Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ഇടതു സര്‍ക്കാര്‍ പട്ടികജാതിക്കാരുടെ അന്തകരാകുന്നു: പട്ടികജാതി മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 10:17 am IST
in Kerala

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന മികവിന് അഞ്ചാം ക്ലാസുമുതല്‍ അയ്യങ്കാളിയുടെ പേരില്‍ നല്‍കി വന്നിരുന്ന അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി മത്സരപരീക്ഷയയുടെ അടിസ്ഥാനത്തില്‍ നല്‍കാനുള്ള തീരുമാനം സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ബബുല്‍ദേവ്.

മുന്‍പ് നാലാം ക്ലാസിലെയും ഉപജില്ലാ മത്സരങ്ങളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന് അപേക്ഷ നല്‍കുകയായിരുന്നു പതിവ്.

പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള മത്സരപ്പരീക്ഷ 24ന് എല്ലാ ജില്ലകളിലും നടത്തുവാന്‍ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ എടുത്തിരുന്നുവെങ്കിലും വേണ്ട ആലോചനകളോ നിര്‍ദേശങ്ങളോ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതകള്‍ക്കും ലഭിച്ചിരുന്നില്ല. ഹാള്‍ ടിക്കറ്റ് കൈപ്പറ്റാന്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന ഓഫീസില്‍നിന്നും വിളിച്ചറിയിച്ചപ്പോഴാണ് പലരും വിവരമറിഞ്ഞത്. വിദ്യാര്‍ഥികള്‍ ബുധനാഴ്ച വൈകിട്ടു 3ന് മുന്‍പ് ഹാള്‍ടിക്കറ്റ് കൈപ്പറ്റാനാണ് പട്ടികജാതി വര്‍ഗ്ഗ ജില്ലാ ഓഫീസില്‍ നിന്നും നിര്‍ദേശം ലഭിച്ചത്. എന്നാല്‍ ബ്ലോക്ക് വഴി അപേക്ഷ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കു ബ്ലോക്ക്തലത്തില്‍ നിന്നും ഹാള്‍ടിക്കറ്റ് എത്തിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ലഭ്യമായിട്ടില്ല.

2021 മുതല്‍ കൃത്യമായി പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്‌സംഗ്രാന്‍ഡ് സ്‌റ്റൈപ്പന്റ് എന്നിവ വിതരണം ചെയ്യുന്നതിലെ അപാകതകള്‍ പോലും പരിഹരിക്കാന്‍ പട്ടികജാതിക്കാരുടെ സര്‍ക്കാരെന്ന് സ്വയം അവകാശപ്പെടുന്ന ഇടതുസര്‍ക്കാരിന് കേരളത്തില്‍ കഴിയുന്നില്ലെന്നും പട്ടികജാതി മോര്‍ച്ച ആരോപിച്ചു.

Tags: Scheduled Caste MorchaScheduled CastesKerala's Left government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിവര്‍ത്തനത്തിന് നിയമപരിരക്ഷ നല്‍കാന്‍ പരോക്ഷമായ ശുപാര്‍ശയുമായി ജെ ബി കോശി കമ്മിഷന്‍

Kerala

കലോത്സവ വേദിയിലും സര്‍ക്കാരിന് താമരപ്പേടി

India

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

Kerala

പട്ടികവിഭാഗക്കാരെ അപമാനിച്ചു; അടൂർ ഗോപാലകൃഷ്ണനെതിരെ SC/ST കമ്മിഷനിലും പോലീസിലും പരാതി

India

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.