Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാംസപേശി ക്ഷയിക്കുന്ന രോഗം മൂലം എല്ലും തോലുമായ കുട്ടിയെ ഇസ്രയേല്‍ അക്രമത്താല്‍ പട്ടിണിയായ ഗാസയിലെ കുട്ടിയാക്കി ന്യൂയോര്‍ക്ക് ടൈംസ്

മാംസപേശി ക്ഷയിക്കുന്ന രോഗമുള്ള കുട്ടിയുടെ ചിത്രം കാട്ടി, ഇസ്രയേല്‍ അക്രമത്താല്‍ എല്ലും തോലുമായിപ്പോയ കുട്ടിയായി അവതരിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഇതിന്റെ പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിട്ടും മാപ്പ് പറയാന്‍ ന്യൂയോര്‍ക്ക് ടൈംസ് തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:00 pm IST
in World
ഉമ്മയുടെ മാറില്‍ ചേര്‍ന്നു കിടക്കുന്ന മാംസ പേശി ക്ഷയിക്കുന്ന ജനിതകരോഗമുള്ള കുട്ടിയെ ഇസ്രയേല്‍ അതിക്രമം മൂലം ഭക്ഷണം കിട്ടാതെ എല്ലും തോലുമായി കുട്ടിയാക്കി അവതരിപ്പിച്ച ന്യൂയോര്‍ക്ക് ടൈംസ്.(ഇടത്ത്) ഉമ്മ മാറോട് ചേര്‍ത്ത് പിടിച്ച ശരീരം ശോഷിക്കുന്ന രോഗമുള്ള ഇളയ കുട്ടിയും അവരുടെ തന്നെ രോഗമില്ലാത്ത മൂത്ത മകനും നില്‍ക്കുന്ന യഥാര്‍ത്ഥ ചിത്രം. ന്യൂയോര്ക്ക് ടൈംസിന്‍റെ ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കുന്ന കള്ളം പൊളിച്ചുകളയുന്നതായിരുന്നു ഈ ചിത്രം (വലത്ത്)

ഉമ്മയുടെ മാറില്‍ ചേര്‍ന്നു കിടക്കുന്ന മാംസ പേശി ക്ഷയിക്കുന്ന ജനിതകരോഗമുള്ള കുട്ടിയെ ഇസ്രയേല്‍ അതിക്രമം മൂലം ഭക്ഷണം കിട്ടാതെ എല്ലും തോലുമായി കുട്ടിയാക്കി അവതരിപ്പിച്ച ന്യൂയോര്‍ക്ക് ടൈംസ്.(ഇടത്ത്) ഉമ്മ മാറോട് ചേര്‍ത്ത് പിടിച്ച ശരീരം ശോഷിക്കുന്ന രോഗമുള്ള ഇളയ കുട്ടിയും അവരുടെ തന്നെ രോഗമില്ലാത്ത മൂത്ത മകനും നില്‍ക്കുന്ന യഥാര്‍ത്ഥ ചിത്രം. ന്യൂയോര്ക്ക് ടൈംസിന്‍റെ ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കുന്ന കള്ളം പൊളിച്ചുകളയുന്നതായിരുന്നു ഈ ചിത്രം (വലത്ത്)

ഗാസ: മാംസപേശി ക്ഷയിക്കുന്ന രോഗമുള്ള കുട്ടിയുടെ ചിത്രം കാട്ടി, ഇസ്രയേല്‍ അക്രമത്താല്‍ എല്ലും തോലുമായിപ്പോയ കുട്ടിയായി അവതരിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഇതിന്റെ പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിട്ടും മാപ്പ് പറയാന്‍ ന്യൂയോര്‍ക്ക് ടൈംസ് തയ്യാറായിട്ടില്ല.

ഗാസയിലെ മുഹമ്മദ് സഖറിയ അയൂബ് അല്‍ മതൂഖ് എന്ന കുട്ടി എല്ലും തോലുമായതിന് ഇസ്രയേല്‍ പട്ടാളവുമായി യാതൊരു ബന്ധവുമില്ല. മുഹമ്മദ് സഖറിയ അയൂബ് അല്‍ മതൂഖ് എന്ന കുട്ടി ശോഷിച്ചതിന് കാരണം ശരീരം മെലിയുന്ന ജനിതകരോഗം കാരണമാണ്. പല ഫൊട്ടോഗ്രാഫര്‍മാരും അവാര്‍ഡിനായും കയ്യടി നേടാനും സത്യം മറച്ചുവെച്ച് ഇത്തരം ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

എല്ലുന്തിയ ദയനീയരൂപമായ മുഹമ്മദ് സഖറിയ അയൂബ് അല്‍ മതൂഖിനെ അവന്റെ ഉമ്മ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം ഇസ്രയേല്‍ അക്രമം മൂലം ദുരിതത്തിലായ ഗാസയിലെ കുട്ടികളുടെ പ്രതീകമായി അവതരിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രം.

ഈ ഫോട്ടോയ്‌ക്ക് പിന്നിലെ തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത് മറ്റൊരു ഫോട്ടോയാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ ഉമ്മയും മുഹമ്മദ് സഖറിയ അയൂബ് അല്‍ മതൂഖും മാത്രമല്ല, അവന്റെ സഹോദരനും കൂടിയുണ്ടത്രെ. ഈ ചിത്രത്തില്‍ മുഹമ്മദ് സഖറിയ അയൂബ് അല്‍ മതൂഖിന്റെ സഹോദരന്‍ നല്ല ആരോഗ്യമുള്ള കുട്ടിയാണെന്ന് കാണാം. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫൊട്ടോഗ്രാഫര്‍ ആരോഗ്യമുള്ള സഹോദരനെ മാറ്റി നിര്‍ത്തി എല്ലുന്തിയ, അവശനായ മുഹമ്മദ് സഖറിയ അയൂബ് അല്‍ മതൂഖിനെ അവന്റെ ഉമ്മ എടുത്തുനില്‍ക്കുന്ന ഫോട്ടോയാണ് നല്‍കുകയായിരുന്നു. വസ്തുതകള്‍ വെളിച്ചത്തായതോടെ ന്യൂയോര്‍ക്ക് ടൈംസ് മാത്രമല്ല, ഈ ചിത്രവും വാര്‍ത്തയും അതേ പടി പ്രസിദ്ധീകരിച്ച ബിബിസി, സിഎന്‍എന്‍, ഗാര്‍ഡിയന്‍, ഡെയ് ലി മെയില്‍ തുടങ്ങി അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ മാധ്യമങ്ങളെല്ലാം വെട്ടിലായി.

വലിയ കയ്യടി കിട്ടിയ,സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിച്ച ഈ ചിത്രം ഒരു കള്ളമാണെന്ന് തെളിഞ്ഞതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്. സത്യം വേറൊന്നായിരിക്കെ, ഈ ചിത്രത്തിന്റെ പേരില്‍ ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കിയതിനെതിരെ ഇപ്പോള്‍ ആഞ്ഞടിക്കുകയാണ് ഇസ്രയേല്‍. ഇന്ത്യയിലെ ജോര്‍ജ്ജ് സോറോസുമായും ഡീപ് സ്റ്റേറ്റുമായും ബന്ധമുള്ള നിരവധി എന്‍ജിഒ സംഘടനകളും ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കാന്‍ ഈ ചിത്രം ഉപയോഗിച്ചിരുന്നു. അവരും അബദ്ധം തിരിച്ചറിഞ്ഞിട്ടും മൗനം പാലിക്കുകയാണ്.

കള്ളിവെളിച്ചത്തായിട്ടും ന്യൂയോര്‍ക്ക് ടൈംസോ, ഇതേ ഫോട്ടോ ഇസ്രയേലിന് എതിരായ രാഷ്‌ട്രീയ അജണ്ടയ്‌ക്ക് ഉപയോഗിച്ച ബിബിസിയോ ഗാര്‍ഡിയനോ ഡെയ്ലി മെയിലോ തങ്ങള്‍ ചെയ്ത ഗുരുതരമായ തെറ്റിന് മാപ്പ് പറഞ്ഞിട്ടില്ല ഇതുവരെയും.

Tags: Starving child GazaIsraelBenjamin Netanyahugenetic diseasePalestineGazamalnutritionNewyorkTimes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

ആറ് വിരലുകളുള്ള നെതന്യാഹുവിന്‍റെ വീഡിയോ ചിത്രം
World

ബെഞ്ചമിന്‍ നെതന്യാഹു മരിച്ചോ? ആറുവിരലുള്ള നെതന്യാഹുവിന്റെ വീഡിയോ ആശയക്കുഴപ്പമുണ്ടാക്കുന്നു;ഇറാന്‍ വധിച്ചുവോ?

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

World

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.