Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എയര്‍ബസിന്റെ ഫ്യൂസലേജ് നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി മഹീന്ദ്ര; മെയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് വന്‍ അഗീകാരമെന്ന് ആനന്ദ് മഹീന്ദ്ര

എയര്‍ബസിന്റെ ഫ്യൂസലേജ് നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. ചരക്ക് വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന എയര്‍ ബസ് ലോകത്തിലെ ഏറ്റവും വലിയ വിമാനിര്‍മ്മാണക്കമ്പനിയാണ്. യൂറോപ്പ് ആസ്ഥാനമായ എയര്‍ബസിന്റെ എച്ച് 125 എന്ന ഹെലികോപ്റ്ററിന്റെ ഫ്യൂസലേജ് നിര്‍മ്മിക്കാനുള്ള കരാറാണഅ മഹീന്ദ്ര എയറോ സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 06:45 pm IST
in Business
മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

മുംബൈ: എയര്‍ബസിന്റെ ഫ്യൂസലേജ് നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. ചരക്ക് വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന എയര്‍ ബസ് ലോകത്തിലെ ഏറ്റവും വലിയ വിമാനിര്‍മ്മാണക്കമ്പനിയാണ്. യൂറോപ്പ് ആസ്ഥാനമായ എയര്‍ബസിന്റെ എച്ച് 125 എന്ന ഹെലികോപ്റ്ററിന്റെ ഫ്യൂസലേജ് നിര്‍മ്മിക്കാനുള്ള കരാറാണഅ മഹീന്ദ്ര എയറോ സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ലഭിച്ചത്.

വിമാനത്തിന്റെ പ്രധാന ബോഡിയാണ് ഫ്യൂസലേജ് എന്നറിയപ്പെടുന്നത്. പൈലറ്റ്, യാത്രക്കാര്‍, കാര്‍ഗോ എന്നിവയ്‌ക്കായി ഉപയോഗിക്കുന്ന വിമാനത്തിന്റെ ശരീരഭാഗമാണിത്. ഇതിന്റെ നിര്‍മ്മാണത്തിലേക്ക് ഒരു ഇന്ത്യന്‍ കമ്പനി എത്തുക എന്നത് നിസ്സാരനേട്ടമല്ല. ഭാവിയില്‍ മഹീന്ദ്ര നടത്താന്‍ പോകുന്ന വന്‍കുതിപ്പിന്റെ ഭാഗമാണിത്.

പ്രധാന ഫ്യൂസലേജ് നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിക്കുക എന്നതിനര്‍ത്ഥം മെയ്‌ക്ക് ഇന്‍ ഇന്ത്യയില്‍ എയര്‍ബസ് പോലുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനനിര്‍മ്മാണക്കമ്പനിക്ക് വിശ്വാസമായി എന്നതാണെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര പറഞ്ഞു. “രാജ്യത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ മോഹങ്ങള്‍ക്ക് അംഗീകാരം കിട്ടി എന്നത് സന്തോഷകരം. ഭാവിയില്‍ ആഗോള വിപണികളിലേക്ക് എത്താന്‍ രാജ്യത്തിനുള്ള കഴിവിന്റെ അംഗീകാരം കൂടിയാണിത്. “- ആനന്ദ് മഹീന്ദ്ര പറയുന്നു.

എയര്‍ ബസും മഹീന്ദ്രയും തമ്മില്‍ ഒട്ടേറെ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ എച്ച്130 എന്ന വിമാനത്തിന്റെ പ്രധാന ഫ്യൂസലേജ് നിര്‍മ്മിക്കാന്‍ മഹീന്ദ്രയ്‌ക്ക് എയര്‍ബസ് കരാര്‍ നല്‍കിയിരുന്നു. ആ വിജയത്തിന്റെ തുടര്‍ച്ചയാണ് പുതുതായി ലഭിച്ച ഓര്‍ഡര്‍.

മഹീന്ദ്ര എയറോ സ്ട്രക്ചേഴ്സിന്റെ ബെംഗളൂരു നിര്‍മ്മാണകേന്ദ്രത്തിലാണ് എയര്‍ബസിന്റെ എച്ച് 125, എച്ച് 130 എന്നിവയുടെ ഫ്യൂസലേജ് നിര്‍മ്മിക്കുക.

 

Tags: Anand MahindraAirbusMahindra AerospaceMahindra Aerostructures Pvt LtdH125H130Fuselage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോഫ്റ്റ് വെയർ പരിഷ്കരണം; വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യത, ഇന്ത്യയിൽ മാത്രം 350 വിമാനങ്ങൾക്ക് സർവീസ് നടത്താനാവില്ല

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)
India

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

Business

കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ബജറ്റ് എയർലൈനായ ഇൻഡിഗോ : 30 വൈഡ് ബോഡി എ350 വിമാനങ്ങൾ ഓർഡർ ചെയ്യും

India

മഹാകുംഭമേളയ്‌ക്ക് എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട് ; പുരാതന, ആധുനിക ലോകങ്ങളിലെ അത്ഭുതങ്ങളിൽ ഒന്നാണിത് ; ആനന്ദ് മഹീന്ദ്ര

പറക്കാം നമുക്കൊരുമിച്ച്.... പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഗുജറാത്തിലെ വിമാന നിര്‍മാണ ശാല ഉദ്ഘാടനത്തിനു ശേഷം വിമാനമോഡലുകള്‍ കാണുന്നു
India

പ്രതിരോധ ഉത്പാദന മേഖല പുതിയ ഉയരങ്ങളിലേക്ക്: വഡോദരയില്‍ സി-295 വിമാന നിര്‍മാണത്തിന് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.