Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഉദ്യോഗസ്ഥരുടെ വെട്ടി നിരത്തല്‍; ആറ്റുകാല്‍ വാര്‍ഡിന് പേരു മാത്രം, പ്രസിദ്ധമായ ക്ഷേത്രം മണക്കാട് വാര്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 12:11 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരസഭാ വാര്‍ഡായ ആറ്റുകാലില്‍ ഇനി ആറ്റുകാല്‍ ക്ഷേത്രം ഇല്ല. പകരം മണക്കാട് വാര്‍ഡിലായിരിക്കും ഇനി മുതല്‍ ആറ്റുകാല്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 101 വാര്‍ഡുകളാക്കി പുനര്‍ക്രമീകരിച്ച നഗരസഭയുടെ വിവിധ വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക പുറത്തിറങ്ങിയപ്പോഴാണ് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ആറ്റുകാല്‍ വാര്‍ഡില്‍ ഇല്ലെന്ന കാര്യം ജനങ്ങള്‍ അറിയുന്നത്.

തലസ്ഥാന നഗരസഭയില്‍ ഒരു വാര്‍ഡ് കൂട്ടുന്നതിനാണ് ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ വാര്‍ഡുകളെയും പ്രദേശങ്ങളെയും വെട്ടിമുറിച്ചത്. ആറ്റുകാല്‍ വാര്‍ഡില്‍ തന്നെ എംഎസ്‌കെ നഗര്‍ മുതല്‍ അയ്യപ്പ ക്ഷേത്രം, തുഞ്ചന്‍ സ്മാരകം വഴി കാര്‍ത്തിക കല്യാണ മണ്ഡപം ആറ്റുകാല്‍ ക്ഷേത്രം വഴി ബണ്ട്‌റോഡിലെ ഇരുമ്പ് പാലത്തിലേക്ക് പോകുന്ന റോഡിന്റെ ഇടത് വശം വഴി പാടശ്ശേരിയുടെ ഒരുവശം വരെയുള്ള ഭാഗമാണ് മണക്കാട് വാര്‍ഡിലേക്ക് മാറ്റിയത്.

സിപിഐഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയിലെ അംഗങ്ങളായ ഉദ്യോഗസ്ഥരെ കൊണ്ടാണ് അശാസ്ത്രീയവും ജനദ്രോഹപരവുമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തിയത്. അര നൂറ്റാണ്ടിലേറെയായി തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന തലസ്ഥാന നഗരസഭയിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഉണ്ടായിട്ടുള്ള ജനവികാരം മറികടക്കാനാണ് സിപിഎം അനുകൂല ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി അശാസ്ത്രീയമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തിയത്.

നഗരസഭയുടെ കണക്ക് പ്രകാരം ആറ്റുകാല്‍ വാര്‍ഡില്‍ 8708 വോട്ടര്‍മാരും 3277 വീടുകളുമാണുള്ളത്. മണക്കാട് വാര്‍ഡില്‍ 8692 വോട്ടര്‍മാരും 2804 വീടുകളും.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചത്. 2011ലെ സെന്‍സസ് ജനസംഖ്യയുടെ അടിസ്ഥാനത്തിലും 2024ല്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ ക്യൂഫീല്‍ഡ് ആപ്പ് ഉപയോഗിച്ചാണ് വാര്‍ഡുകളുടെ ഭൂപടം തയാറാക്കിയിട്ടുള്ളത്. ഒരു തദ്ദേശസ്ഥാപനത്തില്‍ ഒരു വാര്‍ഡുവീതം കൂടുന്ന തരത്തിലാണ് വിഭജനം നടത്തിയിട്ടുള്ളത്. തലസ്ഥാന നഗരസഭയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡ് വിഭജനം അശാസ്ത്രീയമായ രീതിയിലാണ് നടത്തിയിട്ടുള്ളതെന്ന് വ്യാപകമായ പരാതിയാണ് ഉള്ളത്.

സുനില്‍ തളിയല്‍

Tags: Ward Naming Disputecpmcorruption allegationsPolitical SchemingAttukal WardManacaud WardAttukal Bhagavathy Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.