Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സർക്കാർ സ്പോൺസേർഡ് അയ്യപ്പഭക്ത സംഗമത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നാമം ജപിച്ച ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കൂ: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 10:21 am IST
in Kerala

കോട്ടയം : ശബരിമല അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ അയ്യപ്പഭക്ത സംഗമത്തിന് തിരക്കിട്ട് തയ്യാറെടുക്കുന്ന സംസ്ഥാന സർക്കാർ നടപടി അയ്യപ്പഭക്തരോടുള്ള പ്രതികാര മനോഭാവം വ്യക്തമാക്കുന്നതാണെന്ന് ബിജെപി നേതാവ് എൻ.ഹരി. നാമം ജപിച്ചതിന്റെ പേരിൽ ഭക്തരെ കൊടും കുറ്റവാളികൾ ആക്കിയിരിക്കുകയാണ്.

ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുന്നതിനായി നാമജപ ഘോഷയാത്ര ഉൾപ്പെടെ സംഘടിപ്പിച്ചവർക്കെതിരെ 16000 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ശബരിമലയുടെ ചരിത്രാതീത പാവന സങ്കല്പം നിലനിർത്തുന്നതിനായി രംഗത്തുവന്ന സ്ത്രീ ജനങ്ങൾ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് കോട്ടയത്തും എരുമേലിയിലും ഇപ്പോഴും കേസുകൾ ഉള്ളത്. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത അമ്മമാർക്കും കുട്ടികൾക്കും എതിരെവരെ സർക്കാർ പ്രതികാര രാഷ്‌ട്രീയ ഭാഗമായി കേസ് എടുത്തു.

ശബരിമലയിൽ ആചാരലംഘനത്തിനായി സർക്കാർ ഒത്താശയോടെ മുന്നോട്ടുവന്ന ബിന്ദു അമ്മിണിയും മനീതിയും ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളെ തടഞ്ഞ കോട്ടയത്തെ വിശ്വാസികൾക്കെതിരായ കേസും തുടരുകയാണ്. കൊലക്കുറ്റം ചെയ്തതിനേക്കാൾ രൂക്ഷമായ വകുപ്പുകളാണ് വിശ്വാസ സമൂഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസുകളിൽ അയ്യപ്പ വിശ്വാസികൾ കോടതി വരാന്തകളിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങുമ്പോൾ ഇത്തരമൊരു സംഗമത്തിന്റെ അജണ്ടയിൽ തന്നെ സംശയം ജനിപ്പിക്കുന്നു.

യുവതി പ്രവേശനത്തിന് അനുകൂലമായ നിയമപദേശമാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ശബരിമല വിശ്വാസത്തോടും വിശ്വാസികളോട് ഉള്ള സർക്കാരിൻറെ നയ സമീപനത്തിൽ മാറ്റമില്ല എന്ന് തെളിയിക്കുന്നതാണിത്.

അയ്യപ്പന്റെ മണ്ണിൽ ഇത്തരമൊരു സംഗമത്തിന് തയ്യാറെടുക്കുന്ന സർക്കാർ വിശ്വാസത്തെ മാനിക്കുന്നുണ്ടെങ്കിൽ കള്ളക്കേസുകൾ പിൻവലിക്കണം.

അയ്യപ്പഭക്ത സംഗമത്തിൽ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്ത സംഗമത്തിൽ സംസ്ഥാന സർക്കാരിനോ ദേവസ്വം ബോർഡിനോ ഒരു ദുരുദ്ദേശവും ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അനാവശ്യമായി കൈ കടത്തുന്നില്ലെന്നും പ്രഖ്യാപിക്കുന്നു. തുടർന്നുള്ള നീക്കങ്ങൾ ഈ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതാണ്.

Tags: Government-sponsoredChanted the namebjpDevoteesN.HaricasesAyyappa devotee gatheringSincerity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.