Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറി; അടൂരിനെ പിന്തുണച്ച് ജോയ് മാത്യു

അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സിനിമാ നടന്‍ ജോയ് മാത്യു. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന്റെ വസ്തുത മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിച്ചതെന്ന് മാത്രമല്ല കിട്ടുന്ന ചാന്‍സില്‍ അടൂരിനെ ആക്രമിക്കുന്നത് കുറച്ച് നാളായി താന്‍ ശ്രദ്ധിക്കുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 12:44 am IST
in Kerala, Entertainment

കോഴിക്കോട്: അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സിനിമാ നടന്‍ ജോയ് മാത്യു. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന്റെ വസ്തുത മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിച്ചതെന്ന് മാത്രമല്ല കിട്ടുന്ന ചാന്‍സില്‍ അടൂരിനെ ആക്രമിക്കുന്നത് കുറച്ച് നാളായി താന്‍ ശ്രദ്ധിക്കുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.

‘ 50 ലക്ഷം വെച്ച് സര്‍ക്കാര്‍ ധനസഹായം അനവധിപ്പേര്‍ക്ക് കൊടുക്കണമെന്നാണ്അടൂര്‍ പറഞ്ഞത്. അവര്‍ക്ക് സര്‍ഗശേഷിയില്ലെന്നോ പ്രതിഭയില്ലെന്നോ സിനിമയെടുക്കാന്‍ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ പരിശീലനം നേടേണ്ടതുണ്ട്. ഇപ്പോള്‍ ആകെ ഏഴരക്കോടി രൂപ ചെലവഴിച്ചു. തിരിച്ച് കിട്ടിയത് 13 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ തീയേറ്ററുണ്ടായിട്ടും കാണിക്കാന്‍ തയ്യാറായിട്ടും കാണാനാളില്ല എന്ന് പറയുന്നത് ആ സിനിമയുടെ ദുരവസ്ഥയാണ് കാണിക്കുന്നത്. അങ്ങനൊരു അവസ്ഥയില്ലാതിരിക്കാനാണ് ട്രെയിനിംഗ് നല്‍കണമെന്ന് പറയുന്നത്’, ജോയ് മാത്യു പറഞ്ഞു.

മൂന്ന് മാസം ട്രെയിനിംഗിന് പോയാല്‍ തല പോകുമോയെന്നും ജോയ് മാത്യു ചോദിച്ചു. ദളിത് സംവിധായകരുടെ പടത്തില്‍ അഭിനയിക്കുന്നത് സവര്‍ണരാണെന്നും അവരുടെ ലക്ഷ്യം പണവും പ്രശസ്തിയുമാണെന്നും ജോയ് മാത്യു പറഞ്ഞു. ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറിയിട്ടുണ്ടെന്നും ജോയ് മാത്യു പറയുന്നു. പുഷ്പവതി വേദിയില്‍ പ്രതികരിച്ചത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ മറ്റൊരാള്‍ക്ക് എതിര്‍ അഭിപ്രായം പ്രകടിപ്പിക്കാമെന്നും ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ പറയാമെന്നും ജോയ് മാത്യു പറഞ്ഞു. പുഷ്പവതിയുടെ പ്രതികരണം ആ സ്പിരിറ്റില്‍ കണ്ടാല്‍ മതിയെന്നും അത് കാണാന്‍ അദ്ദേഹത്തിന് പറ്റിയില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.

 

Tags: Adoor gopalakrishnanCaste DiscriminationJoy MathewPushpavathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

India

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്‌ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

Entertainment

കേരളത്തില്‍ അതിദാരിദ്ര്യമില്ലെന്ന് പറയാന്‍ ഒരു സ്ത്രീയേയും കിട്ടിയില്ലേ?ജോയ് മാത്യു

Entertainment

നാടകരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ ശ്രദ്ധിക്കുന്നില്ല: ശ്യാമ പ്രസാദ്

Entertainment

ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതു കൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി’; അടൂരിനെതിരെ ബൈജു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.