Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തിലും സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണത്തിനും ഇന്ത്യയ്‌ക്ക് സാങ്കേതിക വിദ്യ തടയാന്‍ ചൈനീസ് ശ്രമം

ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തിലും സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണത്തിലും ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ചൈനയുടെ ബോധപൂര്‍വ്വശ്രമം. പുതിയ സാങ്കേതികവിദ്യ ഇന്ത്യയ്‌ക്ക് കൈമാറാതിരിക്കാനും ആധുനിക നിര്‍മ്മാണയന്ത്രങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍കാതിരിക്കാനും ചൈന ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 09:04 pm IST
in India, Business

ന്യൂദല്‍ഹി:  ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തിലും സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണത്തിലും ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ചൈനയുടെ ബോധപൂര്‍വ്വശ്രമം. പുതിയ സാങ്കേതികവിദ്യ ഇന്ത്യയ്‌ക്ക് കൈമാറാതിരിക്കാനും ആധുനിക നിര്‍മ്മാണയന്ത്രങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍കാതിരിക്കാനും ചൈന ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നു. അതിന് ഉദാഹരണമാണ് ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന തായ് വാനിലെ ഫോക്സ് കോണ്‍ കമ്പനിയില്‍ നിന്നും 300 ചൈനീസ് എഞ്ചിനീയര്‍മാരെ പിന്‍വലിച്ചതും സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മിക്കുന്ന ലോകത്തിലെ നമ്പര്‍ വണ്‍ കമ്പനിയായ തായ് വാനിലെ ടിഎസ്എംസിയെ സെമികണ്ടക്ടര്‍ ഫാബ് സ്ഥാപിക്കുന്നതില്‍ നിന്നും ചൈന തടഞ്ഞത്.

ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്സ് കോണ്‍ എന്ന തായ് വാന്‍ കമ്പനിയില്‍ നിന്നും 300 ചൈനക്കാരായ എഞ്ചിനീയര്‍മാരെ ഒറ്റയടിക്ക് പിന്‍വലിച്ചതിന് പിന്നില്‍ ഇന്ത്യയ്‌ക്ക് സാങ്കേതിക വിദ്യ കിട്ടുന്നത് തടയാന്‍ വേണ്ടിയാണെന്ന് വിലയിരുത്തല്‍. ഇന്ത്യ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണരംഗത്ത് സ്വന്തം നിലയില്‍ മുന്നേറാതിരിക്കണമെങ്കില്‍ ഇതിന്റെ സാങ്കേതികവിദ്യ തടയേണ്ടതുണ്ട് എന്നതിനാലാണ് ഒറ്റയടിക്ക് 300 എഞ്ചിനീയര്‍മാരെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് തിരികെ വിളിച്ചത്. അതുപോലെ ഐ ഫോണ്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആധുനികമായ ഉപകരണങ്ങളും നല്‍കാതെ തടഞ്ഞുവെച്ചിരിക്കുകയാണ് ചൈന.

ഐ ഫോണ്‍ നിര്‍മ്മാണത്തിലെ അസംബ്ലിലൈന്‍ തടസ്സപ്പെട്ടാല്‍ ഏറ്റവും പുതിയ ഐ ഫോണ്‍ മോഡലായ ഐ ഫോണ്‍ 17ന്റെ നിര്‍മ്മാണം തടയാന്‍ സാധിക്കും. വിയറ്റ്നാമില്‍ നിന്നും തായ് വാനില്‍ നിന്നും എഞ്ചിനീയര്‍മാരെ കൊണ്ടുവന്നും, നിര്‍മ്മാണത്തിനുള്ള ചില യന്ത്രങ്ങള്‍ ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്തും നിര്‍മ്മാണം സുഗമമാക്കാന്‍ ശ്രമിക്കുകയാണ് ആപ്പിള്‍ ഐ ഫോണ്‍.

പുതിയ സാങ്കേതിക വിദ്യയും ഉല്‍പാദനപ്രക്രിയയുമായി ബന്ധപ്പെട്ട ഭൗമസംഘര്‍ഷങ്ങളുടെ ഭാഗമാണ് ഇന്ത്യയിലെ ഫോക്സ്കോണ്‍ ഫാക്ടറിക്ക് സംഭവിച്ച പ്രതിസന്ധി. അതുപോലെ തായ് വാനില്‍ നിന്നുള്ള ടിഎസ് എംസി എന്ന കമ്പനി ഇന്ത്യയ്‌ക്ക് സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതില്‍ നിന്നും പിന്മാറിയതും ചൈനയുടെ സമ്മര്‍ദ്ദഫലമായാണ്. സെമികണ്ടക്ടര്‍ രംഗത്തും ഇന്ത്യയ്‌ക്ക് ആവശ്യമായ സാങ്കേതിക വിദ്യ ലഭിക്കരുതെന്ന ചൈനയുടെ നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നില്‍. യുഎസ്, ജപ്പാന്‍ , ജര്‍മ്മനി തുടങ്ങി സെമികണ്ടക്ടര്‍ ഫാബുകള്‍ ഏറെ വികസിച്ച രാജ്യങ്ങളിലേക്ക് പോകാനാണ് ടിഎസ് എംസി ശ്രമിക്കുന്നത്. ടിഎസ് എംസി പിന്‍മാറിയെങ്കിലും ഇന്ത്യ തായ് വാനിലെ പവര്‍ ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ (പിഎസ് എംസി) എന്ന കമ്പനിയെ ആശ്രയിക്കുകയാണിപ്പോള്‍.

ചിപ് ഉല്‍പാദന രംഗത്ത് മിടുക്കരായ സാങ്കേതികവിദഗ്ധര്‍ ഇന്ത്യയ്‌ക്കില്ല എന്നത് വലിയ തടസ്സമാണ്. ഇതും ടിഎസ് എംസി സെമികണ്ടക്ടര്‍ ലാബ് സ്ഥാപിക്കാന്‍ മടിക്കുന്നതിന് ഒരു കാരണമാണെന്ന് പറയുന്നു.

Tags: PMSCApple I Phone 17chinaTaiwanApple I PhoneChipTMSCSemiconductor Chip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.