Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2026ല്‍ നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ വെല്ലുവിളിച്ച് നക്സലുകളുടെ ബന്ദ്; നക്സലുകള്‍ക്ക് പിന്നില്‍ ആര്? നേരിടും

2026 മാര്‍ച്ചോടെ നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കുമെന്ന് ആണയിട്ടിരിക്കുന്ന അമിത് ഷായെ വെല്ലുവിളിച്ച് ഭാരത് ബന്ദ് പ്രഖ്യാപിച്ച് നക്സലൈറ്റുകള്‍. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങലില്‍ ആഗസ്ത് 3ന് ഭാരതബന്ദ് ആചരിക്കുമെന്നാണ് സിപിഐ(മാവോയിസ്റ്റ്) ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്ക് സാന്നിധ്യമുള്ള ബീഹാര്‍, ഛത്തീസ് ഗഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 12:42 am IST
in India

ന്യൂദല്‍ഹി: 2026 മാര്‍ച്ചോടെ നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കുമെന്ന് ആണയിട്ടിരിക്കുന്ന അമിത് ഷായെ വെല്ലുവിളിച്ച് ഭാരത് ബന്ദ് പ്രഖ്യാപിച്ച് നക്സലൈറ്റുകള്‍. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങലില്‍ ആഗസ്ത് 3ന് ഭാരതബന്ദ് ആചരിക്കുമെന്നാണ് സിപിഐ(മാവോയിസ്റ്റ്) ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

മാവോയിസ്റ്റുകള്‍ക്ക് സാന്നിധ്യമുള്ള ബീഹാര്‍, ഛത്തീസ് ഗഡ്, ജാര്‍ഖണ്ഡ്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് ബന്ദ്. അസമില്‍ പോപ്പുലര്‍ ഫ്രണ്ടിന് സമാനമായ ഇസ്ലാമികമതമൗലിക സംഘടനകള്‍ ശക്തമായതിനാല്‍ ഇവിടെ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വ്യാജ ഐഡി വഴി വോട്ടവകാശം ഉണ്ടാക്കാനുള്ള ലാലുപ്രസാദ് യാദവിന്റെയും മകന്‍ തേജസ്വി യാദവിന്റെയും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന്റെയും എന്‍ജിഒ കളുടെയും സംയുക്ത ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പൊളിച്ചിരിക്കുകയാണ്. മിക്ക പ്രീ പോള്‍ സര്‍വ്വേകളും ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎയ്‌ക്ക് മൃഗീയ ഭൂരിപക്ഷം പ്രഖ്യാപിച്ചിരിക്കേ മിക്കവാറും ഇവിടെയും സാമൂഹ്യവിരുദ്ധശക്തികള്‍ അട്ടിമറികള്‍ സൃഷ്ടിച്ചേ്ക്കുമെന്ന് സൂചനകളുണ്ട്.

ഇന്‍റലിജന്‍സ് ഏജന്‍സികളുടെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ബന്ദില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ നിസ്സാരമായിരുന്നില്ല. ഇതിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പുകള്‍ സര്‍ക്കാരിന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്. അതേ സമയം ഛത്തീസ് ഗഡ്, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും ഇവിടെയും കര്‍ശനമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തന്നെയാണ് തീരുമാനം.

ഇന്ത്യയെ 2026 മാര്‍ച്ചോടെ നക്സല്‍ മുക്തമാക്കാന്‍ ഓപ്പറേഷന്‍ കാഗര്‍ എന്ന പേരിലുള്ള അമിത് ഷായുടെ ദൗത്യം പുരോഗമിക്കുകയാണ്. നക്സലൈറ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങുകയാണ്. എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ സേനയുടെയും വിദഗ്ധപരിശീലനം ലഭിച്ച പൊലീസ് സംഘത്തിന്റെയും ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്യുകയാണ്. മാവോയിസ്റ്റുകളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ തെലുങ്കാനയിലെ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖററാവു പരസ്യഏതിര‍്പ്പുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും മാവോയിസ്റ്റുകളോട് അനുഭാവമുണ്ട്. ഇവരെല്ലാം ചേര്‍ന്നും ചില കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയുണ്ട്.

Tags: AssammaoistsHimanta Biswa SharmaAmitshahNaxalitesMaoist bandhAugust3 bandh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.