Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലത്തീന്‍ കത്തോലിക്ക സഭ വ്യാപകമായി മതം മാറ്റുന്നു: വിഎസ്ഡിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 11:42 am IST
in Kerala

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ വ്യാപക മതം മാറ്റം നടക്കുന്നതായി വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. ലത്തീന്‍ സമുദായത്തിന് അനുവദിച്ചിട്ടുള്ള സംവരണം ദുരുപയോഗം ചെയ്താണ് മതപരിവര്‍ത്തനവും ജാതിമാറ്റവും നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്താലിക്ക രൂപതാ ബിഷപ്പ് വിന്‍സന്റ് സാമുവല്‍, മോണ്‍സിഞ്ഞോര്‍ ക്രിസ്തുദാസ്, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലത്തീന്‍ കാത്തലിക്ക സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റ് സഹായക രേഖയായി പരിഗണിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ ലത്തീന്‍ കത്തോലിക്ക മുക്കുവ, നാടാര്‍, ഈഴവ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എന്ത് രേഖപ്പെടുത്തിയിരുന്നാലും ബിഷപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ ലത്തീന്‍ കാത്തലിക് എന്നു മാത്രമേ ജാതി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയുള്ളു. ഈ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. സംവരണം വാഗ്ദാനം ചെയ്ത് പ്രലോഭനങ്ങളിലൂടെ നിരവധി ഹിന്ദു കുടുംബങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയും ജാതി മാറ്റവും നടത്തി.

ഇത്തരത്തില്‍ ലത്തീന്‍ കാത്തലിക്ക് സമുദായ സംവരണ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയവര്‍ നിരവധിയാണ്. ലത്തീന്‍ കാത്തലിക് സമുദായ സംവരണത്തെ തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസ സമൂഹത്തിനാണ് സംവരണം എന്ന തെറ്റിദ്ധാരണ നടത്തി വ്യാപകമായ ജാതി തട്ടിപ്പ് നടത്തിയിരിക്കുന്നു. മറ്റ് സംവരണ സമുദായത്തിലെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുമ്പോള്‍ അവരുടെ അവകാശം കാര്‍ന്നെടുത്ത് റവന്യൂ അധികാരികളുടെ ഒത്താശയോടെ ബിഷപ്പുമാര്‍ മറ്റിതര സമുദായങ്ങള്‍ക്ക് നല്‍കി ജാതി തട്ടിപ്പ് നടത്തുന്നു. ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സഹായക രേഖയായി പരിഗണിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഉടനടി പിന്‍വലിച്ച് ഈ നിര്‍ദേശം ഒഴിവാക്കണം. പൗരന്റെ മൗലിക അവകാശമായ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സര്‍ക്കാരാണ്. അതിന് മത പുരോഹിതര്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. ലത്തീന്‍ സമുദായ സംവരണത്തിന് അര്‍ഹരായ ഉപവിഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തത വരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം.

ലത്തീന്‍ കത്താലിക്കസഭയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര, കാട്ടക്കട, നെടുമങ്ങാട്, തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പുനലൂര്‍ ഉള്‍പ്പെടെ കേരളത്തിലുടനീളം നടത്തിയിട്ടുള്ള മതപരിവര്‍ത്തനത്തിലും ജാതിതട്ടിപ്പിലും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ലത്തീന്‍ സമുദായത്തിന് അവകാശപ്പെട്ട സംവരണം ലഭിക്കുന്നതിന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി 2010 മുതല്‍ 2025 വരെ സര്‍ക്കാര്‍ ഉദ്യോഗവും ആനുകൂല്യങ്ങളും നേടിയവരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ കേരള ലത്തീന്‍ കത്തലിക് അസോസിയേഷന്‍ രൂപതാ പ്രസിഡന്റ് അഡ്വ. ആന്റോ മാര്‍സിലിന്‍, ലത്തിന്‍ കത്തോലിക്ക ഐക്യവേദി പ്രസിഡന്റ് ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, എമര്‍ജിങ് കോസ്റ്റ് ജനറല്‍ സെക്രട്ടറി ജോണ്‍ ബോസ്‌കോ, ഡോ, ജെ. ലോറന്‍സ്, നാടാര്‍ സര്‍വ്വീസ് ഫോറം ജനറല്‍ സെക്രട്ടറി ചോവൗര സുനില്‍ നാടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: VSDPillegal religious conversionLatin Catholic Churchproselytizing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

16 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് മതം മാറ്റിയത് നസീർ ആലം ; ഒളിച്ചു കടത്തിയ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം : പ്രതി അറസ്റ്റിൽ

India

മതപരിവർത്തനം, അശ്ലീലം പ്രചരിപ്പിക്കൽ പിന്നെ തോക്ക് വ്യാപാരം ; നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനിടെ ഇമാം അറസ്റ്റിൽ

India

ഉത്തരാഖണ്ഡിലെ നിയമവിരുദ്ധ മതപരിവർത്തനത്തിന് ശക്തമായ തിരിച്ചടി ; മതപരിവർത്തന നിരോധന നിയമത്തിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Kerala

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.