Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെസ് കളിക്കുന്നത് യുഎസിലായാലും നോര്‍വെയിലായാലും നെറ്റിയില്‍ വലിയ ഭസ്മക്കുറി പൂശും..എന്തുകൊണ്ടെന്ന് വിശദീകരിച്ച് പ്രജ്ഞാനന്ദ

ഇന്ന് ഇന്ത്യന്‍ ചെസ് താരങ്ങളില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്താന്‍ ഏറ്റവും ശേഷിയുള്ള താരമെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ് 20 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. ചെസ് കളിക്കുന്നത് ലോകത്തിന്റെ ഏത് ഭാഗത്തായാലും തമിഴ്നാട്ടില്‍ നിന്നുള്ള പ്രജ്ഞാനന്ദ നെറ്റിയില്‍ വലിയ ഭസ്മക്കുറി പൂശും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2025, 07:08 pm IST
in India, Chess, Sports
പ്രജ്ഞാനന്ദ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (ഇടത്ത്) പ്രജ്ഞാനന്ദ ഈയിടെ ടാറ്റാ സ്റ്റീല്‍ ചെസില്‍ മത്സരിക്കുമ്പോള്‍ (വലത്ത്)

പ്രജ്ഞാനന്ദ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (ഇടത്ത്) പ്രജ്ഞാനന്ദ ഈയിടെ ടാറ്റാ സ്റ്റീല്‍ ചെസില്‍ മത്സരിക്കുമ്പോള്‍ (വലത്ത്)

ചെന്നൈ: ഇന്ന് ഇന്ത്യന്‍ ചെസ് താരങ്ങളില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്താന്‍ ഏറ്റവും ശേഷിയുള്ള താരമെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ് 20 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. ചെസ് കളിക്കുന്നത് ലോകത്തിന്റെ ഏത് ഭാഗത്തായാലും തമിഴ്നാട്ടില്‍ നിന്നുള്ള പ്രജ്ഞാനന്ദ നെറ്റിയില്‍ വലിയ ഭസ്മക്കുറി പൂശും.

അമ്മ നാഗലക്ഷ്മി ചെറുപ്പം മുതലേ ശീലിപ്പിച്ചതാണ് ഈ ഭസ്മക്കുറി പൂശല്‍ എന്ന് പറയുന്നു നല്ല ശിവഭക്തരാണ് പ്രജ്ഞാനന്ദയുടെ അമ്മ നാഗലക്ഷ്മിയും രമേഷ് ബാബുവും. എന്തിന് ഇങ്ങിനെ വലിയ ഭസ്മക്കുറി പൂശുന്നു എന്ന് കഴിഞ്ഞ ദിവസം ഒരു യുട്യൂബര്‍ പ്രജ്ഞാനന്ദയോട് ചോദിച്ചിരുന്നു.

ഇതിന് പ്രജ്ഞാനന്ദ നല്‍കിയ ഉത്തരം ഇപ്പോള്‍ വൈറലായി പ്രചരിപ്പിക്കുകയാണ്. “ഞാന്‍ നെറ്റിയില്‍ തൊടുന്ന ഭസ്മക്കുറി ചാരമാണ്. നമ്മള്‍ വന്നത് ചാരത്തില്‍ നിന്നാണ്. ഇനി ചാരമായി മടങ്ങിപ്പോവുകയും ചെയ്യും. അതുകൊണ്ട് അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. “- പ്രജ്ഞാനന്ദ പറയുന്നു.

ഇത്രയും ചെറിയപ്രായക്കാരനായ പ്രജ്ഞാനന്ദ ഇത്രയും വലിയ ഹൈന്ദവദര്‍ശനം പറഞ്ഞത് ഏറെ കൗതുകമായിരിക്കുകയാണ്. ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ നാലാമനാണ് പ്രജ്ഞാനന്ദ.

Tags: ChessBhaktishivaParamashivaVibhutiLordvaBhasmakkuriMother Nagalakshmi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Kerala

മുരാരി തന്ത്രി കള്ളനാണയം, നേരത്തെ ഓട്ടോക്കാരനായിരുന്നു, താന്ത്രികവിദ്യ പഠിച്ചിട്ടില്ല; പെണ്‍കുട്ടിയെ പീഢിപ്പിച്ചയാള്‍ ശരിയ്‌ക്കും തന്ത്രിയല്ല

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

പൂജയ്ക്കിടയില്‍ ഭ്രാന്തമായി പെരുമാറുന്ന നടി സുധാചന്ദ്രന്‍ (വലത്ത്)
India

“ദേവി എന്റെയുള്ളിലും പ്രവേശിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷം”- വീട്ടിലെ പൂജയ്‌ക്ക് ഭ്രാന്തമായി പെരുമാറിയതിനെക്കുറിച്ച് സുധാചന്ദ്രന്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.