Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പറഞ്ഞതിൽ ഉറച്ച് അടൂർ; പറയുന്നു: എന്നെ തൂക്കിക്കൊന്നോട്ടെ

അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 12:38 pm IST
inKerala, News

 

തിരുവനന്തപുരം: ചലച്ചിത്ര കോൺക്ലേവിൽ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിന്റെ പേരിൽ തൂക്കിക്കൊല്ലുന്നെങ്കിൽ ആവട്ടെ എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു. ‘ഏഷ്യാനെറ്റ് ടിവി’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിശദീകരണങ്ങൾ.
എസ് സി – എസ്ടി വിഭാഗങ്ങൾക്ക് സിനിമ നിർമ്മിക്കാൻ ഒന്നരക്കോടി നൽകുമ്പോൾ ആ പണം ശരിയായി വിനിയോഗിക്കാൻ അവർക്ക് മൂന്നു മാസത്തെപരിശീലനം നൽകണമെന്നായിരുന്നു അടൂരിന്റെ ഞായറാഴ്ചത്തെ പരാമർശം. സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.
അതിനിടെ അടൂരിനെതിരേ ഈ പരാമർശനത്തിന്റെ പേരിൽ അടൂരിനെതിരേ പോലീസിൽ പരാതിപ്പെടാനും എസ് സി- എസ്ടി വിഭാഗത്തെ അപകീർത്തിപ്പെടുത്തിയെന്ന വകുപ്പ് കേസിൽ ഉൾപ്പെടുത്താനുമുള്ള സാധ്യതകൾ പരിശോധിച്ചുവരുന്നതായി റിപ്പോർട്ടുണ്ട്. മന്ത്രിസഭയിൽ വിവിധ വകുപ്പുമന്ത്രിമാർ അടൂരിന്റെ നിലപാടിൽ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. പിണറായി സർക്കാരിനെ നയിക്കുന്ന മുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി എം.എ. ബേബി ഈ വിഷയത്തിൽ അടൂരിന്റെ ഒപ്പമാണ്.
എന്നാൽ അടൂർ പറഞ്ഞത് സംസ്ഥാന സർക്കാരിന്റെയും പൊതുഖജനാവിലെ പണം പാഴാകാതിരിക്കാനുള്ള അഭിപ്രായ പ്രകടനമാണെന്നും അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു. മാത്രമല്ല, അടൂർ അഭിമുഖത്തിൽ നൽകിയ വിശദീകരണത്തിൽ തന്റെ പ്രസംഗം സദുദ്ദേശത്തിലായിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
അഭിമുഖത്തിലൂടെ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ താൻ തലപ്പത്തിരുന്നപ്പോൾ ഉണ്ടായ സമരങ്ങൾ അനാവശ്യവും ദുരുപദിഷ്ടവുമായിരുന്നുവെന്നും ന്യായീകരിച്ചു.

 

Tags: AdoorGopalakrishnanMalayalamFilmsfilmConclaveFundForFilm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.