Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂണിവേഴ്‌സിറ്റി യൂണിയനുള്ള ധനസഹായം ആദ്യഗഡു 10 ലക്ഷം വിസി കൈമാറി; കെ.എസ്. അനില്‍കുമാറിന്റെ ഗൂഢനീക്കം തകര്‍ത്തു

കാലതാമസത്തിന് വിശദീകരണം തേടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 08:20 am IST
in Kerala

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി യൂണിയന് 10 ലക്ഷം രൂപ അനുവദിച്ച് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന്‍ ശിപാര്‍ശ ചെയ്ത ഫയല്‍ അംഗീകരിച്ചാണ് പണം നല്‍കിയത്.

സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ കഴിഞ്ഞദിവസം അയച്ച ഫയല്‍ വിസി നേരത്ത തള്ളിയിരുന്നു. ഒപ്പം ഫയല്‍ ദിവസങ്ങളോളം വച്ചുതാമസിപ്പിച്ചതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും നീക്കം ആരംഭിച്ചു.

ഇതോടെ പണം നല്‍കാതെ വിസി കാലതാമസം വരുത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് സമരം ശക്തമാക്കാനുമുള്ള കെ.എസ്. അനില്‍കുമാറിന്റെ നീക്കം പൊളിയുകയായിരുന്നു.

രജിസ്ട്രാറുടെ ചുമതലയുള്ള മിനികാപ്പന്‍വഴി അടിയന്തരമായി ഫയല്‍ അയക്കാനും ഉടന്‍തന്നെ തുക കൈമാറാന്‍ ഫൈനാന്‍സ് ഓഫീസര്‍ക്കും വിസി നിര്‍ദ്ദേശം നല്‍കി. ഫയലുകള്‍ ഓണ്‍ലൈന്‍ വഴി അയക്കുന്നതിനുള്ള അക്‌സസ് അനില്‍കുമാറില്‍ നിന്ന് പൂര്‍ണമായും വിച്ഛേദിക്കുകയും മിനി കാപ്പന് നല്‍കുകയും ചെയ്തതോടെയാണ് ഫയല്‍നീക്കം പൂര്‍ത്തിയാക്കാനും പണം കൈമാറാനും സാധിച്ചത്. ഏതാനും ദിവസം മുമ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിസിയെ ഫോണില്‍ വിളിച്ച് സമയവായ നീക്കം നടത്തിയിരുന്നു. എന്നാല്‍ കെ.എസ്. അനില്‍കുമാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കണമെന്ന ഉറച്ച നിലപാടാണ് വിസി സ്വീകരിച്ചത്. കെ.എസ്. അനില്‍ കുമാറിന് ഫയല്‍ നല്‍കരുതെന്നും അങ്ങനെയുണ്ടായാല്‍ ചട്ടലംഘനമായി കണക്കാക്കുമെന്നും വിസി മോഹന്‍ കുന്നുമ്മല്‍ ജീവനക്കാര്‍ക്കായി ഉത്തരവിറക്കിയിട്ടുമുണ്ട്.

വിസിയുടെ നിര്‍ദേശം ലംഘിച്ച് അനില്‍കുമാറിന് ഫയലുകള്‍ നല്‍കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും വിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയല്‍ കൈമാറിയത് ചട്ടലംഘനമായി കണക്കാക്കുമെന്നും അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ഡോ. മോഹനന്‍ കുന്നമ്മല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: kerala university unionK.S. AnilkumarVice Chancellor Dr. Mohanan Kunnummal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയുള്ള വേദിയിൽ രജിസ്ട്രാറും പങ്കെടുത്തിട്ടുണ്ട്; കെ.എസ്. അനിൽകുമാറിന്റെ പഴയ ചിത്രം വാർത്തയിൽ നിറയുന്നു

Kerala

കേരള സര്‍വകലാശാല കലോത്സവം : വിധി നിര്‍ണയത്തില്‍ കോഴ, 3 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.