Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് മേലുള്ള ട്രംപിന്റെ 50 ശതമാനം തീരുവ ചൈനയ്‌ക്കെതിരായ യുഎസിന്റെ പദ്ധതി തകിടം മറിയ്‌ക്കും: മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്‍റി കട്ലര്‍

ഇന്ത്യയ്‌ക്ക് മേല്‍ ട്രംപ് ചുമത്തിയ 50 ശതമാനം വ്യാപാരത്തീരുവ യുഎസിന്റെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്‍റി കട് ലര്‍. ചൈനയ്‌ക്കെതിരായ പ്രതിരോധശക്തി എന്ന നിലയിലാണ് കാലങ്ങളായി യുഎസ് ഇന്ത്യയെ കണ്ടിട്ടുള്ളതെന്നും അതിനെയാണ് ട്രംപ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നതെന്നും മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്‍റി കട്ലര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 10:12 pm IST
in India, World
മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്‍റി കട്ലര്‍ (ഇടത്ത്)

മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്‍റി കട്ലര്‍ (ഇടത്ത്)

വാഷിംഗ്ടണ്‍ : ഇന്ത്യയ്‌ക്ക് മേല്‍ ട്രംപ് ചുമത്തിയ 50 ശതമാനം വ്യാപാരത്തീരുവ യുഎസിന്റെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്‍റി കട് ലര്‍. ചൈനയ്‌ക്കെതിരായ പ്രതിരോധശക്തി എന്ന നിലയിലാണ് കാലങ്ങളായി യുഎസ് ഇന്ത്യയെ കണ്ടിട്ടുള്ളതെന്നും അതിനെയാണ് ട്രംപ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നതെന്നും മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്‍റി കട്ലര്‍ വ്യക്തമാക്കി.

യൂഎസ് തന്നെയാണ് ചൈനയില്‍ നിന്നും ബഹുരാഷ്‌ട്ര കമ്പനികളുടെ ഉല്‍പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ നീക്കം നടത്തിയത്. നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് മാറുകയും ചെയ്തു. അതിനിടെയാണ് അമിതമായ വ്യാപാരച്ചുങ്കം ഇന്ത്യയ്‌ക്കുമേല്‍ അടിച്ചേല്‍പിച്ചത്. -വെന്‍റി കട് ലര്‍ പറഞ്ഞു.

ഇന്ത്യാ-യുഎസ് ബന്ധം ഇനിയും വഷളായാല്‍ യുഎസിന്റെ ചൈനയ്‌ക്കെതിരായ മുഴുവന്‍ പദ്ധതികളും തകിടം മറിയുമെന്നും വെന്‍റി കട് ലര്‍ താക്കീത് നല്‍കുന്നു.

റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നു എന്ന കുറ്റം ചാര്‍ത്തിയാണ് ഇന്ത്യയ്‌ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ആഗസ്ത് 27 മുതല്‍ 50 ശതമാനം വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ആഗസ്ത് 7മുതല്‍ 25 ശതമാനം വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അത് 25 ശതമാനം കൂടി ചേര്‍ത്ത് 50 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു.

 

 

Tags: modiTrumpDonald TrumpTrump tariffWendy CutlerTrade tariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.