Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

സ്‌കൂള്‍ സുരക്ഷയ്‌ക്ക് സേഫ്റ്റി സെല്‍, പൊതുജനങ്ങള്‍ക്ക് പരാതികളറിയിക്കാന്‍ വാട്ട്‌സ് ആപ്പ് നമ്പര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 06:54 pm IST
in Education

തിരുവനന്തപുരം: സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികളോ അറിയിപ്പുകളോ നല്‍കാന്‍ ഒരു വാട്ട്‌സ് ആപ്പ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് പൊതുജനങ്ങളെ അറിയിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പി.റ്റി.എ, കുട്ടികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ ഈ നമ്പറില്‍ അറിയിക്കാം. സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടാതെ പോകുന്നതു കൊണ്ടാണ് തേവലക്കര സ്‌കൂളിലടക്കം ദുരന്തങ്ങളുണ്ടായതെന്നാണ് മന്ത്രി പറഞ്ഞുവയ്‌ക്കാന്‍ ശ്രമിക്കുന്നത്. പൊതുജനങ്ങള്‍ വാട്ട്‌സ് ആപ്പില്‍ അയയ്‌ക്കുന്ന പരാതികള്‍ എത്രമാത്രം പരിശോധിക്കപ്പെടുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍ ഇവയാണ് : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ ഒരു സേഫ്റ്റി സെല്‍ രൂപീകരിക്കും. നിലവിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജൂലൈ 31 ന് ഉന്നതതല യോഗം ചേരും. ആഗസ്റ്റ് 7 ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗം ചേരും. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാകളക്ടര്‍മാരുടെ യോഗം വിളിക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി., ആര്‍.ഡി.ഡി.,എ.ഡി ബി.ആര്‍.സി. വഴി സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കും.
ജൂലൈ 31 ന് മുമ്പായി ഡി.ഡി.മാര്‍, ജില്ലാതലത്തില്‍ ചെയ്യേണ്ടവ മുന്‍നിര്‍ത്തി അതാത് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കും. ഇതിന്റെ മൊത്തം റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കും. എല്ലാ ഡി.ഡി. മാരും സ്‌കൂള്‍ സുരക്ഷാ വിഷയം ഡി.ഡി.സി. യിലെ സ്ഥിരം അജണ്ട ആക്കാന്‍ ജില്ലാ കളക്ടര്‍ക്ക് പൊതുവിദ്യാഭ്യാസഡയറക്ടര്‍ കത്ത് നല്‍കും. ജില്ലയില്‍ ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി., ഡയറ്റ് പ്രിന്‍സിപ്പല്‍, കൈറ്റ് ജില്ലാ ഓഫീസര്‍, എസ്.എസ്.കെ. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 7 ടീമുകള്‍ ഓരോ സ്‌കൂളുകളും സന്ദര്‍ശിച്ച് മൂന്ന് ആഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണം. ഡി.ഡി.ഇ. യ്‌ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ടീമുകളെ നിയോഗിക്കാം.
സമ്പൂര്‍ണ്ണ പ്ലസ്സില്‍ സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ ഇക്കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യു.ഐ.പി. ഡി.ഡി. മാര്‍ക്ക് നല്‍കി.

 

Tags: ReportComplaintspublicSchool SafetyWhatsApp numberregarding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Close up microphone on stage in Bdynamicall room.
Kerala

ഉത്സവാഘോഷങ്ങളിലും മറ്റും മൈക്ക് ഉപയോഗം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍, പരാതികള്‍ ലഭിച്ചുവെന്ന് വിശദീകരണം

Education

പോസ്റ്റ് എം.ബി.ബി.എസ് സ്‌ട്രേ വേക്കന്‍സി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പരാതിയുണ്ടെങ്കില്‍ അറിയിക്കാം

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31-ന് മുമ്പ്

Environment

അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു, പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം

Kerala

അറസ്റ്റിലായ എംവിഐക്കെതിരെ പരാതിക്കൂമ്പാരം, കൈക്കൂലി വാങ്ങി നല്‍കാന്‍ സ്ഥിരം ഏജന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.