Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ വസ്തുതകള്‍ യുവതലമുറയിലെത്തിക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 07:08 am IST
in Kerala
എറണാകുളം ഗംഗോത്രി ഹാളില്‍ അഭിഭാഷക പരിഷത്ത് അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. സീമന്തിനി, അഡ്വ. നന്ദകുമാരമേനോന്‍, ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍, അഡ്വ. പി. വിജയകുമാര്‍, അഡ്വ. ഒ.എം. ശാലീന സമീപം

എറണാകുളം ഗംഗോത്രി ഹാളില്‍ അഭിഭാഷക പരിഷത്ത് അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. സീമന്തിനി, അഡ്വ. നന്ദകുമാരമേനോന്‍, ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍, അഡ്വ. പി. വിജയകുമാര്‍, അഡ്വ. ഒ.എം. ശാലീന സമീപം

കൊച്ചി: അടിയന്തരാവസ്ഥയെ സംബന്ധിച്ച് ഇന്ന് പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും യഥാര്‍ത്ഥ വസ്തുതകള്‍ യുവതലമുറയിലെത്തിക്കണമെന്നും മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച ‘ഇന്ത്യന്‍ ഭരണഘടനയുടെ ഇരുണ്ട ദിനങ്ങള്‍: അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍’ ദേശീയ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് കുപ്രചാരണം നടത്തുന്നവര്‍ക്ക് യഥാര്‍ത്ഥ അടിയന്തരാവസ്ഥയെക്കുറിച്ച് യാതൊരു അറിവും ഇല്ല. ഇന്നത്തെ തലമുറയില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണകളോ അറിവുകളോ എത്തിക്കാനായി പഴയ തലമുറ പരാജയപ്പെട്ടു. ഇന്നത്തെ പല കപട ആരോപണങ്ങളും ജനങ്ങള്‍ വിശ്വസിക്കാനും അതില്‍ ഊന്നി പ്രവര്‍ത്തിക്കാനും ഒരു പ്രധാന കാരണം ഈ അറിവില്ലായ്‌മയാണ്. ഒട്ടുമിക്ക മാധ്യമങ്ങളും അടിയന്തരാവസ്ഥയുടെ 50 ആണ്ട് ആഘോഷമാക്കിയെങ്കിലും കൃത്യമായ വസ്തുകള്‍ പറയാന്‍ തയാറായില്ല. അടുത്തിടെ ഇറങ്ങിയ അടിയന്തരാവസ്ഥയെ സംബന്ധിച്ച തന്റെ പുസ്തകങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായും ഹിന്ദി പതിപ്പ് കൂടി ഇറക്കാനുള്ള ഒരുക്കത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്നത്തെ തലമുറയ്‌ക്ക് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരണങ്ങളും അതില്‍ പങ്കെടുത്ത വ്യക്തികളെ ആദരിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ശില്പശാല നടത്തിയ അഭിഭാഷക പരിഷത്തിനെ അദ്ദേഹം അഭിനന്ദിച്ചു.

എറണാകുളം ഗംഗോത്രി കല്യാണമണ്ഡപത്തില്‍ നടന്ന യോഗത്തില്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ അധ്യക്ഷന്‍ അഡ്വ. ഡോ. എം. രാജേന്ദ്ര കുമാര്‍, യൂണിറ്റ് പ്രസിഡന്റ്് അഡ്വ. എന്‍. അനില്‍കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. വിവേക് എ.വി. എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അഭിഭാഷകരായ നന്ദകുമാര മേനോന്‍, വി.പി. സീമന്തിനി, മുന്‍ അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍, കേരള ഹൈക്കോടതി ആദ്യ വനിത ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലിന എന്നിവര്‍ പങ്കെടുത്തു.

ശില്പശാലയുടെ ഭാഗമായി ഒരുക്കിയ ചിത്ര പ്രദര്‍ശനം അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ശില്പശാലയില്‍ മുന്‍ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ സീനിയര്‍ അഭിഭാഷകന്‍ അശോക് മെഹ്ത അടിയന്തിരാവസ്ഥയുടെ തുടക്കം മുതല്‍ ഓരോ സംസ്ഥാനങ്ങളിലും ഉണ്ടായ വ്യതിചലനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന സെഷനില്‍ 158 അടിയന്തരാവസ്ഥ പോരാളികള്‍ പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത കെ. രാമന്‍ പിള്ള അടിയന്തരാവസ്ഥയുടെ മറവില്‍ ഭരണകൂട ഭീകരതയുടെ ക്രൂരതകളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രതീകാത്മകമായി 10 അടിയന്തരാവസ്ഥ പോരാളികള്‍ക്ക് വേദിയില്‍വച്ച് പ്രശസ്തി ഫലകം കൈമാറി.

 

Tags: Goa Governor P.S. Sreedharan Pillai50 years of Emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
News

ശ്രീധരന്‍ പിള്ള ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനത്തില്‍ പുതിയ രീതിക്ക് തുടക്കം കുറിച്ചു: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം
News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

Vicharam

സുകൃതാക്ഷരങ്ങളുടെ നിത്യോപാസകന്‍; എഴുത്തിന്റെ സുവര്‍ണ ശോഭയില്‍  ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

Kerala

മലയാള കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ യുഗപുരുഷന്‍: പി.എസ്. ശ്രീധരന്‍ പിള്ള

അഖിലഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വനിതാ പ്രവര്‍ത്തക ശിബിരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അടിയന്തരാവസ്ഥ പോരാട്ടത്തിന് തുടക്കമിട്ടത് കോടതിമുറികളില്‍: ഗോവ ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.