Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് സംഭരണം:കര്‍ഷകര്‍ക്കുള്ള പണം ഓണത്തിന് മുമ്പ് നല്‍കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 11:01 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പ് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഓണത്തിന് മുമ്പ് മുഴുവന്‍ കര്‍ഷകരുടെയും തുക നല്‍കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സീസണുകളിലായി 2,70.143 കര്‍ഷകരില്‍ നിന്നായി 5,81,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. 1645 കോടി രൂപയുടെ നെല്ലാണ് ആകെ സംഭരിച്ചത്. ഇനി 350 കോടി രൂപ കര്‍ഷകര്‍ക്ക് ബാക്കി നല്‍കാനുണ്ട്. മേയ് 10 വരെയുള്ള തുക അനുവദിച്ചു. മേയ്‌ക്കു ശേഷമുള്ള തുകയാണ് ഇനി നല്‍കാനുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മിനിമം സപ്പോര്‍ട്ട് പ്രൈസ് ഇനത്തില്‍ ഈ സംഭരണ വര്‍ഷത്തില്‍ ഒരു രൂപയും ലഭിച്ചിട്ടില്ല. കൂടാതെ 2017 മുതലുള്ള കുടിശികയില്‍ 1108 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ആറുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഭേദഗതി ഉത്തരവ് പ്രകാരം ആറു മാസം റേഷന്‍ വാങ്ങാത്ത എഐവൈ, പിഎച്ച്എച്ച് വിഭാഗത്തിലെ കാര്‍ഡുകള്‍ മാത്രമേ താല്ക്കാലികമായി മരവിപ്പിക്കാന്‍ സാധിക്കൂ. മുന്‍ഗണനാ കാര്‍ഡുകാര്‍ കൃത്യമായി ഭക്ഷ്യധാന്യം വാങ്ങുന്നുണ്ട്.

വളരെ കുറച്ചു പേര്‍ മാത്രമേ വാങ്ങാതെയുള്ളു. 98. 3 ശതമാനം മസ്റ്ററിങ് പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതരം വാര്‍ത്തകള്‍ ഗുണത്തിനു പകരം ദോഷമേ ചെയ്യൂവെന്നും മന്ത്രി പറഞ്ഞു.

Tags: Paddy procurementMinister G.R. AnilMoney for farmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

Kerala

നെല്‍ സംഭരണം: കേരള ബാങ്കിന്റെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയാകും

Kerala

മന്ത്രി ജി.ആർ അനിലിന്റെ ഓഫീസും നഗരസഭാ കെട്ടിടത്തിൽ; ഓഫീസ് പ്രവർത്തിക്കുന്നത് വാടക നൽകാതെയെന്ന് യുവരാജ് ഗോകുൽ

Kerala

സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടു; കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി നെല്ല് സംഭരണം പാളി, മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി

Kerala

സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍; നെല്ല് സംഭരണത്തില്‍ പ്രതിസന്ധി തുടരുന്നു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.