Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

12 മണിക്കൂര്‍ വീട്ടമ്മ പൊട്ടക്കിണറ്റില്‍; ഒടുവില്‍ ജീവിതത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 11:53 am IST
in Kerala, Kollam

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ 12 മണിക്കൂറോളം പൊട്ടക്കിണറ്റില്‍ വീണുകിടന്ന വീട്ടമ്മയെ രക്ഷിച്ചു. പടിഞ്ഞാറ്റിന്‍കര റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് സമീപം ശിവവിലാസത്തില്‍ യമുന (53)യാണ് ഉഗ്രന്‍കുന്നില്‍ സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ കാട് മൂടി കിടന്ന സ്ഥലത്തെ പൊട്ടക്കിണറ്റില്‍ വീണത്. ഭര്‍ത്താവ് ദിലീപും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോട്ടറിക്കട തുറന്നശേഷം സ്‌കൂട്ടറില്‍ മുന്‍പ് താമസിച്ചിരുന്ന ഉഗ്രന്‍കുന്നില്‍ മരുന്നിനായി നെയ്‌വള്ളി എന്ന ചെടി ശേഖരിക്കാനായി പോയതായിരുന്നു യമുന. സ്‌കൂട്ടറില്‍ പോകുന്നതും സ്വകാര്യവ്യക്തിയുടെ വീടിനു മുന്നില്‍ സ്‌കൂട്ടര്‍ ഇരിക്കുന്നതും ചിലര്‍ കണ്ടിരുന്നു. ഹെല്‍മെറ്റ് ധരിച്ചു തന്നെയാണ് യമുന സ്വകാര്യവ്യക്തിയുടെ പറമ്പില്‍ എത്തിയത്. ഇതിനിടെ കാട് മൂടി കിടന്ന ഭാഗത്ത് നടന്നുപോയി കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റില്‍ ചെളിയിലേക്കാണ് യമുന വീണത്. നിലവിളിച്ചെങ്കിലും കുഴിയില്‍നിന്നും ശബ്ദം പുറത്തേക്ക് വരാത്തതും വിജനമായ സ്ഥലമായതുകൊണ്ടും ഫലമുണ്ടായില്ല. വിജനമായ സ്ഥലത്ത് കാടുമൂടിയ പൊട്ടക്കിണറ്റിലെ ചെളിയില്‍ നിലവിളിച്ചും തളര്‍ന്നുറങ്ങിയും അവശനിലയില്‍ കഴിഞ്ഞത് 12 മണിക്കൂറാണ്.

ടൈല്‍ പണിക്ക് പോയി വൈകിട്ട് ആറോടെ ഭര്‍ത്താവ് ലോട്ടറി കടയില്‍ എത്തിയപ്പോള്‍ കട തുറന്നിട്ടിരിക്കുന്നു. ഭാര്യയെ കാണാനില്ല. ഫോണും കടയില്‍ ഇരിപ്പുണ്ട്. പിന്നീട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും അവിടെയും കണ്ടെത്തിയില്ല. തുടര്‍ന്ന് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. പിന്നീടാണ് മുന്‍പ് താമസിച്ചിരുന്ന ഉഗ്രന്‍കുന്ന് ഭാഗത്തേക്ക് പോകുന്നതും ചിലര്‍ ഉച്ചയ്‌ക്ക് മുന്നേ അവിടെ കണ്ടതായും പറയുന്നത്. ഒടുവില്‍ സ്വകാര്യവ്യക്തിയുടെ വീടിനു മുന്നില്‍ സ്‌കൂട്ടര്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിന്‍ രാത്രി 11ന് കാട് മൂടി കിടന്ന പൊട്ടക്കിണറില്‍ നിന്നും രക്ഷിക്കണേയെന്ന നിലവിളി ഭര്‍ത്താവും ബന്ധുക്കളും തിരിച്ചറിയുകയായിരുന്നു. കൊട്ടാരക്കര ഫയര്‍ഫോഴ്സ് യമുനയെ പുറത്തെത്തിച്ചു. പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: kottarakkaraHousewife in a pothole
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

Kerala

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി ബിജെപിയിൽ

ആനക്കോട്ടൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കൈവരി ഇടിഞ്ഞുവീണ് മരിച്ച അര്‍ച്ചനയുടെ മൂന്ന് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുന്നതിനുള്ള ഫയലുകള്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ രഞ്ജിനിക്ക് കൈമാറുന്നു
Kerala

അര്‍ച്ചനയുടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

Kerala

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു; എത്തിനോക്കുന്നതിനിടെ വളരെ ആഴമുള്ള കിണറിലേക്ക് വീഴുകയായിരുന്നു

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.