Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ ബലാത്സംഗ കേസ്: ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 11:14 am IST
in India
മുംബൈയില്‍ വ്യാജ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഡോളി

മുംബൈയില്‍ വ്യാജ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഡോളി

മുംബൈ: മുംബൈയില്‍ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കി മുന്‍പങ്കാളിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍ബിഎല്‍ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍.

മുന്‍പങ്കാളിയുടെ സാമ്പത്തിക വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കുകയും അയാളെ ജയിലിലാക്കുകയും ജോലി രാജിവയ്‌ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും പ്രതി ഡോളി കൊട്ടക്കിനെതിരെ ആരോപണമുണ്ട്.

ഐടി പ്രൊഫഷണലായ മുന്‍പങ്കാളിയുടെ ജാമ്യത്തിനുള്ള എന്‍ഒസിക്ക് പകരമായി അയാളുടെ സഹോദരിയോട് കോടതിയില്‍വെച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

പണം നല്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഡോളി ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. മുന്‍പങ്കാളി പണം നല്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഡോളി നിരന്തരമായി ഫോണിലൂടെ ഭീഷണി തുടര്‍ന്നു.

അഭിഭാഷകന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലും ഒരു കോടി രൂപ വേണമെന്ന ആവശ്യം ഡോളി ആവര്‍ത്തിച്ചതായി മുന്‍പങ്കാളി പറയുന്നു. ജോലി ചെയ്തിരുന്ന ബാങ്കിലെ ജീവനക്കാരുടെ സഹായത്തോടെ ഐടി പ്രൊഫഷണലിന്റെയും ഭാര്യയുടെയും വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ഡോളി നിയമവിരുദ്ധമായി കൈക്കലാക്കിയതായും ആരോപ
ണമുണ്ട്.

ബാങ്ക് അക്കൗണ്ടുമായും ഗൂഗിളുമായും ബന്ധിപ്പിച്ചിരുന്ന മുന്‍പങ്കാളിയുടെ മൊബൈല്‍ നമ്പര്‍ ഡോളി നീക്കം ചെയ്യുകയും പകരം സ്വന്തം നമ്പര്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ, അയാളുടെ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍, ജിപിഎസ് ലൊക്കേഷന്‍ ഹിസ്റ്ററി, സ്വകാര്യ ഫോട്ടോകള്‍, മറ്റ് ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഡോളിക്ക് ലഭിച്ചു തുടങ്ങി. പിന്നാലെ, ഐടി പ്രൊഫഷണലിന്റെ സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗത്തിന് ഇ-മെയില്‍ അയച്ചതോടെ അയാളുടെ തൊഴില്‍ ജീവിതത്തെ ബാധിച്ചു. ജോലി രാജിവെച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പണം തരിക, അല്ലെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കുക… എന്ന സന്ദേശം കൂടി ലഭിച്ചതോടെ ഐടി പ്രൊഫഷണല്‍ ബോറിവലി മജിസ്‌ട്രേറ്റിനെ സമീപിച്ചു.

തുടര്‍ന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎന്‍എസ്എസ്) 175 (3) വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് ചാര്‍കോപ്പ് പോലീസിനോട് ഉത്തരവിട്ടു.

ഈ കേസില്‍ ഡോളിയേയും മറ്റ് രണ്ടുപേരെയും പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരിയായ പ്രമീള വാസ്, സാഗര്‍ കൊട്ടക്ക് എന്നിവരാണ് മറ്റ് പ്രതികള്‍.

Tags: Fake rape caseBank employee arrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.