Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ജീവനക്കാരെ ഭീഷണിപ്പെടുത്തി സർവകലാശാലയെ വരുതിയിലാക്കാമെന്നത് വ്യാമോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 07:07 am IST
in Education

തിരുവനന്തപുരം
ജീവനക്കാരെ ഭീഷണിപ്പെടുത്തി സർവകലാശാലാ ഭരണം വരുതിയിലാക്കാനുള്ള ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ ശ്രമം വിജയിക്കാൻ പോകുന്നില്ലന്ന് കേരള സർവകലാശാലാ
സിൻഡിക്കേറ്റ് അംഗങ്ങൾ ആയ ഡോ. വിനോദ് കുമാർ ടി ജി നായർ
പി എസ് ഗോപകുമാർ എന്നിവര്‍ പറഞ്ഞു

ജൂൺ 25 ന് സർവകലാശാലാ സെനറ്റ് ഹാളിൽ സംസ്ഥാന ഗവർണർ പങ്കെടുത്ത പരിപാടി അലങ്കോലമാക്കാനും ഗവർണറെ അപമാനിക്കാനും ശ്രമിച്ചതിന്റെ പേരിൽ വൈസ് ചാൻസലർ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യുകയും പ്ലാനിംഗ് ഡയറക്ടർക്ക് രജിസ്ട്രാറുടെ ചാർജ് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഏതാനും ഇടത് സിൻഡിക്കേറ്റംഗങ്ങൾ രഹസ്യയോഗം ചേർന്ന് രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചതായി അവകാശപ്പെടുകയും സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാറെ ഉപയോഗിച്ച് സർവകലാശാലാ ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചുവരികയുമാണ്. ഇത് സർവകലാശാലയുടെ ദൈനന്തിന പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നതിനിടെയാണ് ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ ഭീഷണി തന്ത്രം.

സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് പകരം രജിസ്ട്രാറുടെ ചാർജ് നൽകിയ ഡോ. മിനി കാപ്പന് സർവകലാശാലയുടെ ലോഗിൻ ഐ ഡി നൽകുന്നത് സംബന്ധിച്ചാണ് ഇടത് സിൻഡിക്കേറ്റംഗങ്ങൾ സിൻഡിക്കേറ്റ് റൂമിൽ ജീവനക്കാരെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയത്. സർവകലാശാലാ രജിസ്ട്രാറുടെ ചാർജ് വഹിക്കുന്ന ഡോ. മിനി കാപ്പന് ഫയൽ നീക്കം സംബന്ധിച്ച അവസരം നിഷേധിക്കാനാണ് ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ ചട്ടവിരുദ്ധ ഇടപെടൽ. സിൻഡിക്കേറ്റ് യോഗം ചേരാത്ത സന്ദർഭങ്ങളിൽ സിൻഡിക്കേറ്റംഗങ്ങൾക്ക് ജീവനക്കാരെ വിളിച്ചു വരുത്താനോ, ഭീഷണിപ്പെടുത്താനോ ഉള്ള യാതൊരു അധികാരവുമില്ല

. സർവകലാശാലാ ആക്ടും സ്റ്റാറ്റ്യൂട്ടും സംബന്ധിച്ച് ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ അജ്ഞതയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും വിദ്യാഭ്യാസ മേഖലയിലെ ഇടത് സൈദ്ധാന്തികനുമായ ഡോ. രാജൻ ഗുരുക്കൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, ഈ കാര്യങ്ങളൊന്നും അംഗീകരിക്കാതെ, ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർവകലാശാലാ ഭരണം കൈപ്പിടിയിലൊതുക്കാനുള്ള ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ പാഴ്ശ്രമം തുടരുകയാണ്. ഇടത് സിൻഡിക്കേറ്റംഗങ്ങൾ ചട്ടവിരുദ്ധമായി സർവകലാശാലയ്‌ക്കുള്ളിൽ തമ്പടിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ നടപടിക്കെതിരെ ചാൻസലർക്കും വൈസ് ചാൻസലർക്കും പരാതി നൽകുന്നതാണ്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം ഉഷയുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് സർവകലാശാലയിലെ ഭരണ പ്രതിസന്ധി. പദ്ധതി തുകയുടെ 40% കണ്ടെത്തുന്നതിൽ നിന്ന് ഒളിച്ചോടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമമാണോ വിഷയത്തോടുള്ള അലംഭാവം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പദ്ധതി നഷ്ടപ്പെട്ടാൽ പരിപൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും ഇടത് സിൻഡിക്കേറ്റംഗങ്ങൾക്കുമായിരിക്കും.

 

Tags: Kerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

Kerala

കേരള സര്‍വകലാശാല വി സി മുന്‍ രജിസ്ട്രാര്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ

Kerala

20,000 രൂപയ്‌ക്ക് പകരം 20,000 ഡോളര്‍ നല്‍കി; കേരള സര്‍വകലാശാല ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഡോളര്‍ തട്ടിപ്പ് വിവാദം

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനം: വിശദീകരണം തേടി ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.