Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ മെസ്സി വരുന്നത് കേരളത്തിലേക്കല്ല, ദല്‍ഹിയില്‍ മോദിയെ കാണും; ബംഗാള്‍, ഗുജറാത്ത്, മുംബൈ എത്തും

കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ ഫു‍ട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി വരുന്നത് കേരളത്തിലേക്കല്ല. ഡിസംബര്‍ 15ന് ഇന്ത്യയില്‍ എത്തുന്ന ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 09:18 pm IST
in Kerala, Football, Sports

ന്യൂദല്‍ഹി::കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ ഫു‍ട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി വരുന്നത് കേരളത്തിലേക്കല്ല. ഡിസംബര്‍ 15ന് ഇന്ത്യയില്‍ എത്തുന്ന ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

ദല്‍ഹിയില്‍ വെച്ചാണ് ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുക. ദല്‍ഹിയില്‍ ഫിറോസ് ഷാ കോട് ല മൈതാനത്ത് നരേന്ദ്രമോദി ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചടങ്ങില്‍ പങ്കെടുത്ത് മെസ്സിയെ ആദരിക്കും. മെസ്സി ദല്‍ഹിയിലെ പുതിയ തലമുറയിലെ ഫുട്ബാള്‍ താരങ്ങള്‍ക്ക് പ്രചോദനം പകരുന്ന ക്ലാസ് എടുക്കും.

ഇതിന് മുന്‍പ് ഡിസംബര്‍ 12ന് മെസ്സി ഇന്ത്യയില്‍ ഫുട്ബാളിന്റെ ഈറ്റില്ലമായ കൊല്‍ക്കൊത്തയില്‍ എത്തും. അവിടെ നിന്നും വിവിധ നഗരങ്ങളില്‍ മെസ്സി പര്യടനം നടത്തും. ഡിസംബര്‍ 13ന് മെസ്സി കൊല്‍ക്കൊത്തിയില്‍ തന്റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. ലോകത്തില്‍ തന്നെ മെസ്സിയുടെ ഏറ്റവും ഉയരും കൂടിയ പ്രതിമയാണ് ഇത്. അന്ന് കൊല്‍ക്കൊത്തയിലെ ഈഡന്‍ ഗാര്‍ഡില്‍ ഉച്ചയ്‌ക്ക് 12.30 മുതല്‍ 1.30 വരെ നടക്കുന്ന സെവന്‍സ് ഫുട്ബാള്‍ മാച്ചിലും മെസ്സിയുടെ സാന്നിധ്യം ഉണ്ടാകും. ഇതില്‍ ഒരു ടീമില്‍ മെസ്സി, നടന്‍ ജോണ്‍ എബ്രഹാം, ലിയാണ്ടര്‍ പേസ്, സൗരവ് ഗാംഗുലി, ബൈചുങ് ബൂട്ടിയ എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. ടിക്കറ്റ് വെച്ച് നടത്തുന്ന ഈ പരിപാടിയില്‍ ഈഡന്‍ ഗാര്‍ഡനിലെ 68000 സീറ്റുകള്‍ ഹൗസ് ഫുള്ളായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. ഇവിടെ കൊല്‍ക്കൊത്തയിലെ പുതിയ ഫുട്ബാള്‍ താരങ്ങള്‍ക്ക് മെസ്സി ഒരു മാസ്റ്റര്‍ ക്ലാസ് എടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ചടങ്ങില്‍ മെസ്സിയെ ആദരിക്കും.

കൊല്‍ക്കൊത്തയിലെ ചടങ്ങിന് ശേഷം അദാനി ഫൗണ്ടേഷന്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മെസ്സി പങ്കെടുക്കും. അതിന് ശേഷം ഡിസംബര്‍ 14ന് മഹാരാഷ്‌ട്രയിലേക്ക് പോകും. മുംബൈയില്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മെസ്സിയ്‌ക്കൊപ്പം വിരാട് കോഹ്ലി, മഹേന്ദ്ര സിങ്ങ് ധോണി എന്നിവര്‍ പങ്കെടുക്കും.

Tags: Messi meets ModiModi MessiLionel Messi Narendra ModiIndian footballdelhimodiMessiGoatAdani Foundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.