Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാദ്രയ്‌ക്ക് ഇഡി കുറ്റപത്രം; കോഴയായി മൂന്നര ഏക്കര്‍, കുറ്റപത്രം ഭാര്യയും വയനാട് എംപിയുമായ പ്രിയങ്ക വാദ്രയെ ബാധിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 08:31 am IST
in India

ന്യൂദല്‍ഹി: കോടികളുടെ ഭൂമി തട്ടിപ്പുകേസില്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയ്‌ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്കി. ഗുരുഗ്രാമില്‍ വാദ്രയ്‌ക്കു മൂന്നരയേക്കര്‍ ഭൂമി കോഴയായി ലഭിച്ചെന്നു കുറ്റപത്രത്തിലുണ്ട്.

എന്നാല്‍, താന്‍ ഏഴരക്കോടി രൂപയ്‌ക്ക് ഈ വസ്തു വാങ്ങിയതാണെന്നു വാദ്ര വിശദീകരിച്ചെങ്കിലും ഏഴരക്കോടി രൂപയുടെ ചെക്ക്, ഭൂമി വാദ്രയ്‌ക്കു നല്കിയ ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മാറിയില്ലെന്ന് കണ്ടെത്തി. ഇതേ ഭൂമി പിന്നീട് 58 കോടി രൂപയ്‌ക്കു വാദ്ര ഡിഎല്‍എഫ് കമ്പനിക്കു വിറ്റു.

വാദ്ര ഡയറക്ടറായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഭൂമി നല്കിയത്. ഇത് അന്നത്തെ നഗരാസൂത്രണ മന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയില്‍ സ്വാധീനം ചെലുത്തി, ഹൗസിങ് ലൈസന്‍സ് കിട്ടാന്‍, ഓംകാരശ്വേര്‍ പ്രോപ്പര്‍ട്ടീസ് വാദ്രയ്‌ക്കു നല്കിയ കോഴയാണ്. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഹൂഡ കോണ്‍ഗ്രസ് നേതാവാണ്. സോണിയാ ഗാന്ധിയായിരുന്നു അന്ന് കോണ്‍ഗ്രസ് അധ്യക്ഷ. വ്യക്തിപരമായ ഈ സ്വാധീനമുപയോഗിച്ച് വാദ്ര വഴി ലൈസന്‍സ് നേടുകയായിരുന്നു ഓംകാരേശ്വര്‍ കമ്പനി.
കുറ്റപത്രം ഫയലില്‍ സ്വീകരിച്ച പ്രത്യേക എംപി, എംഎല്‍എ കോടതി 28നു ഹാജരാകാന്‍ വാദ്രയ്‌ക്ക് സമന്‍സ് അയച്ചു.

അതേസമയം കോടികളുടെ ഭൂമി തട്ടിപ്പുകേസില്‍ റോബര്‍ട്ട് വാദ്രയ്‌ക്ക് നല്‍കിയ കുറ്റപത്രം ഭാര്യയും വയനാട് എംപിയുമായ പ്രിയങ്ക വാദ്രയെ ബാധിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. ഫരീദാബാദിലെ ആമിപൂരിലുള്ള, വാദ്രയുടേതെന്ന് കരുതുന്ന 39.7 ഏക്കര്‍ ഭൂമിയുടെ വിവരം പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയ്‌ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി പ്രിയങ്കയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു.

വാദ്രയുടെ 37 കോടി വിലമതിക്കുന്ന സ്വത്ത് ജൂലൈ 16ന് ഇഡി കണ്ടുകെട്ടിയിരുന്നു. അടുത്ത ദിവസമാണ് വാദ്ര, ഓംകാരേശ്വര്‍ ഡയറക്ടര്‍മാരായ സത്യാനന്ദ യാജീ, കേവല്‍ സിങ് വിര്‍ക് എന്നിവരടക്കം പത്ത് പേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്. 20 സാക്ഷികളില്‍ നിന്ന് ഇഡി മൊഴിയെടുത്തിട്ടുണ്ട്. ഇവരില്‍ ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെടുന്നു.
2008 ഫെബ്രുവരി 12നാണ് വസ്തു പ്രമാണം ചെയ്തത്. എന്നാല്‍ ചെക്ക് മാറി കമ്പനി പണമാക്കിയിട്ടില്ല. അതായത് വിലയാധാരം എന്ന ഓകാരശ്വേര്‍ കമ്പനിയുടെ വാദം കളവാണ്. മാത്രമല്ല വില്‍പ്പന ബിനാമി ഇടപാടാണ്. വെറും ഒരു ലക്ഷം രൂപ മാത്രം കൈവശമുള്ള ഓംകാരശ്വേര്‍ എന്ന കമ്പനി എവിടെ നിന്ന് ഏഴരക്കോടി നല്‍കിയെന്നും ഇഡി ആരായുന്നു. അതായത് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ ബിനാമിയാണ് ഓംകാരേശ്വര്‍ കമ്പനി, ഇ ഡി വ്യക്തമാക്കി.

Tags: priyanka vadraLegal expertsED charges Robert Vadra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാര്‍ലമെന്‍റില്‍ വനിത കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മോദിയുടേതുള്‍പ്പെടെ ഭരണപക്ഷഎംപിമാരുടെ കസേരകള്‍ വളയുന്നു (ഇടത്ത്)
India

പ്രധാനമന്ത്രി പേടിച്ചുപോയെന്ന് പരിഹസിച്ച് പ്രിയങ്ക വധേര; തറവേല ചെയ്തിട്ട് അഭിമാനം കൊളളുന്നോ എന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

India

രാഹുൽ ബെർലിനിലും വിയറ്റ്നാമിലും അടിച്ചു പൊളിക്കുമ്പോൾ പ്രിയങ്കയ്‌ക്ക് കൂടുതൽ റോളുകൾ; തിരഞ്ഞെടുപ്പുകൾക്കായി  കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

India

‘എല്ലാവരും ഇത് തന്നെ പറയുന്നു , എനിക്കും സമ്മർദ്ദം’ ; പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെക്കുറിച്ച് റോബർട്ട് വാദ്ര

World

“ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം” ; പ്രിയങ്ക വാദ്രയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഇത്രയും സ്‌നേഹമോ?

India

വയനാട്ടിലെ പ്രശ്നങ്ങൾ പറയാൻ തനിക്ക് അപ്പോയിന്റ്മെന്റ് കിട്ടുന്നില്ലെന്ന് പ്രിയങ്ക ; വാതിൽ എപ്പോഴും തുറന്നിരിക്കുമെന്ന് പുഞ്ചിരിയോടെ മറുപടി നൽകി ഗഡ്കരി

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.