Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ത്തിയാക്കിയത് 25 മിനിറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 07:36 am IST
in India

ന്യൂദല്‍ഹി: കേണല്‍ സോഫിയ ഖുറേഷിയും വിങ്ങ്കമാന്‍ഡര്‍ വ്യോമിക സിങ്ങും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു. വര്‍ഷങ്ങളായിട്ടുള്ള പാക് പ്രകോപനത്തിന് മറുപടി നല്‍കേണ്ടത് അനിവാര്യമായിരുന്നെന്നും അതാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ യാഥാര്‍ത്ഥ്യമാക്കിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു.

അമിതാഭ് ബച്ചന്റെ കോന്‍ ബനേഗാ കരോര്‍പതി എന്ന പരിപാടിയിലാണ് പ്രതികരണം. പരിപാടിയുടെ പ്രമോ വീഡിയോ പുറത്തു വന്നു.

”വെറും 25 മിനിറ്റിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ത്തിയാക്കി
യത്. അന്ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെയുള്ള സമയം. ഇത്ര ചെറിയ സമയത്തിനുള്ളില്‍ അവരുടെ എല്ലാ പരിപാടികളും ഞങ്ങള്‍ അവസാനിപ്പിച്ചു. പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്.

അതിനൊരു മറുപടി ആവശ്യമായിരുന്നു. അതിനാലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തതെന്നും” വ്യോമിക സിങ്ങ് പറഞ്ഞു.

ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ച അഭിമാനമായ നാരീശക്തികളെ പരിചയപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം നാവികസേന കമാന്‍ഡര്‍ പ്രേരണ ദിയോസ്താലിയും പരിപാടിയില്‍ അതിഥിയായി എത്തുന്നുണ്ട്.

Tags: Wing Commander Vyomika SinghSophia Qureshioperation sindhoorKaun Banega Crorepati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ആണവകേന്ദ്രം കിരാന ഹിൽസിന്റെ കവാടങ്ങൾ തകർത്ത് ഇന്ത്യൻ മിസൈൽ ; വെടിനിർത്താൻ യാചിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാകിസ്ഥാൻ

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

India

ഇസ്ലാം പതാക പാറിക്കളിച്ചിരുന്ന ലാൽ ചൗക്കിൽ ദീപാവലി ദീപങ്ങളിലൂടെ തെളിഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

India

അറബിക്കടലിലൂടെ ആക്രമണം നടത്താൻ നാവികസേനയും സജ്ജമായിരുന്നു : യുദ്ധം നീണ്ടു പോയിരുന്നെങ്കിൽ ഇന്ന് പാകിസ്താൻ കാണില്ലായിരുന്നു ; ജനറൽ രാജീവ് ഘായ് 

റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.
India

സൈനിക മേധാവികൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ എന്തോ കുഴപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് അജയ് റായ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.