Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിന്റെ കമാൻഡറായ താബെത്തിനെ കൊലപ്പെടുത്തി ഇസ്രായേൽ ; ഐഎഫ് തകർത്ത് തരിപ്പണമാക്കിയത് 75 ഭീകര കേന്ദ്രങ്ങൾ

ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ, നിരവധി തീവ്രവാദികൾ, തുരങ്കങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചതായും ഐഡിഎഫ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 10:57 am IST
in World

ടെൽ അവീവ്: ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിന്റെ കമാൻഡറായിരുന്ന ബാഷർ താബെത്തിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന ഞായറാഴ്ച അറിയിച്ചു. ഹമാസിന്റെ ആയുധ നിർമ്മാണ മേഖലകളിലെ ഗവേഷണത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിച്ചിരുന്നത് കൊല്ലപ്പെട്ട താബെത്ത് ആയിരുന്നെന്ന് ഐഡിഎഫ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പറഞ്ഞു.

ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ, നിരവധി തീവ്രവാദികൾ, തുരങ്കങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചതായും ഐഡിഎഫ് പറഞ്ഞു. കൂടാതെ തീവ്രവാദികളുടെ സമുച്ചയങ്ങൾ, 75 ഓളം ഭീകര കേന്ദ്രങ്ങളും തകർത്തിട്ടുണ്ട്. ഈ ആക്രമണത്തിൽ ഇസ്രായേലി വ്യോമസേനയും (ഐഎഎഫ്) ഉൾപ്പെട്ടിരുന്നു.

ഐഡിഎഫ്  എക്‌സിലെ ഒരു പോസ്റ്റിലാണ് ഈ ആക്രമണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയത്. ഹമാസിന്റെ ആയുധ നിർമ്മാണ സംവിധാനത്തിലെ ഗവേഷണത്തിനും വികസനത്തിനും ഇയാൾ ഉത്തരവാദിയായിരുന്നു. താബെത്ത് അവരുടെ ആയുധ ശേഖരം പുനഃസ്ഥാപിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും പ്രവർത്തിച്ചുവെന്നും ഐഡിഎഫ് പോസ്റ്റിൽ പറഞ്ഞു.

ഇതിനു പുറമെ ഐഡിഎഫ് സൈനികരെ ആക്രമിക്കാൻ പോകുന്ന തീവ്രവാദ ഗ്രൂപ്പുകളെ ഐഎഎഫ് ലക്ഷ്യം വയ്‌ക്കുകയും തീവ്രവാദ സൈനിക കേന്ദ്രങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ഏകദേശം 75 തീവ്രവാദ ലക്ഷ്യങ്ങൾ ആക്രമിക്കുകയും ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു.

Tags: terrorists infrastructureIDF kills Hamas commanderGazaIsrealHamas CommanderIDFIsraeli Air ForceBashar ThabetHamas weapons manufacturing apparatus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : യുദ്ധം 18-ാം ദിവസത്തിലേക്ക് കടന്നു ; ഗൾഫിൽ ആക്രമണം വ്യാപകമാക്കി ഇറാൻ

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

India

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു ; ഒരാളെ കാണാതായി

World

ബഹ്‌റൈനിൽ യുഎസ് നാവികസേനയ്‌ക്ക് നേരെ ഇറാന്റെ മിന്നലാക്രമണം : 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ , ഗൾഫിൽ യുദ്ധം കനക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.