Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് തര്‍ക്ക പ്രദേശത്ത് ഭാരത-ഫിലിപ്പീന്‍സ് സൈനികാഭ്യാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 11:24 am IST
in India
ദക്ഷിണ ചൈന കടലില്‍ തര്‍ക്കപ്രദേശത്ത് ഫിലിപ്പീന്‍സുമായി ചേര്‍ന്ന് ഭാരത നാവികസേന സൈനികാഭ്യാസത്തില്‍ പങ്കെടുത്ത ഭാരതത്തിന്റെ ഐഎന്‍എസ് ശക്തി എന്ന യുദ്ധക്കപ്പലിന് ഫിലിപ്പീന്‍സ് സൈന്യം സല്യൂട്ട് നല്കുന്നു

ദക്ഷിണ ചൈന കടലില്‍ തര്‍ക്കപ്രദേശത്ത് ഫിലിപ്പീന്‍സുമായി ചേര്‍ന്ന് ഭാരത നാവികസേന സൈനികാഭ്യാസത്തില്‍ പങ്കെടുത്ത ഭാരതത്തിന്റെ ഐഎന്‍എസ് ശക്തി എന്ന യുദ്ധക്കപ്പലിന് ഫിലിപ്പീന്‍സ് സൈന്യം സല്യൂട്ട് നല്കുന്നു

മനില: ദക്ഷിണ ചൈന കടലില്‍ തര്‍ക്കപ്രദേശത്ത് ഫിലിപ്പീന്‍സുമായി ചേര്‍ന്ന് ഭാരത നാവികസേന സൈനികാഭ്യാസം നടത്തി. ഇതാദ്യമായാണ് തന്ത്രപരമായ ഈ സൈനിക നീക്കം. ഫിലിപ്പീന്‍സിന് ചൈനയുമായി സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കമുള്ള മേഖലയിലാണ് സൈനികാഭ്യാസം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ സൈനികാഭ്യാസം തിങ്കളാഴ്ച സമാപിച്ചു. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ആര്‍. മാര്‍ക്കോസ് ജൂനിയര്‍ ഭാരതത്തില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്തു തന്നെയാണ് സൈനികാഭ്യാസം എന്നതും ശ്രദ്ധേയമായി.

ഭാരതത്തിന്റെ ഐഎന്‍എസ് ശക്തി എന്ന യുദ്ധക്കപ്പലാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. ഭാവിയില്‍ ഭാരത നാവികസേനയുമായി കൂടുതല്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഫിലിപ്പീന്‍സ് സൈനിക മേധാവി ജനറല്‍ റൊമിയോ ബ്രൗണര്‍ വ്യക്തമാക്കി. സൈനികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ഈ മേഖലയിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചിരുന്നു.

ഭാരതത്തിന്റെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സില്‍ എത്തിയത് വെറുമൊരു ചടങ്ങ് മാത്രമല്ല. ഇന്തോ-പസഫിക് മേഖലയിലെ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ സന്ദേശമാണ്, ജനറല്‍ റൊമിയോ ബ്രൗണര്‍ പറഞ്ഞു.

തര്‍ക്കമേഖലയിലേക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളെ കൊണ്ടുവന്ന് സൈനികാഭ്യാസങ്ങള്‍ നടത്തുന്നത് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് ഭാരതത്തിന്റെ പേരെടുത്തു പറയാതെ ചൈന മുന്നറിയിപ്പ് നല്കി.

Tags: India-PhilippinesChinese territorymilitary exercise
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിര്‍ണായക മേഖലകളില്‍ കൈകോര്‍ത്ത് ഭാരതവും ഫിലിപ്പീന്‍സും

World

അമേരിക്കയുമായി ചേർന്ന് രാജ്യത്തിന്റെ അടുത്ത് ജപ്പാൻ സൈനികാഭ്യാസം നടത്തരുത് ; പ്രതിഷേധം അറിയിച്ച് റഷ്യ

India

ഇന്ത്യ – യുഎസ് സംയുക്ത സൈനിക അഭ്യാസമായ “യുദ്ധ് അഭ്യാസ്-24” ന് സമാപനം ; മരുഭൂമിയിലെ തീവ്രവാദ വിരുദ്ധ പ്രകടനങ്ങൾ പ്രധാന ആകർഷണമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.