Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:05 am IST
in Cricket

ലണ്ടന്‍: ഓവലില്‍ ഇന്ന് ആരംഭിക്കുന്ന ഭാരതം-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ നായകന്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല. തോളിലെ പരിക്ക് കാരണം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റോക്‌സ് പിന്‍മാറി. സ്റ്റോക്സിന്റെ അഭാവത്തില്‍ ഒല്ലീ പോപ്പ് ടീമിനെ നയിക്കും.

നാലാം ടെസ്റ്റില്‍ കൂടുതല്‍ സമയം ബൗളിങ് ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് സ്റ്റോക്‌സിന്റെ വലതു തോളിന്റെ പേശിയില്‍ പരിക്കേല്‍ക്കുകയായിരുന്നു. അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോക്‌സ് ഉണ്ടായിരുന്നതാണ്. അതിന് പിന്നാലെയാണ് വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്റ്റോക്‌സ് വിശ്രമത്തിലിരിക്കാന്‍ തീരുമാനിച്ചത്. ആറാഴ്‌ച്ച വിശ്രമം വേണ്ടിവരുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. സ്റ്റോക്‌സിന് പുറമെ മറ്റ് മൂന്ന് താരങ്ങളെ കൂടി മാറ്റിയിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്‌സെ, സ്പിന്നര്‍ ലയാം ഡോസണ്‍ എന്നിവരെ മാറ്റി പകരം ഗസ് അറ്റ്കിന്‍സണ്‍, ജാമീ ഓവര്‍ട്ടണ്‍, ജോഷ് ടംഗ് എന്നിവര്‍ അന്തിമ ഇലവനിലിറങ്ങും. അഞ്ചാം ടെസ്റ്റിനുണ്ടാകില്ലെന്നറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റോക്‌സ് വികാരാധീനനായി. പരമ്പര തീരും മുമ്പേ പിന്‍മാറേണ്ടിവരുന്നത് വലിയ വേദനയാണ്. ഇപ്പോള്‍ വിശ്രമിക്കട്ടെ, ആഷസ് പരമ്പരയ്‌ക്ക് മുമ്പ് പൂര്‍ണ സജ്ജനാകാന്‍ ശ്രമിക്കണം. നവംബര്‍ 21ന് ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ആഷസ് പരമ്പരയ്‌ക്ക് തുടക്കമിടുക.

ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലീ പോപ്പ്(ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജമീ സ്മിത്ത്(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമീ ഓവര്‍ട്ടണ്‍, ജോഷ് ടംഗ്‌

Tags: Ben stokesIndia-England Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓവല്‍ യുദ്ധത്തിന് ഭാരതം-ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

ട്വന്റി20 ലോകകപ്പില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് സ്‌റ്റോക്‌സ്

Cricket

പടികടന്ന് പടിക്കല്‍

ഭാരത നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു
Cricket

ഭാരത ലീഡ് 250 കടന്നു; രോഹിത്തിനും ഗില്ലിനും സെഞ്ചുറി, പിരിയാതെ 45 റണ്‍സുമായി കുല്‍ദീപ്-ബുംറ, ഭാരതം എട്ടിന് 473

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.