Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈഭവ വിദ്യാഭ്യാസം VIII: സുസ്ഥിര വികസനം

ഡോ. ടി.വി. മുരളീവല്ലഭന്‍ by ഡോ. ടി.വി. മുരളീവല്ലഭന്‍
Sep 1, 2025, 06:05 am IST
in Samskriti

ആധുനിക ലോകം ഇന്നേറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് സുസ്ഥിരവികസനത്തിലാണ്. 1987-ല്‍ ഉരുത്തിരിഞ്ഞു വന്ന ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ്ഇന്ന് ലോകത്തിലെ 193 രാഷ്‌ട്രങ്ങള്‍ തങ്ങളുടെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ 17 സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ലോകരാഷ്‌ട്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള പുരോഗതി അല്ലെങ്കില്‍ സൗഭാഗ്യം കൈവരിക്കുകയാണ് സുസ്ഥിരവികസന ലക്ഷ്യം. പ്രകൃതിയുടെ സംരക്ഷണവും, സമൂഹത്തിന്റെ സുരക്ഷിതത്വവും, സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതാണ് സുസ്ഥിരവികസനം. ഇതെല്ലാം ശരിയായ ഭരണക്രിയയിലൂടെ (Governance) നേടാമെന്നാണ ്ആധുനിക ലോകം കരുതുന്നത്. ഇതിനായിസമഗ്ര/സാകല്യ വീക്ഷണവും (Holistic Vision), ബഹുവിഷയ പഠനങ്ങളും (Multidisciplinary Studies) വേണമെന്നു വിദഗ്ധര്‍ പറയുന്നു.

ആധുനിക ലിബറല്‍ ചിന്തകര്‍ കീഴടക്കിയിരിക്കുന്ന യുഎന്‍ വിദഗ്ധ സമിതികളില്‍ ആധ്യാത്മികത അന്യമാണ്. അതുകൊണ്ടുതന്നെ ആധ്യാത്മിക മൂല്യങ്ങളും അകലെയാണ്. ഈ വിദഗ്ധര്‍ പറയുന്നത്, ശാസ്ത്രബോധവും, സാങ്കേതികവിദ്യയും, സാമൂഹ്യപ്രതിബദ്ധതയും, പ്രബുദ്ധതയും ഒത്തുചേര്‍ന്നാല്‍ സുസ്ഥിര വികസനം സാധ്യമാകും എന്നാണ്. പക്ഷേ സുസ്ഥിര വികസനം നേടാനായി ലോകരാഷ്‌ട്രങ്ങള്‍ പത്തുവര്‍ഷമായി ശ്രമിച്ചിട്ടും, വഞ്ചി തിരുനക്കരയില്‍ തന്നെ. കാരണം ഇവര്‍ ഇപ്പോഴും ഭൗതിക ശാസ്ത്രങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കിക്കൊണ്ട് മുന്നോട്ടുപോകുന്നു. വെറും 16 ശതമാനം ലക്ഷ്യങ്ങള്‍ മാത്രമേകൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈയടുത്തകാലത്തു ധാര്‍മികതയെ (Ethics) സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് ആവശ്യമായ ഘടകമായി അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

2015 മുതല്‍ 2030 വരെയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍യു.എന്‍ നല്‍കിയിട്ടുള്ള കാലാവധി. ലോകം പാരസ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നായിക്കാണുന്ന ആധ്യാത്മികതയുടെ സ്പര്‍ശം ഏല്‍ക്കാത്തിടത്തോളംകാലം സുസ്ഥിര വികസനം നേടുക എളുപ്പമായിരിക്കുകയില്ല. ഇവിടെയാണ്ഭാരതത്തിന്റെ സമഗ്രസംഭാവനക്കു പ്രാധാന്യമേറുന്നത്.

ഐശ്വര്യം അഥവാ പരംവൈഭവം

ഭാരതീയ സങ്കല്പമനുസരിച്ചു വളര്‍ച്ചയും, വികസനവും, പുരോഗതിയും എത്തിച്ചേരേണ്ടത് സര്‍വൈശ്വര്യത്തിലാണ്. വിഭവങ്ങളെയെല്ലാം മനുഷ്യന്റെ പരമമായ ആനന്ദത്തിനു വേണ്ടി വിനിയോഗിക്കുമ്പോള്‍ പരംവൈഭവത്തില്‍ എത്തുന്നു. അപ്പോള്‍ രാജ്യം സ്വയംപര്യാപ്തമാണ്, എല്ലാ അര്‍ത്ഥത്തിലും ശക്തിയുള്ളതാണ്, പ്രശസ്തമാണ്, ഗംഭീരമാണ്, ഇതര രാജ്യങ്ങളുടെ പോലും നേതൃത്വസ്ഥാനത്തുമായിരിക്കും. സമഗ്രമായ ഒരു സങ്കല്‍പ്പമാണ് ഐശ്വര്യം. അതില്‍ബാഹ്യമായ പ്രകൃതിയുടെയും മനുഷ്യന്റെയും സമഞ്ജസമായ സമ്മേളനമാണ്കാണുന്നത്. ഇവിടെ മനുഷ്യന്‍ ശാശ്വത സത്യത്തെ സാക്ഷാത്കരിക്കും, സനാതന ധര്‍മ്മത്തെ പിന്തുടരും, നിത്യസമാധാനത്തെ നേടും. സര്‍വ്വമംഗളമായിരിക്കും ഈ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുക.

Tags: sustainable developmentVaibhav Educationവൈഭവ വിദ്യാഭ്യാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വൈഭവ വിദ്യാഭ്യാസം – VII: പുരോഗതി, ബുദ്ധി, വിവേകം

Samskriti

വൈഭവ വിദ്യാഭ്യാസം VI: വിവരവും വളര്‍ച്ചയും

Samskriti

വൈഭവ വിദ്യാഭ്യാസം: സാകല്യപഠനം

Vicharam

നിതി ആയോഗിന്റെ മനുഷ്യ മൂലധന വിപ്ലവം

ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖല കാര്യകര്‍ത്തായോഗം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സുസ്ഥിര വികസനം മനുഷ്യ കേന്ദ്രീകൃത ക്ഷേമ സങ്കല്‍പത്തിലൂടെ : ആര്‍. സഞ്ജയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.