Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണം, കോതമംഗലത്തെ യുവതിയുടെ മരണത്തിന് പിന്നിലെ പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ : ഷോണ്‍ ജോര്‍ജ്

ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സമൂഹത്തിന് ബോധ്യമാണെങ്കിലും എഫ്‌ഐആറിലോ കോടതി പരാമര്‍ശത്തിലോ ലൗ ജിഹാദ് എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2025, 06:59 pm IST
in Kerala, Ernakulam

കൊച്ചി :കോതമംഗലത്തെ സോനയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ലൗ ജിഹാദ് ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പാനായിക്കുളത്ത് പൂട്ടിയിട്ട് പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും പൊലീസ് ഈ വിഷയത്തില്‍ കേസെടുക്കാന്‍ നിയമമില്ല എന്നാണ് പറയുന്നത്.

ലൗ ജിഹാദിന് എതിരെ കേസെടുക്കാന്‍ നിയമമില്ല എങ്കില്‍ അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാന്‍ കേരള നിയമസഭ നിയമം പാസാക്കണം എന്ന് അഡ്വ.ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയ പരിരക്ഷ നല്‍കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സമൂഹത്തിന് ബോധ്യമാണെങ്കിലും എഫ്‌ഐആറിലോ കോടതി പരാമര്‍ശത്തിലോ ലൗ ജിഹാദ് എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ല. വാക്ക് ഏതെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ.എന്നാല്‍ പ്രണയം നടിച്ച് ചതിക്കുഴിയില്‍ ആക്കി, നിര്‍ബന്ധിതമായി മതംമാറ്റ കേന്ദ്രത്തിലെത്തിച്ചു മതം മാറ്റുന്നു. ഇത് അംഗീകരിക്കാന്‍ ആവില്ല.

പെണ്‍കുട്ടിയുടെ മൊഴിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ ബന്ധുക്കള്‍ മാത്രമല്ല മറ്റു ചിലര്‍ക്കും സോനയുടെ മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ പൊലീസ് ഇതുവരെ വിഷയത്തില്‍ അന്വേഷണം ആ രീതിയില്‍ നടത്തിയിട്ടില്ല.

സോന മരിച്ചുകഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ റമീസിന്റെ മാതാപിതാക്കള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു, അവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യവും പൊലീസ് ഒരുക്കിക്കൊടുത്തു. അവരെല്ലാവരും പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷണത്തിലാണ്. പൊന്നാനിയിലും പൈങ്ങോട്ടൂരിലുമുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങളെപ്പറ്റിയും അവയുടെ പ്രവര്‍ത്തനത്തെപ്പറ്റിയും അന്വേഷിക്കാന്‍ തയാറാവണമെന്ന് അഡ്വ.ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

കൊട്ടാരക്കരയില്‍ 296 ബി, 351, 78 വകുപ്പുകള്‍ പ്രകാരം കേസെടുത്ത സമാനസംഭവം ഉണ്ടായിട്ടും ഇതുവരെ പൊലീസ് പ്രതിയെ പിടിക്കാന്‍ തയ്യാറായിട്ടില്ല. അംഗവൈകല്യമുള്ള കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചത് ഗൗരവപരമായ കാര്യമാണ്. ഈ വിഷയത്തിലും പൊലീസിന് കേസെടുക്കാന്‍ നിയമമില്ല. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ലൗ ജിഹാദില്‍ നിന്ന് സംരക്ഷണം ഒരുക്കുന്നതിന് കേരള നിയമസഭ നിയമനിര്‍മാണം നടത്തണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നു. ലൗ ജിഹാദ് എന്ന് പേരിടാന്‍ മടിയാണെങ്കില്‍ സര്‍ക്കാര്‍ ഇഷ്ടപ്പെട്ട പേരിട്ടോ. എന്നാല്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാവണം.

ഈ വിഷയത്തില്‍ പ്രതിയായ റമീസിന്റെ അടുത്ത ബന്ധുക്കളാണ് ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍. തീവ്രവാദബന്ധത്തെപ്പറ്റിയോ ഈ വിഷയത്തിലെ തീവ്രവാദ സംഘടനകളുടെ ഇടപെടലുകളെപ്പറ്റിയോ അന്വേഷിക്കുവാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. എത്ര കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ആസൂത്രിത നീക്കം കേരളത്തില്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. ഇനി ഒരു പെണ്‍കുട്ടിക്ക് പോലും സോനയുടെ ഗതി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാരും സംസ്ഥാന നിയമസഭയും തയാറാവണം എന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

 

Tags: LawKothamanagalam CasesuicidecriminalReligious Conversionpopular frontFIRLove Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

India

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

India

ലൗ ജിഹാദ്: ചങ്കൂര്‍ ബാബയും സഹായിയും പിടിയില്‍; ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.