Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടുങ്ങുമെന്ന് ഉറപ്പായി ; ധർമ്മസ്ഥലയിൽ വച്ച് മകളെ കാണാതായെന്ന് നൽകിയ കേസ് പിൻവലിക്കാൻ ഒരുങ്ങി സുജാത ഭട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:49 pm IST
in India

ബെംഗളൂരു : ധർമ്മസ്ഥലയിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിയായ മകൾ അനന്യഭട്ടിനെ കാണാതായെന്ന പരാതി നൽകിയ സുജാത ഭട്ട് കേസ് പിൻവലിക്കാൻ ഒരുങ്ങുന്നു. സുജാത ഭട്ടിനെ കൂടുതൽ സൂക്ഷ്മമായി ചോദ്യം ചെയ്യാൻ എസ്‌ഐടി തയ്യാറെടുക്കുന്നതിനിടെയാണ് കേസ് പിൻവലിക്കാനുള്ള നീക്കം .

ധർമ്മസ്ഥലയെയും അതിന്റെ ഭരണാധികാരികളെയും അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച പരാതിയാണ് സുജാതയുടെതെന്നാണ് നിഗമനം . അനന്യ എന്ന പേരിൽ സുജാത ഭട്ട് നൽകിയത് 2007 ൽ മരിച്ച വാസന്തിയുടെ ചിത്രമായിരുന്നു.

വിവാദം രൂക്ഷമാക്കിക്കൊണ്ട്, സുജാതയുടെ സ്വന്തം കുടുംബവും അവരുടെ അവകാശവാദങ്ങളെ എതിർത്തു. സുജാത അവിവാഹിതയാണെന്ന് അവരുടെ സഹോദരിയുടെ ഭർത്താവ് മഹാബലേശ്വർ റാവു പറഞ്ഞു. സിബിഐയുടെ കൊൽക്കത്ത ഓഫീസിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്നുവെന്ന അവരുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു.

തെറ്റായ പരാതി നൽകിയെന്ന് തെളിയിക്കപ്പെട്ടാൽ, പ്രസക്തമായ നിയമവകുപ്പുകൾ പ്രകാരം സുജാത ഭട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്‌ഐടി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: WithdrawalAnanya Bhatt caseFake mothercomplaint SIT notice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും

Kerala

പിഎഫില്‍ നിന്ന് ഇനി അഞ്ചു ലക്ഷം രൂപ വരെ ഒറ്റ ക്ലിക്കില്‍ പിന്‍വലിക്കാം; പുതിയ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍

World

ഡബ്ല്യു എച്ച് ഒ: അമേരിക്കയുടെ പിന്‍മാറ്റം എയ്ഡ്‌സ്, ക്ഷയരോഗ നിര്‍മ്മാര്‍ജനത്തെ പ്രതികൂലമായി ബാധിക്കും

India

റഷ്യൻ സൈന്യത്തിൽ നിന്ന് 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചു ; മോചനം പ്രധാനമന്ത്രി റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെ

Kerala

സിഐഎ സമരത്തിലെ കേസുകള്‍ പിന്‍വലിക്കല്‍: ലീഗിന്റെ ആവശ്യം ബാലിശമെന്ന് കെ.എന്‍. ബാലഗോപാല്‍

പുതിയ വാര്‍ത്തകള്‍

പത്ത് മിനിറ്റിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.