Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ആഗസ്ത് 4 മുതല്‍ 10 വരെ, ഈ നാളുകാര്‍ക്ക് തൊഴില്‍ രംഗം അഭിവൃദ്ധിപ്പെടും, ആഗ്രഹങ്ങള്‍ പലതും സാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 06:40 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ശത്രുക്കളുടെ ഗൂഢശ്രമങ്ങളെ കരുതേണ്ടതാണ്. സിനിമ, നാടകം പ്രവര്‍ത്തകര്‍ക്ക് അനുകൂലസമയമാണ്. ദൂരയാത്രകള്‍ക്ക് ഉദ്ദേശിച്ച ഫലങ്ങള്‍ ലഭിക്കും. വഞ്ചിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജോലിയില്‍ പ്രമോഷന്‍ വന്നുചേരും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കോടതിവിധികള്‍ അനുകൂലമായിത്തീരും. അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. പൂര്‍വിക സ്വത്ത് അധീനതയില്‍ വരും. സഹോദരങ്ങളുമായി അഭിപ്രായഭിന്നത വന്നുചേരും. ചെലവുകള്‍ വളരെയധികം നിയന്ത്രിക്കണം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. തൊഴില്‍ രംഗം അഭിവൃദ്ധിപ്പെടും. മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാന്‍ നോക്കും. കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ദൂരെയാത്രകള്‍ ആവശ്യമായി വരികയും സ്വജനങ്ങളില്‍ നിന്ന് അകന്നു കഴിയേണ്ടതായി വരികയും ചെയ്യും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. മകന്റെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും. ഷെയര്‍ ബിസിനസ്സിലും വസ്തു സംബന്ധമായ ബിസിനസ്സിലും അനുകൂല ഫലം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ചില്ലറ തടസ്സങ്ങള്‍ നേരിടേണ്ടി വരും. പൂര്‍വികമായ ചില സ്മാരക വസ്തുക്കള്‍ കൈവശം വന്നുചേരും. സമൂഹത്തില്‍ മറ്റുള്ളവരുടെ അഭിനന്ദനത്തിന് പാത്രമാവും. പുതിയ ബിസിനസ്സില്‍ പണം മുടക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സന്താന സുഖം അനുഭവപ്പെടും. തീര്‍ത്ഥയാത്രകള്‍ക്ക് അവസരം ലഭിക്കും. സ്വന്തം പരിമിതികളെ അറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍, കാര്യതടസ്സങ്ങളോ പരാജയമോ നിരാശപ്പെടുത്തുകയില്ല. വിവാഹ കാര്യങ്ങള്‍ക്കു കാലതാമസമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. വിവാഹാദി മംഗള കര്‍മങ്ങള്‍ നടക്കും. കുടുംബനാഥന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടിവരും. സാവകാശത്തിലാണെങ്കിലും കുടുംബ ഭരണത്തില്‍ നായകത്വം കൈവരും. പുതിയ കരാറുകള്‍ ഏറ്റെടുക്കും. മനസ്സിന് ക്ലേശമുണ്ടാകുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കൈവരിക്കും. കൂട്ടുകുടുംബത്തില്‍ ഭിന്നതയുണ്ടാകും. അച്ഛന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. തന്റെ അധീനതയിലുള്ള വിലപ്പെട്ട രേഖകള്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം. സമീപത്ത് താമസിക്കുന്നവരില്‍നിന്ന് പ്രതികൂല പ്രതികരണമുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിതമായ വ്യതിയാനങ്ങളുണ്ടാകും. വിദ്യാഭിവൃദ്ധിയും പരീക്ഷകളില്‍ പ്രശസ്ത വിജയവും കൈവരിക്കും. വസ്തുവകകള്‍ ലഭിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി ചെയ്തുതീര്‍ക്കുവാന്‍ കഴിയും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഔദ്യോഗികമായ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സം നീങ്ങുകയും പ്രവര്‍ത്തന വിജയം ഏറെക്കുറെ കൈവരിക്കുകയും ചെയ്യും. സാമ്പത്തികമായി അനുകൂലമായ കാലമല്ല. സന്താനസൗഖ്യം അനു
ഭവപ്പെടും. ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് താല്‍ക്കാലികമായ തടസ്സം അനുഭവപ്പെടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മത്സരപരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും. വരുമാനത്തേക്കാള്‍ ചെലവ് അനുഭവപ്പെടുന്നതാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
മാധ്യസ്ഥ്യം മുഖേന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അനാദരവുണ്ടാകുന്ന പരിതസ്ഥിതികളെ അതിജീവിക്കാന്‍ കഴിയും. വ്യാപാരത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയും ഒന്നിലധികം ജോലികള്‍ ഒരേ സമയത്ത് ചെയ്യും. ആഭരണവും പണവും കൈമോശം വരാന്‍ സാധ്യതയുണ്ട്.

Tags: Astrology Weekly ResultsJyothiksham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

Astrology

വാരഫലം: ഫെബ്രുവരി 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

Astrology

വാരഫലം: ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ; ഈ നാളുകാര്‍ക്ക് പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും, . ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും

Astrology

വാരഫലം: ജനുവരി 19 മുതല്‍ 24 വരെ;ഈ നാളുകാര്‍ക്ക് ഉദ്യോഗക്കയറ്റം കിട്ടും, പ്രേമം വിവാഹത്തില്‍ കലാശിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.