാത്തിലെ ഒരു നാടന്‍ നൃത്തരൂപമാണ് ഗര്‍ഭ. ഇത് ഹിന്ദു ഉത്സവകാലങ്ങളില്‍ കൂട്ടത്തോടെ പെണ്‍കുട്ടികള്‍ കളിക്കുക പതിവുണ്ട്. )

#WATCH | Gujarat: 733 She teams of Gujarat police provide self-defence training to women at garba classes across Gujarat

CID Crime, Women's cell, ADG Ajay Kumar says, "There are 733 SHE teams across Gujarat. Each team has a vehicle, 3 female police staff and 1 male staff. This… pic.twitter.com/EeXJrhU47J

— ANI (@ANI) September 6, 2025

എങ്ങിനെ അക്രമികളെ ചെറുക്കണമെന്നതും ഒരു സംഘര്‍ഷാവസ്ഥയുണ്ടായാല്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന കാര്യങ്ങളും പൊലീസ് പഠിപ്പിക്കുന്നു. ആയുധങ്ങളില്ലാതെയുള്ള പരിശീലനമാണ് നല്‍കുന്നത്. ആത്മരക്ഷാര്‍ത്ഥം എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് പൊലീസ് ഈ ക്ലാസില്‍ പഠിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി കരിഷ്മ പാര്‍മര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് ഈ പരിശീലനം.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 112ല്‍ വിളിച്ചാല്‍ പൊലീസ് ഓടിയെത്തും. വഴിയില്‍ ടൂവീലറോ ഫോര്‍ വീലറോ ഓഫായാല്‍ പൊലീസിനെ 112ല്‍ വിളിച്ചാല്‍ അവര്‍ വാഹനം വീട്ടില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും കരിഷ്മ പാര്‍മര്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ പിന്തുണയും വനിതാ പൊലീസ് നല്‍കുന്നു.

Tags: GUJARATNavaratriself defence training733 she teamsNavaratri garba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.