Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗ് കരുത്തുകാട്ടി ലിവര്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 04:59 am IST
in Football
ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍ താരം ഫെഡറികോ കിയേസ

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍ താരം ഫെഡറികോ കിയേസ

ലണ്ടന്‍: ലിവര്‍പൂള്‍ എഫ്‌സിയുടെ തകര്‍പ്പന്‍ ജയത്തോടെ സീസണിലെ പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് തുടക്കമായി. സ്വന്തം മൈതാനം ആന്‍ഫീല്‍ഡില്‍ 4-2ന് ബൗണ്‍മൗത്തിനെ തോല്‍പ്പിച്ചു.

ജയം നേടിയെങ്കിലും പ്രഥമ മത്സരം ലിവറിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നില്ല. എല്ലാ വീറും വാശിയും നിറഞ്ഞു നിന്നൊരു പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ഗോളോടുകൂടിയാണ് കലാശിച്ചത്. ഗോള്‍ നേട്ടം സലാ തന്റെ മുന്‍ സഹതാരം ഡീഗോ ജോട്ടയ്‌ക്ക്ര സമര്‍പ്പിച്ചു.

രണ്ട് ഗോളിന് ആധിപത്യം പുലര്‍ത്തിയ ലിവറിനെ ബോണ്‍മൗത്ത് സമനില പിടിച്ച് കടുത്ത വെല്ലുവിളിയുയര്‍ത്തി. പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയ പുതുമുഖ സ്‌ട്രൈക്കര്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സിനെ പിന്‍വലിച്ച് ലിവര്‍ കോച്ച് ആര്‍നെ സ്ലോട്ട് ഫെഡറിക്കോ കിയേസയ്‌ക്ക് കളത്തിലേക്ക് വിട്ടു. 88-ാം മിനിറ്റില്‍ കിയേസയിലൂടെ ലിവര്‍ ലീഡ് നേടി, 3-2. ഇന്‍ജുറി ടൈമില്‍ മത്സരം പുരോഗമിക്കവെ സലായുടെ മനോഹരമായൊരു ഗോളോടെ 90+4-ാം മിനിറ്റില്‍ ലിവര്‍ വിജയം തീര്‍ച്ചപ്പെടുത്തി.

കളിയുടെ തുടക്കം മുതലേ സലായുടെ ബൂട്ടുകളില്‍ നിന്നും പലവട്ടം ബൗണ്‍മൗത്ത് വലയ്‌ക്ക് നേരേ തീപന്തുകള്‍ വര്‍ഷിച്ചു. ബോണ്‍മൗത്തിന്റെ കരുത്തന്‍ ഗോളി ജോര്‍ജ്യെ പെട്രോവിച് അതെല്ലാം രക്ഷിച്ചുപോന്നു.

മത്സരത്തെ ഹരം പിടിപ്പിച്ച അവസാന നിമിഷങ്ങളിലെ ആവേശക്കാഴ്‌ച്ചകള്‍ക്ക് മുമ്പേ ലിവറിനെയും ആന്‍ഫീല്‍ഡ് ആള്‍ക്കൂട്ടത്തെയും ആശങ്കയിലാഴ്‌ത്താന്‍ ബോണ്‍മൗത്തിന് സാധിച്ചു. 2-0ന് പിന്നില്‍ നിന്ന ടീം ഘാനയില്‍ നിന്നുള്ള വലത് വിങ്ങര്‍ ആന്റോയിന്‍ സെമെന്യോയുടെ ഇരട്ടഗോളില്‍ സമനില പിടിച്ചു. 64, 76 മിനിറ്റുകളിലായിരുന്നു സെമന്യയുടെ ഈ കരുത്തന്‍ ഗോളുകള്‍.

തുടക്കം മുതല്‍ ലിവര്‍ ആണ് നിറഞ്ഞ് നിന്നത്. 37-ാം മിനിറ്റില്‍ ഹ്യൂഗോ എക്കിടിക്കെ ലിവറിന് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ലിവര്‍ ലീഡ് ഇരട്ടിയാക്കി. കോഡി ഗാക്‌പോ ആണ് ഗോള്‍ നേടിയത്.

സീസണിലെ രണ്ടാം മത്സരത്തിനായി അടുത്തയാഴ്‌ച്ച ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ തട്ടകത്തിലിറങ്ങും. ലിവറിനെ ചെറുതായൊന്ന് വെല്ലുവിളിക്കാന്‍ സാധിച്ച ബൗണ്‍മൗത്ത് അടുത്ത മത്സരത്തില്‍ വൂള്‍വ്‌സിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങും.

Tags: Premier LeagueLiverpool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

വുള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം ; ചെല്‍സി-ആഴ്‌സണല്‍

ടോട്ടനത്തിനായി മാത്തീസ് ടെല്‍(ഇടത്തേയറ്റം) ഗോള്‍ നേടുന്നു
Football

ടോട്ടനം യുണൈറ്റഡിനെ സമനിലയില്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.