Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മട്ടുപ്പാവില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിജയഗാഥയുമായി വീട്ടമ്മ; കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത് 30,000രൂപയുടെ പഴം, ബിജി വീട്ടമ്മമാർക്ക് മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 04:51 pm IST
in Thiruvananthapuram, Agriculture

കിളിമാനൂര്‍: മട്ടുപ്പാവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെടികള്‍ നട്ട് മക്കളെ പോലെ പരിപാലിച്ച് വിജയ ഗാഥ രചിക്കുകയാണ് മടവൂരിലെ വീട്ടമ്മ. കഴിഞ്ഞ വര്‍ഷം 30,000രൂപയുടെ ഡ്രാഗണ്‍ ഫ്രൂട്ടാണ് വിറ്റഴിച്ചത്. ഈ വര്‍ഷം കാലാവസ്ഥ മോശമായിട്ടും നല്ല വിളവ് ലഭിച്ചു. മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ നടുവത്തേല മുച്ചോട് ബിജി വിലാസത്തില്‍ ബിജി അനി (46) ലാണ് വീട്ടമ്മമാര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ മട്ടുപ്പാവില്‍ കൃഷിയുടെ മറ്റൊരു വിജയ ഗാഥ രചിക്കുന്നത്.

ത്രിപുര റൈഫിള്‍സ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാറിന്റെ ഭാര്യയാണ് ബിജി. മടവൂര്‍ കൃഷി ഭവനോട് ചേര്‍ന്നാണ് താമസം. പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷകയുമാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വിജയകരമായി തുടരുകയാണ്. ചെടിച്ചട്ടികളില്‍ നട്ടു വളര്‍ത്തി പൈപ്പുകളുടെ സഹായത്താല്‍ താങ്ങുകള്‍ കൊടുത്ത് ചെടികളെ പരിപാലിക്കുകയാണ് ചെയ്യുന്നത്.

സമീപത്തെ കൃഷി ഓഫീസില്‍ നിന്നും മതിയായ മാര്‍ഗ നിര്‍ദേശങ്ങളും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ മികച്ച കര്‍ഷകയ്‌ക്കുള്ള അവാര്‍ഡ് ബിജിക്കായിരുന്നു. കൃഷിയ്‌ക്ക് എല്ലാ പിന്തുണയുമായി മക്കളായ അഞ്ജലിയും അഞ്ജിതയും ബിജിയ്‌ക്ക് ഒപ്പമുണ്ട്. ഈ വര്‍ഷത്തെ വിളവെടുപ്പ് കഴിഞ്ഞ ദിവസം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബിജു കുമാര്‍ നിര്‍വഹിച്ചു.

മടവൂര്‍ കൃഷി ഓഫീസര്‍ ആശാ. ബി. നായര്‍ കൃഷി ഉദ്യോഗസ്ഥരായ മഹേഷ്. പി, നാന്‍സിഖാന്‍, ശ്രീകുമാര്‍. ജി എന്നിവരും വിളവെടുപ്പില്‍ പങ്കെടുത്തു.

കിളിമാനൂര്‍ ഗോവിന്ദ്

Tags: 000 IncomeSmall-Scale FarmingUrban Agriculturewomen empowermentSuccess storyHousewife EntrepreneurDragon Fruit CultivationTerrace FarmingRs. 30
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

India

സ്ത്രീവിരുദ്ധ ചിന്ത കോൺഗ്രസിന്റെ ഡിഎൻഎയിൽ തന്നെയുണ്ട്…വന്ദേമാതരം ദുർഗ്ഗാ ദേവിയെ ചിത്രീകരിക്കുന്നുവെന്നും കങ്കണ റണാവത്ത്

India

“തൊഴിലാളികളുടെ കുടുംബങ്ങൾ സമൂഹത്തിന്റെ നട്ടെല്ല് ” ; നിർമാണ തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് 85,000 രൂപ വരെ ധനസഹായം നൽകുമെന്ന് യോഗി

India

“എണ്ണമറ്റ പെൺകുട്ടികളെ ഭയമില്ലാതെ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചു ” : രാഹുലിന്റെ വാക്കുകളിൽ നിഴലിക്കുന്നത് നരേന്ദ്ര ഭാരതത്തിലെ സ്ത്രീ ശാക്തീകരണം തന്നെ

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.