Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡെൽറ്റ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 25 യാത്രക്കാർക്ക് പരിക്ക് : വിമാനം അടിയന്തരമായി നിലത്തിറക്കി

കാലാവസ്ഥാ വ്യതിയാനം മൂലം ജെറ്റ് സ്ട്രീമിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം, ഇത്തരം സംഭവങ്ങൾ ഇപ്പോൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 11:16 am IST
in World

ന്യൂയോർക്ക് : ബുധനാഴ്ച രാത്രി സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോയ ഡെൽറ്റ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട്  നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് വിമാനം മിനിയാപൊളിസ്-സെന്റ് പോൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ഇതിനുശേഷം വിമാനത്തിലെ യാത്രക്കാരെ ഉടൻ തന്നെ മെഡിക്കൽ സംഘങ്ങൾ സ്വീകരിച്ചുവെന്നും 25 പേരെ ചികിത്സയ്‌ക്കും പരിശോധനയ്‌ക്കുമായി പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി എന്നും എയർലൈൻ അറിയിച്ചു. ഗുരുതരമായ പരിക്കുകൾ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു.

അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ജെറ്റ് സ്ട്രീമിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം, ഇത്തരം സംഭവങ്ങൾ ഇപ്പോൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2024 മെയ് മാസത്തിൽ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ഉണ്ടായ കടുത്ത ടർബുലൻസ് മൂലം ഒരാൾ മരിച്ചിരുന്നു. ഒരു പ്രധാന വിമാനക്കമ്പനിയിൽ ടർബുലൻസ് മൂലം ഒരാൾ മരിക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ്.

Tags: passengersHospitalizedamsterdamturbulenceDelta Air Lines flightSalt Lake City
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുവര്‍ഷത്തില്‍ റെക്കാഡ് നേട്ടവുമായി കൊച്ചി മെട്രോ

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

India

യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി ഇൻഡിഗോ 550 വിമാനങ്ങൾ റദ്ദാക്കി ; ക്ഷമാപണം നടത്തി എയർലൈൻസ്

India

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു: വിമാന സർവീസുകൾ വൈകുന്നതും റദ്ദാക്കുന്നതും കാരണം വിമാനത്താവളങ്ങളിൽ കുടുങ്ങി യാത്രക്കാർ

Kerala

കാസർകോട് ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർ കുഴഞ്ഞുവീണു, ഇരുപതിലേറെ പേർ ആശുപത്രിയിൽ‌

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.