Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”അദ്ദേഹം എനിക്ക് ശ്രീകൃഷ്ണ ഭഗവാനെപ്പോലെ” സാരിയുടെ മുന്താണി രാഖിയായി: ധാമിക്ക് ധന്‍ഗൗരി രാഖീ ബഹന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 07:20 am IST
inIndia
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ കൈയില്‍ ധന്‍ ഗൗരി സാരിയുടെ മുന്താണി കീറി രാഖി ബന്ധിക്കുന്നു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ കൈയില്‍ ധന്‍ ഗൗരി സാരിയുടെ മുന്താണി കീറി രാഖി ബന്ധിക്കുന്നു

ഉത്തരകാശി: പുഷ്‌കര്‍ സിങ് ധാമിയുടെ വലംകൈത്തണ്ടയില്‍ സാരിയുടെ തുമ്പ് കീറി രാഖി ബന്ധിച്ചപ്പോള്‍ ധന്‍ ഗൗരിയുടെ മുഖത്ത് ആശ്വാസത്തിന്റെ കണ്ണീര്‍ പുഞ്ചിരി. വിവിധ വര്‍ണങ്ങളിലുള്ള രാഖിയല്ലിത്…പ്രളയ ഭൂമിയില്‍ രക്ഷകനെ രാഖിയണിക്കണം എന്നു തോന്നിയപ്പോള്‍ ധന്‍ ഗൗരി മറ്റൊന്നും ചിന്തിച്ചില്ല. സാരിയുടെ മുന്താണി കീറി ആ കൈയില്‍ കെട്ടി….

രക്ഷാബന്ധന്‍ ദിനത്തില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. പ്രളയം വിഴുങ്ങിയ ധരാളിയില്‍ ധാമിയെ വരവേറ്റത് വികാരഭരിത നിമിഷങ്ങള്‍. ദുരന്തത്തില്‍ നിന്ന് രക്ഷനേടിയ ധന്‍ ഗൗരി മുഖ്യമന്ത്രിയെ കണ്ട മാത്രയില്‍ സാരിയുടെ മുന്താണി കീറി രാഖിയണിയിച്ചു.

അഹമ്മദാബാദിലെ ഇഷാന്‍പൂര്‍ നിവാസിയായ ധന്‍ഗൗരി ബറൗലിയ കുടുംബത്തോടൊപ്പം ഗംഗോത്രി സന്ദര്‍ശിക്കാനെത്തിയതാണ്. ആഗസ്ത് അഞ്ചിന് ധരാളിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അവരും കുടുംബവും ഗംഗോത്രിയില്‍ കുടുങ്ങി. എന്നാല്‍ പുഷ്‌കര്‍ സിങ് ധാമിയുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആരംഭിച്ചു, ധന്‍ഗൗരിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസം അദ്ദേഹം രക്ഷാദൗത്യത്തിന് നേരിട്ട് നേതൃത്വം നല്‍കി.

ധന്‍ഗൗരിയുടേയും അവരുടെ പ്രിയപ്പെട്ടവരുടെയും മറ്റു തീര്‍ത്ഥാടകരുടെയും ജീവന്‍ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹത്തിനുള്ള നന്ദി അറിയിക്കാന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ അതിലും അനുയോജ്യമായ മാര്‍ഗങ്ങള്‍ മുന്നിലുണ്ടായിരുന്നില്ല. അവര്‍ സധൈര്യം മുന്നോട്ടു വന്ന് സാരിയുടെ അറ്റം കീറി അദ്ദേഹത്തിന് രാഖികെട്ടികൊടുത്തു. ക്ഷണനേരത്തെ ഞെട്ടലിന് ശേഷം അദ്ദേഹം അത് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. തിരിച്ച് അദ്ദേഹം ബഹുമാനത്തോടെ കൈകള്‍ കൂപ്പി.

ഇത് വെറും തുണിക്കഷ്ണമല്ല, മറിച്ച് ഒരു സഹോദരിക്ക് സഹോദരന്റെ മേലുള്ള വിശ്വാസവും സ്നേഹവുമാണ്. ഇത് പ്രത്യേക അനുഗ്രഹമാണ്, പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഒരു സഹോദരനായി എല്ലാ സാഹചര്യത്തിലും ദുരന്തബാധിതരായ സഹോദരിമാര്‍ക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

”അദ്ദേഹം എനിക്ക് ഭഗവാന്‍ ശ്രീകൃഷണനെപ്പോലെയാണ്, എന്നെ മാത്രമല്ല ഇവിടെയുള്ള എല്ലാ അമ്മമാരെയും സഹോദരിമാരെയും അദ്ദേഹം സഹോദരനായി സംരക്ഷിച്ചു. മൂന്ന് ദിവസം നമുക്കിടയില്‍ ജീവിച്ച് നമ്മുടെ ആവശ്യങ്ങളെ പരിപാലിച്ചു,” നിറഞ്ഞ കണ്ണുകളോടെ ധന്‍ഗൗരി പറഞ്ഞു. ഈ സുന്ദര നിമിഷത്തിന് ദൃക്സാക്ഷികളായ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഏത് ദുരന്തത്തിലും ഇഴയകലാത്ത മനുഷ്യബന്ധങ്ങളുടെ ദൃഢതയാണ് ഉത്താരഖണ്ഡിലെ ധരാളിയിലുണ്ടായ ഈ അപ്രതീക്ഷിത സംഭവം അര്‍ത്ഥമാക്കുന്നത്.

Tags: Raksha Bandhanpushkar singh dhamiDhamik Dhangauri Rakhi Bahanuttarakhand cloudburst
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ലവ് ജിഹാദിനെതിരെ വീടുവീടാന്തരം പ്രചാരണം നടത്തും ; കപട മത പ്രണയത്തിൽ ഒരു ഹിന്ദു പെൺകുട്ടിയും കുടുങ്ങരുത് ; രണ്ടും കൽപ്പിച്ച് മധ്യപ്രദേശ് സർക്കാർ

India

ഗവർണർക്ക് രാഖികെട്ടി ബംഗാൾ രാജ്ഭവനിൽ രക്ഷാബന്ധന്‍ ആഘോഷം

India

രക്ഷാബന്ധൻ ഉത്സവം; സർസംഘചാലക് ഡോ. മോഹൻ ഭഗവത് ജിക്ക് രാഖി കെട്ടി ടിബറ്റൻ സഹോദരിമാർ

India

‘അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ഞാൻ പ്രാർത്ഥിച്ചു, പിന്നെ പ്രധാനമന്ത്രിയാകണമെന്ന്’ ; മോദിക്ക് രാഖി കെട്ടിയ കമർ ഷെയ്ഖ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.