Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഠപുസ്തകങ്ങളിൽ വളച്ചൊടിച്ച ചരിത്രം തിരുകി കയറ്റുന്ന കേരള സർക്കാരിന്റെ ശ്രമത്തെ രൂക്ഷമായി വിമർശിച്ച് എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 09:21 pm IST
in Kerala

തിരുവനന്തപുരം : SCERT പാഠപുസ്തകങ്ങളിലൂടെയും അധ്യാപക കൈപ്പുസ്തകത്തിലൂടെയും കേരളത്തിലെ വിദ്യാർത്ഥികൾകിടയിൽ വളച്ചൊടിച്ച ചരിത്രം പ്രചരിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാരിന്റെ ശ്രമങ്ങളെ എബിവിപി ശക്തമായി അപലപിച്ചു. നാലാം ക്ലാസിലെ പരിസര പഠനത്തിന്റെ പാഠപുസ്തകങ്ങളിലും അധ്യാപകർക്കുള്ള കൈപുസ്തകങ്ങളിലും വ്യാജ പ്രചാരണങ്ങളും ഗുരുതരമായ പിശകുകളും അടങ്ങിയിട്ടുണ്ട്.

അതിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്തതാണ് എന്ന അവകാശവാദവും ഉൾപ്പെടുതിയിട്ടുണ്ട്. കൂടാതെ പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ ഭൂപടത്തിൽ നിന്ന് അസമിന്റെയും ജാർഖണ്ഡിന്റെയും പേരുകൾ മനഃപൂർവ്വം ഒഴിവാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസം അധിനിവേശ ശ്രമത്തെ രഹസ്യമായി പിന്തുണയ്‌ക്കാനുമുള്ള ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ ഒഴിവാക്കൽ.

മാത്രമല്ല വനവാസിൾ ഏറേ താമസിക്കുന്ന ജാർഖണ്ഡിനോടുള്ള അവരുടെ രോഷവും ഇതിൽ പ്രകടമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന കേരള സർക്കാർ പാഠപുസ്തകങ്ങളിലും അധ്യാപക കൈപ്പുസ്തകത്തിലും വ്യാജ ചരിത്രവും പ്രചാരണങ്ങളും പ്രസിദ്ധീകരിച്ച് യുവതലമുറയെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു എന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു.

ധീരനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമനിയിലേക്ക് ഒളിച്ചോടിയതാണ് എന്ന ഗുരുതരമായ അവകാശവാദം പുസ്തകത്തിൽ ഉന്നയിച്ച് അദ്ദേഹത്തിന്റെ  പ്രതിച്ഛായയെ നശിപ്പിക്കാൻ അവർ ശ്രമിച്ചു, ഇത് വെറും നുണപ്രചാരണമാണ്. പുസ്തകത്തിൽ അച്ചടിച്ച ഭാരതത്തിന്റെ ഭൂപടത്തിലെ പിശകുകൾ ആകസ്മികമാണെന്ന് തോന്നുന്നില്ല, മറിച്ച് രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ ശക്തികളുടെ കരാളഹസ്ഥം ഇതിന് പിന്നിൽ ഉണ്ട് എന്നും അസമിനെ ഒഴിവാക്കുന്നതിലൂടെ, അസമിനെ കീഴടക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തിന് സിപിഎം വ്യക്തമായ പിന്തുണ നൽകുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിന്റെ ഭാവിയായ വിദ്യാർത്ഥികളെ വഴിതെറ്റിച്ചുകൊണ്ട് സിപിഎം അവർ പിന്തുടരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള വിശ്വസ്തതയും കൂറും പ്രകടമാക്കിയിരിക്കുകയാണ്. അക്കാദമിക് രംഗം രാഷ്‌ട്രീയവൽക്കരിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു ഹീനകൃത്യം നടന്നു എന്നത് ആശങ്കാജനകമാണ് എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പറഞ്ഞു. ദേശവിരുദ്ധരുടെ മനസ്സിൽ നിന്ന് വിഭാവനം ചെയ്യപ്പെടുന്ന വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഭരണകക്ഷിയുടെ വലിയ തന്ത്രമാണിതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു എന്നും ഈ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുസംബന്ധിച്ച് എബിവിപി ദേശീയ വിദ്യാഭ്യാസ വകുപ്പിനും എൻസിഇആർടി ഡയറക്ടർക്കും കേരള വിദ്യാഭ്യാസ മന്ത്രിക്കും എബിവിപി പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: cpmeducationSchoolABVPscertwrong history
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.