Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: അമിത് ഷാ

മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ നിരാശ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും സാമാന്യബുദ്ധി നഷ്ടപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 07:07 am IST
in India

ന്യൂദല്‍ഹി: മുപ്പതു ദിവസം തുടര്‍ച്ചയായി ജയിലിലാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏതു മന്ത്രിയെയും നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നടപടി ഇരട്ടത്താപ്പെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെ എന്തുകൊണ്ട് എതിര്‍ക്കുന്നെന്നു പ്രതിപക്ഷം ജനങ്ങളോട് വിശദീകരിക്കണമെന്നും അമിത് ഷാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ ഭരണഘടനാ പദവിയില്‍ ഇരുന്ന നിരവധി നേതാക്കള്‍ ജയിലിലായിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അവര്‍ പദവികള്‍ രാജിവച്ചിരുന്നു. എന്നാലിന്ന് ജയിലില്‍ കിടന്നാലും സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന സ്ഥിതിയുണ്ട്. ജയിലില്‍ പോയാല്‍ അവിടെ നിന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്. ജയില്‍ മുഖ്യമന്ത്രിയുടെ വസതിയോ പ്രധാനമന്ത്രിയുടെ വസതിയോ ആക്കും. ഡിജിപി, ചീഫ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി അല്ലെങ്കില്‍ ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് ജയിലില്‍ നിന്ന് ഉത്തരവുകള്‍ നല്കും. ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന്റെ ഉള്‍പ്പെടെ ഉദാഹരണം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ഇത്തരം കീഴ്വഴക്കങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളുടെ അന്തസ് തകര്‍ക്കുന്നതാണ്. ബില്ലിന്റെ രൂപീകരണ വേളയില്‍ പ്രധാനമന്ത്രിയെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അമിത് ഷാ പറഞ്ഞു.

ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ തെരഞ്ഞെടുപ്പുകളിലെ വിജയമോ പരാജയമോ ആയി ബന്ധപ്പെട്ടിട്ടല്ല. അവ സൂര്യനെയും ചന്ദ്രനെയും പോലെ സ്ഥിരമായിരിക്കണം. ലാലുപ്രസാദ് യാദവിനെ സംരക്ഷിക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ രാഹുല്‍ ഇപ്പോള്‍ ലാലുവുമായി ബീഹാറില്‍ സഖ്യം ചേരുകയാണ്. രാഹുലിന്റെ ധാര്‍മികതയ്‌ക്ക് എന്ത് സംഭവിച്ചെന്ന് അദ്ദേഹം ചോദിച്ചു. മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ നിരാശ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും സാമാന്യബുദ്ധി നഷ്ടപ്പെടുത്തി. പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും ജെപിസി ചര്‍ച്ച ചെയ്ത് ബില്‍ പാസാക്കും. ബില്‍ പാസാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസിലും പ്രതിപക്ഷത്തും ധാര്‍മികതയെ പിന്തുണയ്‌ക്കുകയും ധാര്‍മിക അടിത്തറ നിലനിര്‍ത്തുകയും ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ബന്ധത്തിന് എന്താണ് തെറ്റെന്നും അടല്‍ ബിഹാരി വാജ്പേയിക്കും അദ്വാനിക്കും നരേന്ദ്ര മോദിക്കും തനിക്കും ആര്‍എസ്എസ് ബന്ധമുണ്ടെന്നും ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയുടെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച ചോദ്യത്തിന് അമിത് ഷാ മറുപടി നല്കി.

Tags: Rahul GandhiUnion Home Minister Amit Shah130th Constitutional Amendment BillCongress' double standard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.