കൊച്ചി: പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം . ഇതര സംസ്ഥാനക്കാര്‍ കൂട്ടമായി താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേര്‍ന്നാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് സംശയം.കൊലപാതകമെന്നാണ് നിഗമനം.ദമ്പതികളെ പൊലീസ് കസ്റ്റഡിയെടുത്തു. ഇവര്‍ക്ക് മറ്റ് രണ്ടു മക്കള്‍ കൂടിയുണ്ട്.
പൊക്കിള്‍കൊടി വേര്‍പെടാത്ത നിലയിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്
















