Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും സ്വയം പര്യാപ്തത കൈവരിക്കണം: ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 06:56 pm IST
in Kerala

തിരുവനന്തപുരം : നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും രാജ്യം ഇറക്കുമതി ഇല്ലാതാക്കി സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ വി നാരായണൻ. കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) സുവർണ്ണ ജൂബിലിയുടെ ഭാഗമായി  “നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും  പുതിയ സാധ്യതകൾ” എന്ന വിഷയത്തിൽ  സംഘടിപ്പിച്ച കോൺക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ മേഖലയിൽ  ഇറക്കുമതിക്ക് പകരം തദ്ദേശീയ ഉല്പന്നങ്ങൾ കൊണ്ടുവരാൻ സിഎസ്ഐആർ സമൂഹം മാർഗരേഖ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും, പ്രഗത്ഭരായ മനുഷ്യ വിഭവ ശേഷിയിലൂടെയും ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെറ്റീരിയലുകൾ ഇല്ലാതെ ബഹിരാകാശ മേഖലയിലടക്കം രാജ്യത്തിന് മുന്നേറ്റം സാധ്യമല്ല. മെറ്റീരിയൽ സയൻസ് ശാഖയ്‌ക്ക് നിർണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിടുമ്പോൾ ശാസ്ത്ര സാങ്കേതിക മേഖല ഉൾപ്പടെ എല്ലാ മേഖലയിലും രാജ്യം പുരോഗതി കൈവരിച്ചതായും ഡോ വി നാരായണൻ അഭിപ്രായപ്പെട്ടു. ഇതിൽ സിഎസ്ഐആർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷ മുതൽ മാലിന്യത്തിൽ നിന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്നത് വരെ സിഎസ്ഐആറിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. എൻ ഐ സാറിന്റെ വിക്ഷേപണം ചരിത്രപരമായിരുന്നുവെന്നും ഡോ നാരായണൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ ജ്ഞാനവും, ഇന്ത്യൻ വിദഗ്ധരുമാണ് വിക്ഷേപണ റോക്കറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യം ബഹിരാകാശ ദൗത്യം ആരംഭിക്കുമ്പോൾ, വിക്ഷേപണത്തിനുള്ള റോക്കറ്റ് സമ്മാനിച്ചത് അമേരിക്കയാണ്. എന്നാൽ ഇന്ന് വികസിത രാജ്യങ്ങളുമായി തുല്യ പങ്കാളിത്തത്തോടെ രാജ്യം മുന്നേറുകയാണെന്നും ഡോ വി നാരായണൻ വ്യക്തമാക്കി.

ചടങ്ങിൽ ഡോ. വി. നാരായണനെ ആദരിച്ചു. എച്ച്ബിഎൻഐ (HBNI) മുംബൈ വൈസ് ചാൻസലർ പ്രൊഫ. കമാച്ചി മുദലിയും ജെഎൻഎആർഡിഡിസി (JNARDDC) ഡയറക്ടർ ശ്രീ അനുപം അഗ്നിഹോത്രിയും ചേർന്ന് സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ ജൂബിലി കോൺക്ലേവിന്റെ സുവനീർ പ്രകാശനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണത്തിന് സിഎസ്ഐആർ- എൻഐഐഎസ്ടി വിവിധ പങ്കാളികളുമായി ഒപ്പു വെച്ച ധാരണാ പത്രവും ചടങ്ങിൽ കൈമാറി. സിഎസ്ഐആർ-ഐഎംഎംടി ഭുവനേശ്വർ ഡയറക്ടർ ഡോ. രാമാനുജ് നാരായൺ, സിഎസ്ഐആർ-എൻഎംഎൽ ജംഷദ്പുർ ഡയറക്ടർ ഡോ. സന്ദീപ് ഘോഷ് ചൗധരി, എച്ച്ബിഎൻഐ (HBNI) മുംബൈ വൈസ് ചാൻസലർ പ്രൊഫ. കമാച്ചി മുദലി, ജെഎൻഎആർഡിഡിസി (JNARDDC) ഡയറക്ടർ ശ്രീ അനുപം അഗ്നിഹോത്രി എന്നിവർ മുഖ്യാതിഥികളായി. സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിഎസ്ഐആർ-എൻഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ. പി. നിഷി, സിഎസ്ഐആർ-എൻഐഐഎസ്ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്. എസ്. ശ്രീജകുമാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: ISRO Chairman Dr. V. NarayananCSIR-NIIST Golden Jubilee Conclave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് മറ്റൊരുനേട്ടം; ഇന്റര്‍ഗ്രേറ്റഡ് എയര്‍ഡോപ്പ് നിര്‍ണായക പരീക്ഷണം വിജയകരം

India

ഗഗന്‍യാന്‍ ഡിസംബറില്‍; ഐഎസ്എസ് അനുഭവം ഗുണം ചെയ്യുമെന്ന് ശുഭാംശു ശുക്ല

India

ഗഗൻയാൻ പരീക്ഷണ ദൗത്യം ഈ വർഷം അവസാനം തുടങ്ങും ; ഐഎസ്ആർഒ മേധാവി വി. നാരായണൻ

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.