Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ചന്ദ്രനിൽ ആണവ റിയാക്ടർ നിർമ്മിക്കാൻ നാസ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ; പ്രോജക്ട് തുടങ്ങുന്നത് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞതിനെ തുടർന്ന്

അന്താരാഷ്‌ട്ര നിയമത്തിൽ ഒരിടത്തും ചന്ദ്രനിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 05:17 pm IST
in Environment

മിസിസിപ്പി: ചന്ദ്രനിൽ ഇറങ്ങുക, അവിടെ ദേശീയ പതാക ഉയർത്തുക, ഗവേഷണത്തിനായി അവിടെ നിന്ന് മണ്ണ് കൊണ്ടുവരുക എന്നിവ എല്ലാം ഇപ്പോൾ പഴങ്കഥയാകുന്നു. ഭൂമിയുടെ ഈ ഏക ഉപഗ്രഹത്തിൽ സ്ഥിരമായ നിർമ്മാണത്തിനും ഊർജ്ജ വിതരണത്തിനുമായി ഇപ്പോൾ ഒരു പുതിയ ബഹിരാകാശ മത്സരം ആരംഭിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ 2035 ഓടെ ചന്ദ്രനിൽ ഒരു ആണവ നിലയം നിർമ്മിക്കാനുള്ള പദ്ധതി ചൈന ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. ഇത് അവരുടെ നിർദ്ദിഷ്ട അന്താരാഷ്‌ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന് ഊർജ്ജം നൽകും. ഇപ്പോൾ അമേരിക്കയ്‌ക്ക് 2030 ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ ആരംഭിക്കാൻ കഴിയുമെന്ന് അമേരിക്കയുടെ ആക്ടിംഗ് നാസ അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫി  പറഞ്ഞു.

ഇപ്പോൾ നാസയും യുഎസ് ഊർജ്ജ വകുപ്പും ചന്ദ്രനിലെ താവളങ്ങൾ, ഖനന പ്രവർത്തനങ്ങൾ, ദീർഘകാല വാസസ്ഥലങ്ങൾ എന്നിവയ്‌ക്ക് വൈദ്യുതി നൽകാൻ കഴിയുന്ന ചെറിയ ആണവോർജ്ജ സംവിധാനങ്ങളിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ നിയമ വിദഗ്ധർ വിശ്വസിക്കുന്നത് ഇത് ഒരു ആയുധ മത്സരമല്ല മറിച്ച് ഒരു തന്ത്രപരമായ അടിസ്ഥാന സൗകര്യ മത്സരമാണെന്നാണ്.

ബഹിരാകാശത്ത് ആണവോർജ്ജം ഉപയോഗിക്കുന്നത് ഒരു പുതിയ ആശയമല്ല. 1960-കൾ മുതൽ യുഎസും സോവിയറ്റ് യൂണിയനും ഉപഗ്രഹങ്ങൾ, ചൊവ്വ റോവറുകൾ, വോയേജർ ദൗത്യങ്ങൾ എന്നിവയ്‌ക്ക് ഊർജ്ജം പകരാൻ ചെറിയ തോതിലുള്ള റേഡിയോ ആക്ടീവ് ഇന്ധനം ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ് ജനറേറ്ററുകൾ ഉപയോഗിച്ചുവരുന്നുണ്ട്.

സൗരോർജ്ജം അപര്യാപ്തമാകുമ്പോൾ ആണവോർജ്ജം ആവശ്യമായി വന്നേക്കാമെന്നും വിദഗ്ദർ വിശ്വസിക്കുന്നു. കൂടാതെ അന്താരാഷ്‌ട്ര നിയമത്തിൽ ഒരിടത്തും ചന്ദ്രനിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല.

Tags: chinamoonNASASpaceNuclear reactorinternational lunar research station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.