Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

റെനോ ഗ്രൂപ്പ്  ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 07:12 pm IST
in Automobile

കൊച്ചി:  ലോകത്തിലെ ഏറ്റവും ചടുലമായ വാഹന വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ റെനോ ഗ്രൂപ്പ്  തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ സുപ്രധാന അന്താരാഷ്‌ട്ര ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചെന്നൈയിലെ തങ്ങളുടെ സംയുക്ത പ്ലാന്‍റിന്റെ (റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്- ആര്‍എന്‍എഐപിഎല്‍) നിസാന്റെ കൈവശം ശേഷിച്ചിരുന്ന 51 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കുകയും അതിന്റെ പൂര്‍ണ ഉടമസ്ഥത കൈവശമാക്കുകയും ചെയ്തു.  ആര്‍എന്‍എഐപിഎല്‍ ഇപ്പോള്‍ പൂര്‍ണമായും റെനോ ഗ്രൂപ്പിന്റെ സംയോജിത സാമ്പത്തിക കണക്കുകള്‍ക്കു കീഴില്‍ വരും. റെനോ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഡിസൈന്‍ സെന്‍റര്‍ ഫ്രാന്‍സിനു പുറത്ത് ആരംഭിക്കാനുള്ള കൂടുതല്‍ വിപുലമായ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

ഇന്ത്യയിലെ വില്‍പന വര്‍ധിപ്പിക്കാനും ഈ സുപ്രധാന വ്യവസായ ഹബ്ബില്‍ നിന്നുള്ള കയറ്റുമതി വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.  ഈ മാറ്റങ്ങള്‍ക്കു പിന്തുണ നല്‍കാനായി 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്റ്റെഫാന്‍ ഡെബ്ലൈസ് റെനോ ഗ്രൂപ്പ്  ഇന്ത്യയുടെ സിഇഒ ആയി ചുമതലയേല്‍ക്കും.

ഇന്ത്യയില്‍ അടിസ്ഥാനമായുള്ളതും നിസാനുമായി സഹ ഉടമസ്ഥതയിലുള്ളതുമായ മുന്‍നിര എഞ്ചിനീയറിങ് സെന്‍ററിന്റെ കഴിവുകളെ ആശ്രയിക്കാനും റെനോ ഗ്രൂപ്പ്  ഉദ്ദേശിക്കുന്നു. പ്രാദേശിക, അന്താരാഷ്‌ട്ര വിപണികളിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ വാഹനങ്ങള്‍ വികസിപ്പിക്കാനും സ്വീകരിക്കാനും ഇതു സഹായിക്കും.

റെനോ ഗ്രൂപ്പിനെ സംബന്ധിച്ച് ഇന്ത്യ ഒരു സുപ്രധാന വിപണിയാണെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാന്‍കോയിസ് പ്രോവോസ്റ്റ് പറഞ്ഞു.  തങ്ങളുടെ പ്രതിബദ്ധതയുള്ള ടീമിന്‍റേയും പങ്കാളികളുടേയും ശ്രമഫലമായി കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി റെനോ ബ്രാന്‍ഡ് ശക്തമായ വേരുറപ്പിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ വില്‍ക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

350-ല്‍ ഏറെ വില്‍പന കേന്ദ്രങ്ങളും 450-ല്‍ ഏറെ സര്‍വീസ് പോയിന്‍റുകളുമായി റിനോ ബ്രാന്‍ഡ് ഇന്ത്യയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Tags: AutomobileRenault Group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Automobile

നിങ്ങൾ ഒരു ബജറ്റ് 7 സീറ്റർ കാർ തിരയുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ഇഷ്ടപ്പെടാൻ പോകുന്ന 4 കാറുകൾ ഇവയാണ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.