കോഴിക്കോട്: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
താമരശേരി കട്ടിപ്പാറ സ്വദേശി നിഷയ്‌ക്കാണ് (38) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കണ്ണിന് താഴെയും കൈക്കും പരിക്കുണ്ട്.















