Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവ്യ ദേശ്മുഖ് ഇപ്പോള്‍ നേടിയത് ഫിഡെ ചെസ്സിലെ വനിതാ ലോക കപ്പ്; ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ ഇനിയും രണ്ട് കടമ്പകള്‍ ബാക്കി

ചെസിലെ യഥാര്‍ത്ഥ വനിതാ ലോക ചാമ്പ്യന്‍ ആകണമെങ്കില്‍ ഇനിയും ദിവ്യ ദേശ്മുഖ് രണ്ട് കടമ്പ കടക്കണമെന്ന് വിദഗ്ധര്‍.ദിവ്യ ദേശ്മുഖ് കഴിഞ്ഞ ദിവസം ജോര്‍ജ്ജിയയിലെ ബടുമിയില്‍ നേടിയത് ആഗോള ചെസ് ഫെഡറേഷനായ ഫിഡെ സംഘടിപ്പിച്ച ലോക വനിതാ ചെസ്സ് കിരീടം മാത്രമാണ്. ഫിഡെയുടെ ലോക വനിതാ ചെസ്സ് മത്സരത്തെ ചെസിലെ ലോകകപ്പ് എന്ന അര്‍ത്ഥത്തില്‍ ഡബ്ല്യു സി (WC) എന്നാണ് വിശേഷിപ്പിക്കുക. അതേ സമയം ഫിഡെ സംഘടിപ്പിക്കുന്ന ലോക ചെസ് വനിതാ ചാമ്പ്യന്‍ഷിപ്പായ സിഡബ്ള്യുസിയെ (CWC) ആണ് ചെസ്സിലെ യഥാര്‍ത്ഥ ലോകകപ്പ് മത്സരമായി വിശേഷിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 05:53 pm IST
in India, Sports, Chess

ന്യൂദല്‍ഹി: ചെസിലെ യഥാര്‍ത്ഥ വനിതാ ലോക ചാമ്പ്യന്‍ ആകണമെങ്കില്‍ ഇനിയും ദിവ്യ ദേശ്മുഖ് രണ്ട് കടമ്പ കടക്കണമെന്ന് വിദഗ്ധര്‍.ദിവ്യ ദേശ്മുഖ് കഴിഞ്ഞ ദിവസം ജോര്‍ജ്ജിയയിലെ ബടുമിയില്‍ നേടിയത് ആഗോള ചെസ് ഫെഡറേഷനായ ഫിഡെ സംഘടിപ്പിച്ച ലോക വനിതാ ചെസ്സ് കിരീടം മാത്രമാണ്. ഫിഡെയുടെ ലോക വനിതാ ചെസ്സ് മത്സരത്തെ ചെസിലെ ലോകകപ്പ് എന്ന അര്‍ത്ഥത്തില്‍ ഡബ്ല്യു സി (WC) എന്നാണ് വിശേഷിപ്പിക്കുക. അതേ സമയം ഫിഡെ സംഘടിപ്പിക്കുന്ന ലോക ചെസ് വനിതാ ചാമ്പ്യന്‍ഷിപ്പായ സിഡബ്ള്യുസിയെ (CWC) ആണ് ചെസ്സിലെ യഥാര്‍ത്ഥ ലോകകപ്പ് മത്സരമായി വിശേഷിപ്പിക്കുന്നത്.

സിഡബ്ല്യുസി(CWC)യില്‍ വിജയിച്ച ചാമ്പ്യനെയാണ് ചെസിലെ അനിഷേധ്യ ലോകവനിത ചാമ്പ്യന്‍ ആയി കണക്കാക്കുകയുള്ളൂ. ഇപ്പോള്‍ ആ സ്ഥാനത്തുള്ളത് ചൈനയിലെ ജു വെന്‍ജുന്‍ ആണ്. 2025ലെ സിഡബ്ല്യുസി കിരീടം നേടിയത് ജു വെന്‍ജുന്‍ ആണ്. ലോക പുരുഷവിഭാഗത്തിലെ അനിഷേധ്യ ചാമ്പ്യന്‍ ഡി. ഗുകേഷിന്റെ അതേ നിലവാരത്തിലുള്ള വനിതകളിലെ ലോക ചാമ്പ്യനാണ് ജു വെന്‍ജുന്‍.

ജു വെന്‍ജുനില്‍ നിന്നും ആ കിരീടം സ്വന്തമാക്കണമെങ്കില്‍ ദിവ്യ ദേശ്മുഖ് ഇനിയും രണ്ട് കടമ്പ കൂടി കടക്കണം. ആദ്യത്തെ കടമ്പ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റാണ്. ഫിഡെ തന്നെ സംഘടിപ്പിക്കുന്ന വിവിധ ലോകനിലവാരത്തിലുള്ള മത്സരങ്ങളിലെ വിജയികളും റേറ്റിംഗ് കൂടുതലുള്ള താരങ്ങളും എല്ലാം കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്‌ക്കും. ഫിഡെ വനിത ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ ദിവ്യ ദേശ്മുഖ്, കൊനേരു ഹംപി, ടാന്‍ സോംഗി എന്നിവര്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഇവര്‍ കൂടാതെ ഫിഡെ സംഘടിപ്പിച്ച ലോക വനിത ഗ്രാന്‍റ്പ്രീ ടൂര്‍ണ്ണമെന്‍റിലെ ആദ്യ സ്ഥാനക്കാര്‍, ഫിഡെ വിമന്‍സ് സ്വിസ് ടൂര്‍ണമെന്‍റിലെ ആദ്യരണ്ട് സ്ഥാനക്കാര്‍, 2024-25ലെ ഫിഡെ വിമന്‍സ് ചെസ് മത്സരങ്ങളിലെ ചില വിജയികള്‍ എന്നിവരും കാന്‍ഡിഡേറ്സില്‍ മത്സരിക്കാനുണ്ടാകും. അതായ് ഒരു യഥാര്‍ത്ഥ ലോകചാമ്പ്യന്മാരുടെ പോരാട്ടമായാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിനെ കണക്കാക്കുന്നത്.

കാന്‍ഡിഡേറ്റ്സില്‍ ചാമ്പ്യനായാല്‍ ദിവ്യ ദേശ്മുഖിന് 2025 ലോക ചെസ് ചാമ്പ്യനായ ജു വെന്‍ജുനെ വെല്ലുവിളിക്കാന്‍ യോഗ്യയാവും.  ഇതില്‍ രണ്ടു പേരും 14 റൗണ്ടുകള്‍ മത്സരിക്കും. ഇതില്‍ ആദ്യം ഏഴരപോയിന്‍റ് നേടുന്ന വ്യക്തി ലോക ചെസ് കിരീട ജേതാവാകും. 2026 ഏപ്രിലില്‍ ആണ് ഈ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇതിന്റെ വേദി എവിടെയെന്ന് തിരുമാനിച്ചിട്ടില്ല. പുരുഷ വിഭാഗത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഗുകേഷ് ആണ് ഈ ലോകചാമ്പ്യന്‍. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഗുകേഷ് നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനുമായി ലോക ചെസ് കിരീടത്തിന് പോരാടുകയായിരുന്നു. 2024 ഡിസംബറില്‍ സിംഗപ്പൂരില്‍ നടന്ന മത്സരത്തിലാണ് ഗുകേഷ് ഡിങ് ലിറനെ തോല്‍പിക്കുകയായിരുന്നു.

Tags: candidates tournamentDivya DeshmukhKoneru HumpyJu WenjunChess World Championship 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Chess

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Chess

പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രവേശനം ലഭിച്ചേയ്‌ക്കും; ലണ്ടന്‍ ക്ലാസിക് ചെസ്സില്‍ ചാമ്പ്യന്മാരായ മൂവരില്‍ പ്രജ്ഞാനന്ദയും

ഗോവ ഫിഡെ ലോകചെസ്സില്‍ ചാമ്പ്യനായ ജൊവോഖിര്‍ സിന്‍ഡൊറോവ് (ഇടത്ത്) ഇന്ത്യയുടെ ദിവ്യ ദേശ് മുഖ് (നടുവില്‍) ഗുകേഷ് (വലത്ത്)
India

ചെസ്സില്‍ ജെന്‍ സീ കലാപം….ഗോവ ലോകചെസ്സില്‍ കിരീടം നേടിയ ഉസബെക് താരം 19കാരന്‍, ഗുകേഷ് ലോകചാമ്പ്യനായത് 18ല്‍, ദിവ്യയ്‌ക്ക് 19

India

ചെസ് ലോകകപ്പില്‍ നിന്നും ആദ്യറൗണ്ടില്‍ പുറത്തായി ദിവ്യ ദേശ്മുഖ്

ഫോസ്റ്റിനോ ഓറോ, ആന്‍റി വുഡ് വാര്‍ഡ്, വൊളോഡാര്‍ മുര്‍സിന്‍, അഭിമന്യു മിശ്ര, കിറില്‍ അലക്സീങ്കോ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
Sports

ചെസ്സിലെ വമ്പന്‍ അട്ടിമറികള്‍ക്ക് കാതോര്‍ത്ത് ഗോവ ഫിഡെ ലോകകപ്പ്; ഓളമുണ്ടാക്കാന്‍ വൈല്‍ഡ് കാര്‍ഡ് വഴി കൗമാരചെസ് താരങ്ങള്‍ എത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.