Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാണമുണ്ടെങ്കില്‍ മോദിയുടെ മരണപ്പെട്ട അമ്മയോട് രാഹുല്‍ ഗാന്ധി മാപ്പ് പറയണം: അമിത് ഷാ

അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ കയറി നിന്ന് പ്രധാനമന്ത്രി മോദിയുടെ മരിച്ചുപോയ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചതിന് രാഹുല്‍ ഗാനധി മാപ്പ് പറയണമെന്ന് അമിത് ഷാ. അസമിലെ ഗുവാഹതിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 08:19 pm IST
in India

പട്ന: അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ കയറി നിന്ന് പ്രധാനമന്ത്രി മോദിയുടെ മരിച്ചുപോയ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചതിന് രാഹുല്‍ ഗാനധി മാപ്പ് പറയണമെന്ന് അമിത് ഷാ. അസമിലെ ഗുവാഹതിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ.

രാഹുല്‍ ഗാന്ധി തന്നെയും മോശമായ ഭാഷയിലാണ് ഈ വോട്ട് അധികാര്‍ യാത്രയില്‍ മോദിയെ അധിക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ ഇതിനെ അപലപിക്കുന്നു. ഈ യാത്രയില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും മോദിയെ അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മൊഹമ്മദ് റിസ് വി എന്ന 20 കാരന്‍ പയ്യനാണ് മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും മോദിയുടെ മരിച്ചുപോയ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തത്. വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബീഹാറിലെ 20 ജില്ലകളിലുടെ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിയും നിലവാരം കുറഞ്ഞ രീതിയില്‍ മോദിയെ അധിക്ഷേപിക്കുകയാണ്. അതാണ് പ്രായം കുറഞ്ഞ പ്രവര്‍ത്തകര്‍ക്കും ഇതുപോലെ അധിക്ഷേപിക്കാന്‍ അവസരമുണ്ടാക്കുന്നത്. ഈ സംഭവം നടന്നിട്ട് ഇത്ര നേരം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ രാഹുല്‍ ഗാന്ധിയോ ഈ പ്രവര്‍ത്തകനെ ശാസിച്ചിട്ടില്ലെന്നത് കോണ്‍ഗ്രസ് മറ്റെന്തിനോ വേണ്ടി ഒരുങ്ങുകയാണെന്ന സംശയം ബലപ്പെടുത്തുകയാണ്.

ബംഗ്ലാദേശ് മോഡലില്‍ കലാപം നടത്തി പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുക എന്ന ഗൂഢപദ്ധതി അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് ഉണ്ടെന്നറിയുന്നു. ഇന്ത്യയില്‍ അവര്‍ നേതാവായി കാണുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ഡീപ് സ്റ്റേറ്റ് ശക്തികളുടെ ടൂള്‍ കിറ്റ് നടപ്പാക്കുന്നതിന്റെ തുടക്കമാണോ കോണ്‍ഗ്രസ് നേതാക്കളുടെ ധിക്കാരപരമായ ഈ പെരുമാറ്റ രീതിയെന്ന് സംശയിക്കപ്പെടുന്നു.

വോട്ട് അധികാര്‍ യാത്രയില്‍ ഒരു ഗുണ്ടാസംഘം പോകുന്നതുപോലെയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബുള്ളറ്റില്‍ കയറിപ്പോകുന്നത്. നൂറോ നൂറ്റമ്പതോ അനുയായികള്‍ മാത്രമാണ്കൂടെയുള്ളത്. പ്രസംഗത്തിനായി കേള്‍വിക്കാരായും അധികം പേര്‍ എത്തുന്നില്ലെന്നതാണ് വാസ്തവം. പൊതുവേ ഈ യാത്ര ചീറ്റിപ്പോയി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പകരം ഈ യാത്രയിലൂടെ മറ്റ് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കി തെറ്റായ സന്ദേശം ചെറുപ്പക്കാര്‍ക്ക് കൊടുക്കലാണോ ലക്ഷ്യമെന്നും സംശയിക്കപ്പെടുന്നത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായി പ്രചരിക്കപ്പെടുന്നുണ്ട്. വോട്ട് അധികാര‍് യാത്രയുടെ സ്റ്റേജുകളില്‍ മിക്കവാറും ഇടങ്ങളില്‍ ഇതുപോലെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നതെന്ന് പറയപ്പെടുന്നു.

Tags: modiCongress leaderVote Adhikar YatraModi MotherHira benAbuse ModiAbuse Modi's mother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.