Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോളര്‍ ദുര്‍ബലമാവുന്നു, ഇതോടെ ഇന്ത്യന്‍ വിപണിയിലെ ലോഹരംഗത്തെ ഓഹരികള്‍ക്ക് കുതിപ്പ്

ഡോളര്‍ പലിശ നിരക്ക് കുറയ്‌ക്കാനുള്ള അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ തീരുമാനം സെപ്തംബറില്‍ നടപ്പാക്കുമെന്നതിനാല്‍ ഡോളര്‍ ദുര്‍ബലമാവുകയാണ്. ഡോളര്‍ ശക്തിപ്പെടുന്നത് മൂലം യുഎസില്‍ നിന്നുള്ള കയറ്റുമതി ബിസിനസുകാര്‍ കഷ്ടപ്പെടുന്നതിനാലാണ് ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 07:47 pm IST
in India, Business

മുംബൈ: ഡോളര്‍ പലിശ നിരക്ക് കുറയ്‌ക്കാനുള്ള അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ തീരുമാനം സെപ്തംബറില്‍ നടപ്പാക്കുമെന്നതിനാല്‍ ഡോളര്‍ കൂടുതല്‍ ദുര്‍ബലമാവുകയാണ്. ഡോളര്‍ ശക്തിപ്പെടുന്നത് മൂലം യുഎസില്‍ നിന്നുള്ള കയറ്റുമതി ബിസിനസുകാര്‍ കഷ്ടപ്പെടുന്നതിനാലാണ് ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. പക്ഷെ അത് ഫെഡ് റിസര്‍വ്വ് ചെയര്‍മാന്‍ പവല്‍ സമ്മതിച്ചിരുന്നില്ല. കാരണം പണപ്പെരുപ്പം കൂടുമെന്ന ആശങ്കയായിരുന്നു പവലിന്. പക്ഷെ ഇപ്പോള്‍ ഡോളര്‍ പലിശനിരക്ക് കുറയ്‌ക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

ഇതോടെ ഇന്ത്യന്‍ ഓഹരിവിപണിയിലെ ലോഹമേഖലയിലെ ഓഹരികള്‍ മുകളിലേക്ക് കുതിച്ചു. ഡോളര്‍ നിരക്ക് കുറഞ്ഞതോടെ ചരക്ക് വില കുറയുന്നതോടെ ഡിമാന്‍റ് കൂടുന്നതാണ് ലോഹ ഓഹരികളുടെ വില കൂടാന്‍ കാരണമായത്. സെയില്‍, ടാറ്റാ സ്റ്റീല്‍, എന്നീ സ്റ്റീല്‍ ഓഹരികളുടെ വില 4 ശതമാനവും 6 ശതമാനവും ഉയര്‍ന്നിരുന്നു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍റ് പവര്‍ 5.49 ശതമാനവും ഉയര്‍ന്നു.

സ്റ്റീല്‍ ഓഹരികള്‍ മാത്രമല്ല, മറ്റ് ലോഹ ഓഹരികളുടെ വിലയും ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ കോപ്പര്‍ (4.31 ശതമാനം) ഉയര്‍ന്നു. നാഷണല്‍ അലൂമിനിയം കമ്പനി (നാല്‍കൊ), ഹിന്‍ഡാല്‍കോ, വേദാന്ത, എന്‍എംഡിസി എന്നീ ഓഹരികള്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയും ഉയര്‍ന്നു.

ഡോളര്‍ ദുര്‍ബലമാവുമ്പോള്‍ അന്തരാഷ്‌ട്ര ബിസിനസുകാര്‍ കമ്മോഡിറ്റികള്‍ വാങ്ങിക്കൂട്ടുക പതിവാണ്. ഇത് ഇന്ത്യയിലെ ലോഹനിര്‍മ്മാണക്കമ്പനികള്‍ക്ക് ആവേശമേകി. കാരണം ഡിമാന്‍റ് കൂടുന്തോറും ഉല‍്പാദനം കൂട്ടാന്‍ കഴിയുമെന്നതാണ് ഇവരുടെ നേട്ടം.

Tags: NALCOMetal stockTrumpDollarTata SteelSAILweak dollarJindal Steel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

World

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.