Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിദൂര പഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 12:57 pm IST
in Education

വിശദവിവരങ്ങള്‍ www.sgou.ac.in

സെപ്തംബര്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

3/4 വര്‍ഷ ബിഎ, ബിബിഎ, ബികോം, ബിഎസ് സി, ബിസിഎ കോഴ്‌സുകളില്‍ പ്ലസ്ടുകാര്‍ക്ക് പ്രവേശനം

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (കുരീപ്പുഴ കൊല്ലം) 2025-26 അദ്ധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിദൂര പഠനാവസര മൊരുക്കുന്നു. പ്ലസ്ടുകാര്‍ക്ക് 3/4 വര്‍ഷത്തെ ഡിഗ്രി (യുജി) കോഴ്‌സുകളിലും ബിരുദകാര്‍ക്ക് 2 വര്‍ഷത്തെ പിജി കോഴ്‌സുകളിലും പ്രവേശനം നേടാം. ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് കോഴ്‌സുകള്‍ക്ക് യുജിസി- ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ (ഡിഇബി) അംഗീകാരമുണ്ട്.

നാല് വര്‍ഷം യുജി പ്രോഗ്രാമുകള്‍: ബിഎ- ഇംഗ്ലീഷ്, മലയാളം ഹിസ്റ്ററി, സോഷ്യോളജി, ബിബിഎ, ബികോം. എട്ട് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സില്‍ 3 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ബിരുദം നേടി പുറത്ത് പോകാവുന്ന എക്‌സിറ്റ് ഓപ്ഷന്‍ ലഭ്യമാണ്. യോഗ്യത പ്ലസ്ടു/ ഹയര്‍ സെക്കന്ററി/ തത്തുല്യ പരീക്ഷ പാസായിരിക്കണം.

മൂന്ന് വര്‍ഷ യുജി പ്രോഗ്രാമുകള്‍ (ആറ് സെമസ്റ്ററുകള്‍) ബിഎ- അഫ്‌സല്‍- ഉല്‍ ഉല്‍മ, അറബിക്, ഹിന്ദി, സംസ്‌കൃതം, ഇക്കണോമിക്‌സ്, നാനോ എന്റര്‍പ്രണര്‍ഷിപ്പ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, ബിസിഎ, ബിഎസ് സി-ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ്. യോഗ്യതാ ഹയര്‍സെക്കന്ററി/ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം.

രണ്ടുവര്‍ഷത്തെ പിജി പ്രാഗ്രാമുകള്‍ (നാലു സെമസ്റ്ററുകള്‍) എംഎ- അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം ഇക്കണോമിക്‌സ്, ഹിസ്റ്ററി ഫിലോസഫ്, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യോളജി, എം.കോം. യോഗ്യത- അംഗീകൃത സര്‍വ്വകലാശാല ബിരുദം.

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ (6 മാസം) സര്‍ട്ടി ഫൈഡ് സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് (ഐസിറ്റി അക്കാദമിയോട് സഹകരിച്ച് നടത്തുന്ന കോഴ്‌സ്), അപ്ലൈഡ് മെഷ്യന്‍ ലേണിംഗ് (ടികെഎം എന്‍ജിനിയറിംഗ് കോളേജുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സ്) കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് ഫോര്‍ ഐഇഎല്‍ടിഎസ് ആന്റ് ഒഇടി (കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സ്)

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കം സമഗ്രവിവരങ്ങള്‍ക്ക് www.sgou.ac.in സന്ദര്‍ശിക്കേണ്ടതാണ്. പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ ഒന്നിന് തുടങ്ങി. സെപ്തംബര്‍ 10 വരെ ഓണ്‍ലൈനി
ല്‍ അപേക്ഷ സ്വീകരിക്കും. പ്രോഗ്രാം ഫീസ്, റീജിയണല്‍/ ലേണേഴ്‌സ് സപോര്‍ട്ട് സെന്ററുകള്‍, രജിസ്‌ട്രേഷനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുതലായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടിസില്‍ ലഭിക്കും. അന്വേഷണങ്ങള്‍ക്ക് 9188909901, 9188909902 email.admission25 @sgou.ac.in

Tags: Sree Narayana Guru Open Universityundergraduate and postgraduate courses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത നല്‍കണം: എബിവിപി

Education

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് ഐഎച്ച്ആര്‍ഡിയുടെ സാങ്കേതിക സൗകര്യങ്ങള്‍ പങ്കിടാം

Education

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിദൂരപഠനാവസരം

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി സി മുബാറക് പാഷ രാജി വച്ചു, രാജിക്കത്ത് നല്‍കിയത് ഗവര്‍ണറുടെ ഹിയറിംഗിന് മുമ്പ്

Kerala

മലപ്പുറത്ത് നിന്നാണ് ജയിച്ചത്; നിലനില്‍പ്പ് വേണം; മുസ്ലീമിനെ വിസി ആക്കണമെന്ന് കെടി ജലീല്‍ പറഞ്ഞു; മുബാറക്ക് പാഷയുടെ വരവ് വെളിപ്പെടുത്തി വെള്ളാപ്പള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.