Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീകളുടെ പേരില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കരുത്: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 10:21 am IST
in Kerala

കൊച്ചി: കേരളത്തിലെ ക്രിസ്ത്യാനികളെയും ഹിന്ദുക്കളേയും തമ്മിലടിപ്പിക്കാനാണ് ശ്രമമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകള്‍ സ്വയംഭരിത സന്യാസ സമൂഹത്തിന്റെ ഭാഗമാണ്. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് ലേഡി ഇമ്മാക്കുലേറ്റ് ആണിത്. ചേര്‍ത്തലയിലാണ് അവരുടെ കേന്ദ്രം. ഈ സംഭവം തുടങ്ങിയ അന്നു മുതല്‍ അവരുമായി ബന്ധപ്പെടുന്നുണ്ട്. അവര്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കാന്‍ ഇരുന്നതാണ്. പക്ഷെ മറ്റാരോ പറഞ്ഞതു പ്രകാരം അത് മാറ്റിവച്ചു. വളരെ അകലെ നിന്ന് പോലീസ്, കുട്ടികളുടെ രക്ഷിതാക്കളെ അവിടെ എത്തിച്ചിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കണമെങ്കില്‍ അവരെ അവിടെ എത്തിക്കണമായിരുന്നു, അതിനുവേണ്ടി ഞായറാഴ്ച തന്നെ അവരെ പോലീസ് അവിടെ എത്തിച്ചു. തിങ്കളാഴ്ച യും അവര്‍ അവിടെ ഉണ്ടായിരുന്നു. ജാമ്യാപേക്ഷ ഇന്നലെ നല്‍കിയില്ല. ചൊവ്വയും അതിനുള്ള ലക്ഷണം കാണാത്ത സാഹചര്യത്തില്‍ പോലീസ് അവരെ തിരിച്ചുകൊണ്ടുപോകുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ പിന്നെ മടങ്ങിവന്നു. ഇപ്പോള്‍ അവിടെ അവ്യക്തതയാണ്. കോണ്‍ഗ്രിഗേഷന്റെ അനുമതിയില്ലതെ ആരോ ജാമ്യാപേക്ഷ നല്‍കുകയും അതില്‍ തീരുമാനം വരികയും ചെയ്തു. ഇവരല്ല ജാമ്യാപേക്ഷ നല്‍കിയത്. അവിടെ ഉത്തരവാദിത്തപ്പെട്ടവര്‍ ആരുമില്ലായിരുന്നു. അവിടെ കോണ്‍ഗ്രസുകാര്‍ എത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവര്‍ ഒരു ശ്രദ്ധയും നല്‍കുന്നില്ല.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അവിടെയുണ്ട്. അദ്ദേഹം എല്ലാവരുമായും ബന്ധപ്പെടുന്നുണ്ട്. ഉത്തരവാദപ്പെട്ടവരും ചാനലുകളില്‍ ചര്‍ച്ചയ്‌ക്ക് വന്നവരും ആരും അവിടെയില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ ജോലി കോണ്‍ഗ്രസുകാരെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍, ജാമ്യം എങ്ങനെ ലഭിക്കും. അവര്‍ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. സിസ്റ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. രാഷ്‌ട്രീയക്കാര്‍ക്കു വിട്ടുകൊടുക്കാന്‍ ആണെങ്കില്‍ ഇവര്‍ എന്തിനാ. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയെന്ന നിലയ്‌ക്ക് എനിക്ക് ഒരു പക്ഷം പിടിക്കാന്‍ ആവില്ല.

പക്ഷെ ക്രിസ്തുവിന്റെ പേരില്‍ പറയുകയാണ്, ജനങ്ങളെ വഞ്ചിക്കരുത്. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കരുത്. ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ ആക്ഷേപിച്ച്, അവിടെയുള്ള മലയാളികള്‍ക്ക് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് മുതലെടുപ്പിനുള്ള ശ്രമം നടക്കുകയാണ്. അതില്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ മാത്രമല്ല, ഉത്തരവാദപ്പെട്ടവര്‍ ഉത്തരവാദപ്പെട്ട പണി ചെയ്യണം. ജാമ്യാപേക്ഷ എപ്പോള്‍ നല്‍കണമെന്ന് തീരുമാനിക്കേണ്ടത് സിസ്‌റ്റേഴ്‌സ് മാത്രമാണ്. സിസ്‌റ്റേഴ്‌സിന് ചിന്താക്കുഴപ്പമുണ്ടാക്കിയവര്‍ വേഗം എത്തി പ്രശ്‌നം പരിഹരിക്കണം. ഈ ഉത്തരവാദപ്പെട്ടവര്‍ ബിജെപിയോട് വിളിച്ചുപറയുന്നു അവിടെ മറ്റു ചില രാഷ്‌ട്രീയക്കാര്‍ വന്നു കുഴപ്പമുണ്ടാക്കുന്നുവെന്ന്. ഉത്തരവാദപ്പെട്ടവര്‍ ആരെന്ന് പറയുന്നില്ല. അദ്ദേഹം പറഞ്ഞു.

Tags: Minister george kurienDon't divide Hindus and Christians
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വഞ്ചിനാട് എക്‌സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് നിവേദനം

Kerala

25 ശതമാനത്തിലധികം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ: മന്ത്രി ജോര്‍ജ് കുര്യന്‍

കേന്ദ്രസര്‍ക്കാരിന്റെ മത്സ്യ കിസാന്‍ സമൃദ്ധി സഹയോജന, നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നു
India

മത്സ്യ കിസാന്‍ സമൃദ്ധി സഹയോജനയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ഉദ്ഘാടനം ചെയ്തു

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്ക് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍
Thiruvananthapuram

ദ്വാപരയുഗ സ്മരണകളുണര്‍ത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്ര (TVM Photos)

Kerala

‘മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്’; പേര് ജോർജ് കുര്യൻ……സദാനന്ദന്‍മാഷ്ടെ കുറിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.